ശ്രീമതി ഡ്രൈവിങ് സ്കൂൾ [ജോണി കിങ്] 459

ഞങ്ങൾ പതുകെ താഴോട്ട് ഇറങ്ങി ചെന്നു.. വിബിന്റെ അമ്മ അവിടെ ടീവി കാണുകയായിരുന്നു… വിബിന്റെ അമ്മ ഞങ്ങളെ നോക്കി ഞങ്ങൾ ഒരു കള്ളലക്ഷണത്തോടെ ചിരിച്ചു… വിബിന്റെ അമ്മ :- എന്താടാ മൂന്നെണ്ണം കൂടെ ഇളിക്കുന്നു… വിബിൻ :- ഹ്മ്മ്.. അമ്മേ ആരാ നേരത്തെ വന്നത്… വിബിന്റെ അമ്മ :- ആ മക്കൾക്ക് കുറച്ചൊക്കെ ബോധമുണ്ട് അല്ലെ… (വിബിന്റെ അമ്മ ഹോസ്സിങ് കോളനിയുടെ പ്രസിഡന്റയിരുന്നു ) ഇവിടെ പുതുതായി ഒരു ഡ്രൈവിംഗ് സ്കൂൾ തുടങ്ങുന്നുണ്ട് അതിന്റെ ഓണറാ വന്നത്. ഇവിടെയുള്ള പിള്ളേരെയും അമ്മച്ചിമാർക്കുമൊക്കെ ഡ്രൈവിംഗ് പഠിപ്പിക്കാം… തുടക്കം ആയോണ്ട് 50 % ഓഫ്‌ ഉണ്ട്. അടുത്ത അഴച്ച മീറ്റിങ്ങിൽ എന്നോട് ഇതൊക്കെ പറയാൻ വേണ്ടി ഒന്ന് റിക്വസ്റ്റ് ചെയ്യാൻ വന്നതാ. ഇത് കേട്ടു ഞങ്ങളുടെ മനസ്സിൽ ലെടുപൊട്ടി… വിബിൻ :- ഏതാ അമ്മ അവരുടെ പേര്? വിബിന്റെ അമ്മ :- അയ്യോ അത് ഞാൻ മറന്നു പോയി…അവര് തന്ന ആ വിസിറ്റിംഗ് കാർഡ് ഞാൻ ഇവിടെ എവിടോ…ആ അതാ പെട്ടന്ന് ഞങ്ങൾ അത് എടുത്തു റൂമിലേക്ക്‌ ചെന്നു. ഞങ്ങൾ ആ വിസിറ്റിംഗ് കാർഡ് എടുത്തു നോക്കി. ശ്രീമതി ഡ്രൈവിംഗ് സ്കൂൾ. അഡ്രസ്സും രണ്ടു ഫോൺ നമ്പറും ഉണ്ട്. അഡ്രസ് കണ്ട വിബിൻ :- എടാ ഇത് ആ അജിത് ഏട്ടന്റെ കടയുടെ അടുത്തല്ലേ… ഞാൻ :- ശെരിയാ റീചാർജ് കടയുടെ അടുത്തു തന്നെയാ ഈ സ്ഥാപനം.. ഉഫ്ഫ് അങ്ങേരുടെയൊക്കെ യോഗം… മനു :- എടാ ഈ ചരക്കായിരുക്കുമോ ഡ്രൈവിംഗ് പഠിപ്പിക്കുന്നത്?

വിബിൻ :- കേട്ടത് വെച്ചു നോക്കിയാൽ ഇവരാവാനാവും സാധ്യത… അവർ ഇങ്ങോട്ട് വന്നതും വണ്ടിയൊടിച്ചല്ലേ…

ഞാൻ :- പക്ഷെ ലേഡീസ് ഒൺലി അല്ലെ… വിബിൻ :- എന്തായാലും നാളെ അവിടംവരെ നമ്മക്ക് ഒന്ന് പോയി നോക്കാം….

പിറ്റേ ദിവസം ഞങ്ങൾ മൂന്നുപേരും നന്നായി ഡ്രസ്സ്‌ ഒക്കെ ചെയ്തു ഡ്രൈവിംഗ് സ്കൂളിന്റെ അടുത്തു എത്തി. പുറത്ത് ആ ആന്റിയുടെ കാർ ഞങ്ങൾ കണ്ടു. അടുത്തുള്ള അജിത് ഏട്ടന്റെ കടയിൽ നമ്മൾ കയറി… അജിത് ഏട്ടൻ :- ആ മൂന്നു എണ്ണാവുമുണ്ടല്ലോ എന്താ പരുവാടി വിബിൻ :- ഏയ്യ് വെറുതെ അജിത് ഏട്ടൻ :- എന്താടാ ചുറ്റിക്കളി… ഞാൻ :- അജിത് ഏട്ടാ ഇവിടെ എപ്പോളാ ഡ്രൈവിംഗ് സ്കൂൾ വന്നത്? അജിത് ഏട്ടൻ :- ആ ഒരു ആഴ്ചയായി… ആ അത് പറഞ്ഞപ്പോളാ ഇത് നടത്തുന്ന ചേച്ചിയെ നിങ്ങൾ കണ്ടിട്ടുണ്ടോ? ഞങ്ങൾ കൊതിയോടെ ചോദിച്ചു :- എന്താ? അജിത് ഏട്ടൻ :- ഒരു യെമണ്ടൻ പീസ്.. ഞങ്ങൾ പരസപരം നോക്കി ഒന്ന് ചിരിച്ചു.. ഞാൻ :- എന്താ അവരുടെ പേര്? അജിത് ഏട്ടൻ :- ശ്രീമതി… കെട്ട്യോൻ നാട്ടിൽ ഇല്ല എന്ന കേട്ടത്… അതിന്റെ വിഷമം കാണാനുമുണ്ട്.. ഹിഹി.. അത് കേട്ടപ്പോൾ ഞങ്ങളുടെ ഉള്ളിൽ വലിയ ഒരു പ്രതീക്ഷയുണ്ടായി… ഞാൻ :- ഈ വിവരങ്ങൾ ഏട്ടന് എവിടുന്നു കിട്ടി… ഡ്രൈവിംഗ് സ്കൂൾ തുറക്കുന്ന സമയം ഞാൻ പോയി ഒന്ന് സംസാരിച്ചിരുന്നു.. അങ്ങനെ അറിഞ്ഞതാ… വിവരങ്ങൾ അറിഞ്ഞ ശേഷം ഞങ്ങൾ അജിത് ഏട്ടനോട് യാത്ര പറഞ്ഞു അവിടുന്ന് ഇറങ്ങി. മനു :- എടാ കേട്ടത് വെച്ചു നോക്കുമ്പോൾ ഈ ആന്റിയെ വളയ്ക്കാൻ പറ്റുമെന്നു എന്റെ മനസ്സ് പറയുന്നു… ഞാൻ :- ഞങ്ങൾക്ക് ഒന്ന് കേറി ചോദിച്ചല്ലോ മനു :- കളിയോ? ഞാൻ :- അല്ലടാ പൊട്ടാ… ഡ്രൈവിംഗ് പഠിക്കാൻ താല്പര്യമുണ്ട് എന്ന്… വിബിൻ :- അതിന് നിനക്കൊക്കെ ലൈസൻസ് ഉള്ളതല്ലേ… ഞാൻ :- കാറിനു ഇല്ലല്ലോ ബൈക്കിനു അല്ലെ ഉള്ളു… മനു :- അത് ബുദ്ധി… ഇപ്പോൾ അകത്തുണ്ടായിരിക്കും ഒന്ന് കേറിനോക്കിയാലോ.. ഞാൻ :- എല്ലാരും കൂടെ പോവണ്ട… ഞാനും വിബിനും പോവാം… മനു :- അയ്യടാ അപ്പൊ ഞാനോ.. വിബിൻ :- എടാ ഇപ്പോൾ ഞാനും വിവേക്കും പോവാം… എന്റെ അമ്മ പറഞ്ഞിട്ടാണ് വന്നത് എന്ന രീതിയിൽ… അങ്ങനെയാവുമ്പോൾ അവർ തട്ടികളയില്ല… ഒരുപാട് ആളുകളെ കണ്ടാൽ അവർ ആദ്യം തന്നെ ഒഴിവാക്കിയല്ലോ… മനു :- മ്മ്മ് എന്നാൽ ശെരി…

The Author

47 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….. നല്ല കിടിലം തുടക്കം.

    ????

  2. നല്ല കമന്റ്സ് ആണ്

  3. ×‿×രാവണൻ✭

    അടിപൊളി തുടരുക

    1. ജോണി കിങ്

      ❤️❤️❤️

  4. Ingane single partil nirtharutho

  5. Super…pwoli item

    1. ജോണി കിങ്

      താങ്ക്സ് ബ്രോ ?

  6. അടിപൊളി. തുടരുക ❤❤

    1. ജോണി കിങ്

      താങ്ക്സ് ബ്രോ ❤️

  7. ??? ?ℝ? ℙ???? ??ℕℕ ???

    അടിപൊളി ബ്രോ അടുത്ത പാർട്ട്‌ എപ്പഴാ

    1. ജോണി കിങ്

      എഴുതിക്കൊണ്ടിരിക്കുവാ ബ്രോ
      സപ്പോർട്ടിനു വളരെ നന്നിയുണ്ട്

  8. വിഷ്ണു

    Super super… Waiting for next part bro

    1. ജോണി കിങ്

      ❤️❤️❤️

  9. ബ്രോ നെക്സ്റ്റ് പാർട്ട്‌ എപ്പോഴാ???

  10. Ammayude avihitham ennu vrum broo

    1. ജോണി കിങ്

      ഉടൻ തന്നെ

  11. Super സ്റ്റോറി, തൂണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയെന്ന് പറഞ്ഞ പോലെ ആയല്ലോ. വളക്കാൻ നോക്കിയവരെ കവച്ച് വെച്ച് ചെക്കൻ score ചെയ്തു. കളികളും ഉഷാറാവട്ടെ

    1. ജോണി കിങ്

      ?thanks for the support

  12. നല്ല ട്രിൽ ഉണ്ട് വായിക്കുമ്പോൾ.
    മനു പണി പറ്റിച്ചല്ലോ ഹിഹി
    വിവേക്കും വിബിനും ശ്രീമതിയെ പണ്ണുന്നത് ഓർക്കുമ്പോൾ കുളിരു കോരുന്നു
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. ജോണി കിങ്

      ഓക്കേ ബ്രോ ❤️

  13. Kandath oral parijayapettath mattoral avasam panniyyath veroral kidilom story next part vegam edane

    1. ജോണി കിങ്

      താങ്ക്സ് ബ്രോ
      സപ്പോർട്ടിനു നന്ദിയുണ്ട് ❤️❤️❤️

  14. പിൻഗാമി

    അടിപൊളി കഥ
    ശ്രീമതി ആന്റി???

  15. ഒരു രക്ഷയുമില്ല ഫീൽ

    1. ജോണി കിങ്

      താങ്ക്സ് ബ്രോ ❤️

  16. ആത്മാവ്

    ആഹാ പൊളിച്ചു മുത്തേ ??.. എന്താ ഫീൽ. ഇപ്പൊ ഇങ്ങനെ.. അപ്പോൾ ചങ്ക് ശരിക്കും ഒരു പിടി പിടിച്ചു എഴുതിയാൽ എന്തായിരിക്കും അത്.. ???.. എന്തായാലും അതുപോലെ ഉള്ള ഒരു ബാലൻസിനായി ഞങ്ങൾ കാത്തിരിക്കുന്നു… ഒപ്പം ഒരുപാട് സപ്പോർട്ടുകളും ???. ബാലൻസ് ഒരുപാട് താമസിക്കരുത് കേട്ടോ ??.. ???. By ചങ്കിന്റെ സ്വന്തം ആത്മാവ് ??.

    1. ജോണി കിങ്

      Thanks athmav bro ❤️❤️❤️

  17. അമ്മയുടെ അവിഹിതം ബാക്കി എഴുതുവോ

    1. ജോണി കിങ്

      Yes time venam

  18. Broo സൂപ്പർ അടിപൊളി….. പിന്നെ കളികൾ പതുക്കെ മതി…… പിന്നെ മനു കളിച്ചത് തത്കാലം frds ഇപ്പോൾ അറിയണ്ട…. പിന്നെ ബാക്കി ഉള്ളവർ കണ്ടു seen പിടിച്ചും, ജാക്കി വെച്ചും, തട്ടിയും മുട്ടിയും oky…. പിന്നെ ആ കളക്കാരൻ ഒരു ചാൻസ് ഉണ്ടോ noku… പിന്നെ വേറെയും കഥാപാത്രം oky undakil പോരട്ടെ,,, സ്വന്തം അമ്മയെ അല്ലാതെ frds അമ്മയുടെ oky പരസ്പരം അറിയാതെ കളി ഇല്ലങ്കിലും ചെറുത് ആയി സീൻ പിടിത്തം, തട്ടലും മുട്ടലും, ജാക്കി വെക്കൽ oky ayi നൈസ് ആയിട്ട് മതി…. പിന്നെ സ്‌നേഹ അവരും ഉണ്ടല്ലോ.. Ealm കുടി പൊളിച്ചു adikikoo… സൂപ്പർ ആയിട്ടുണ്ട് അടിപൊളി ബ്രോ ????….. ????.. പകുതി വെച്ച് നിർത്തല്ലേ, പേജ് കുട്ടി എഴുത്തു, അടുത്ത പാർട്ട് epoya ഇനി… വേഗം തരണം കേട്ടോ plsss….. റിപ്ലൈ

    1. ജോണി കിങ്

      ❤️❤️❤️

  19. Nalla revenge stories paranju tharuvooo …

    1. ജോണി കിങ്

      വരുന്നുണ്ട് വെയിറ്റ് ???

  20. റോക്കി

    ഈ നായികയുടെ ഇൻട്രോ പറഞ്ഞപ്പോൾ ഓർമവന്നതു സീരിയൽ നടി രശ്മി സോമനെയാണ്. അതുതന്നെ ആണോ ബ്രോ ഉദേശിച്ചത് എങ്കിൽ ഇൻട്രോയിൽ പറഞ്ഞ പോലെ സരി ഉടുത്തു നിൽക്കുന്ന പിക്സ് കുടി ആട് ചെയ്യാമോ……

    1. ജോണി കിങ്

      ഞാൻ മീനയെ ഇട്ടു എന്നേയുള്ള നിങ്ങളുടെ മനസ്സിലെ കമ്പി റാണിയെ സങ്കല്പിച്ചാൽ മതി ?

        1. ജോണി കിങ്

          പ്വോളി ചരക്കാണ് അത് ?

      1. റോക്കി

        ?

  21. റോക്കി

    കാത്തു സുക്ഷിച്ചാ കസ്തുരി മാമ്പഴം കാക്കകൊത്തി പോയി. അല്ല ബ്രോ ആരാ ഇതിൽ ഹീറോ മനുവോ അതോ വിവേകൊ..

    1. ജോണി കിങ്

      ??അടിപൊളി കമന്റ്‌ എനിക്ക് ഇഷ്ടപ്പെട്ടു…അടുത്ത പാർട്ടിൽ വരും പ്ലസ്സ് വൈറ്റ് ??

  22. പയ്യന് നല്ല പോലെ ആസ്വദിച്ച് കളി നടക്കില്ലേ ബാക്കി ഭാഗത്തിൽ പേജ് കൂടുതൽ ഉണ്ടാകില്ലേ ബാക്കി കളികൾക്കായാവെയിറ്റിംഗിലാണ്

    1. ജോണി കിങ്

      താങ്ക്സ് ബ്രോ ❤️❤️

    2. ജോണി കിങ്

      അടുത്ത ഭാഗത്തിൽ വിശദമായി കളിയുണ്ടാവുന്നതാണ് ?

  23. ഇച്ചിരി സ്പീഡ് ആയിപ്പോയി അവസാനം,
    അടിപൊളി…… തുടരട്ടെ, ഇടക്ക് ഇട്ടേച്ച് പോകല്ലേ

    1. ജോണി കിങ്

      പോവില്ല മുത്തേ സപ്പോർട്ടിനു നന്ദി ❤️

  24. എന്തുവാടേ ഇത്
    നാസ വിടുമോ ഇത്രേം സ്പീഡിൽ റോക്കറ്റ് …..?

    1. ജോണി കിങ്

      കഥ മുഴുവൻ സ്പീഡ് ആയി പോയോ? അതോ ഏതെങ്കിലും പാർട്ട്‌ ആണോ? തെളിച്ചു പറയു അടുത്ത പാർട്ട്‌ ചെയക്കാനാണ്

Leave a Reply

Your email address will not be published. Required fields are marked *