ശ്രീപ്രിയ A Travelogue [മന്ദന്‍ രാജാ] 422

”ഹമ് ..ദേ കൂത്താട്ടുകുളം ആകുന്നു . ഞാൻ ഇറങ്ങുവാ കേട്ടോ “‘

“‘ഹമ് .. ചേച്ചിയെ ഞാൻ മറക്കില്ല കേട്ടോ “‘

“‘എന്നെയോ ? അതോ എന്റെ ?” ശ്രീ കുസൃതിയോടെ അവനെ നോക്കി

“‘ ചേച്ചിയേം മറക്കില്ല .. പിന്നെ ചേച്ചീടെ കുണ്ടിയും മറക്കില്ല “‘

” ഇവൻ .. നിന്റെ കാര്യം ‘ ശ്രീ അവന്റെ കയ്യിൽ നുള്ളി . എന്നിട്ടൊരു നിമിഷം മിണ്ടാതിരുന്നിട്ടട്ടവനെ നോക്കി

“‘മെജോ എവിടെയാ ഇറങ്ങുന്നേ ?”’

“‘ ഞാൻ കോട്ടയം ചേച്ചീ … സ്റ്റേഷനീന്ന് ഓട്ടോ പിടിച്ചു സ്റ്റാൻഡിൽ എത്തിയാൽ കട്ടപ്പനക്കുള്ളതൊ കുമളിക്കുള്ള ബസോ കിട്ടുമെന്നാ പറഞ്ഞെ .”‘

“”എന്നാൽ ഇവിടിറങ്ങിക്കോ ..ദേ കൂത്താട്ടുകുളം എത്തി “‘

“‘അയ്യോ ചേച്ചീ …എനിക്ക് കോട്ടയത്താ ഇറങ്ങേണ്ടത് “”

“‘ശ്ശെ .,.ഇറങ്ങടാ ഇവിടെ വാ ..മാറ് ..ഇപ്പൊ സ്റ്റോപ്പെത്തും “” ശ്രീ അവന്റെ അംടിയിൽ നിന്ന് ബാഗെടുത്തപ്പോൾ ഒന്ന് സംശയിച്ചെങ്കിലും മെജോ ബസ് നിർത്തിയപ്പോൾ സ്റ്റോപ്പിലിറങ്ങി .

”’ ഇരുട്ടി ..ഇനി ഇവിടുന്നെങ്ങനെ പോകാനാ ചേച്ചീ .. കോട്ടയത്തു നിന്ന് നൈറ്റ് സർവീസ് ഉണ്ടെന്നാ പറഞ്ഞെ “‘

“‘ വണ്ടി ഇല്ലാതെ ഞാൻ ഇവിടിറങ്ങുമോ ? ..എന്റെ വണ്ടി ഹോസ്പിറ്റലിൽ പാർക്ക് ചെയ്തിട്ടാ ഞാൻ പോയത് … കാഞ്ഞിരപ്പള്ളിയിൽ നിന്ന് മുണ്ടക്കയം പോകാനര മണിക്കൂർ പോലും വേണ്ട . അതിനു കോട്ടയം ചുറ്റി പോകണ്ട കാര്യമില്ല .നിനക്ക് മുണ്ടക്കയത്തെത്തിയാൽ പോരെ ….നീ വാ … ഓട്ടോ “”‘ പറഞ്ഞിട്ട് ശ്രീ ഒരു ഓട്ടോക്ക് കൈ കാണിച്ചു നിർത്തിച്ചപ്പോൾ മെജോയും കൂടെ കയറി .

“‘ മെജോക്ക് ഡ്രൈവിംഗ് അറിയാമോ ?” ഓട്ടോയിൽ നിന്നിറങ്ങിയപ്പോൾ ശ്രീ ബാഗ് തുറക്കുന്നത് കണ്ട മെജോ പൈസയെടുത്തു കൊടുത്തപ്പോൾ ശ്രീ ചോദിച്ചു

”ആം ചേച്ചി ..ലൈസൻസുമുണ്ട് “”

”എന്നാൽ വണ്ടി എടുത്തോ ?”’ ഒരു ഫോർച്യൂണറിന്റെ അടുത്തെത്തി ബാഗിൽ നിന്ന് ശ്രീ കീ എടുത്തവന് കൊടുത്തു .

“” പുതിയ വേണ്ടിയാണല്ലോ …. പിന്നെന്താ ചേച്ചി ബസിനു പോയത് ?”

“‘ ലോംഗ് ഡ്രൈവ് വേണ്ടാന്നു വെച്ചു . ഇതും നേരത്തെ വരാല്ലോന്ന് കരുതി പോയത് കൊണ്ടാണ് വണ്ടി ഇവിടം വരെ കൊണ്ട് വന്നത് . പക്ഷെ അല്പം ലേറ്റ് ആയി “” ശ്രീ സീറ്റ് ബെൽറ്റ് ഇട്ടപ്പോൾ അവളുടെ കൊഴുത്തുവലിയ മുലകൾ രണ്ടുവശത്തേക്കും തെറിച്ചു നിന്നു . മെജോ അവിടേക്ക് പാളിനോക്കുന്നത് കണ്ട ശ്രീ അവന്റെ കൈത്തണ്ടയിൽ അടിച്ചു .

”ഡാ മോനെ കൊഴപ്പത്തിലാക്കല്ലേ .. നേരെ നോക്കി വണ്ടിയോടിക്ക് “‘

“‘എന്റെ കുഴപ്പമല്ല ചേച്ചീ “‘

The Author

മന്ദൻ രാജാ

95 Comments

Add a Comment
  1. Onnum parayanilla. Really fantastic work man. I am a reader for erotic stories for years. But this one is one of the best story i have ever read. Polichu bro. There s travel funs, lusty moments and anxiety of youth. U r a great writer .

  2. Ennanu…devakalyani thudangiyathu..3 ethiyapol veruthupoyi….vasiku..manjimaye nasipichille….vaayichappol thanne manjuneyum devaneyum eshttapettirunnu..oruvaside peril..avale nasipichille…bruuttal raaja..sex mathramala njangal aaswadikunnathu..indrestulla kadhakoodiyaanu..avaludeyum kathayudeyum pavithratha nashttapettupoti..thalaperuthipoyi..angott vayikn thonnanilla.vallatha hang ayipoyi.
    Athraku eshtapetirunnu manjimaye..avale ellathakki.

    Vaayanakarante pavithrathakoodi nokkanamayirunnu..
    Bruuttal .. raja..

  3. രാജാവേ നാലൊരു യാത്ര, പിന്നേ ശ്രീക്കു മാത്രേ ഉള്ളോ…..? രാജാവിന്റെ എഴുത്തിൽ മനോഹരമായ ഒരു പ്രണയം ഉണ്ട്

    സ്നേഹപൂർവ്വം

    അനു

    1. മന്ദൻ രാജാ

      വളരെ നന്ദി ഉണ്ണി .. ..?❤️

  4. രാജാവേ 45 പേജ് വായിച്ചില്ല കോളേജിൽ പോകാതെ വെറുതെ ഇരുന്നപ്പോളാ സൈറ്റിൽ കേറിയേ വായിക്കാൻ താമസിച്ചതിനു ക്ഷമിക്കണം വായിച്ചിട്ട് കമന്റിടാം

  5. കലക്കിയല്ലോ രാജാവേ… ഒരു അസ്സല് യാത്രാവിവരണം തന്നെ. ഉടനെ ഒരു യാത്ര പോകേണ്ടി വരും

    1. മന്ദൻ രാജാ

      താങ്ക്സ് ജോ …

      ചേച്ചിപ്പെണ്ണിനെയും കൂട്ടി ആ മുറിയിൽ നിന്നിറങ്ങി എവിടേക്കെങ്കിലും പോകൂ …

    2. ചേച്ചി പെണ്ണിന് എന്ത് പറ്റി എന്ന് പറഞ്ഞില്ല

  6. വൈകി.. ഒത്തിരി വൈകി.. ഇത്രയും മനോഹരമായ ഒരു കഥ വായിക്കാൻ ഇത്രയും late ആയി.. എന്താ രാജാ പറയുക വണ്ടർഫുൾ ഫീലിംഗ് ആയിരുന്നു.. പ്രണയവും കാമവും ഒരുപോലെ കാണിച്ചു തന്നു ഇൗ കഥയിലൂടെ.. ഒരു മായാലോകത്ത് ആണ് രാജാ ഞാനിപ്പോൾ.. കാത്തിരിക്കുന്നു ഇനിയും ഇതുപോലുള്ള കഥകൾക്കായി…

    1. മന്ദൻ രാജാ

      വളരെ നന്ദി വേതാളം ..
      ലേറ്റായാലും വായിച്ചതിൽ , അഭിപ്രായം പറഞ്ഞതിൽ ..

  7. ഏലിയൻ ബോയ്

    രാജാവേ…..വെത്യാസമായൊരു കഥ….ഇഷ്ടപ്പെട്ടു….❤

    1. മന്ദൻ രാജാ

      വളരെ നന്ദി ഏലിയൻ …

  8. ഈ കഥ എന്നെ അത്ഭുതപ്പെടുത്തുന്നു..സ്നേഹത്തിൽ പൊതിഞ്ഞ കാമം..വല്ലാത്ത അടുപ്പം തോന്നുന്നു..

    1. മന്ദൻ രാജാ

      വളരെ നന്ദി മെയ് ഫ്‌ളവർ …

  9. രാജാവേ…
    ഇതിൽ ഉള്ള സ്നേഹം കണ്ടാൽ ഞാൻ nashapeduthiya കളഞ്ഞ എന്റെ past എനിക്ക് ഓർമ വരുന്നു..വല്ലാത്ത ഒരു feeling.. Thanks

    1. മന്ദൻ രാജാ

      വളരെ നന്ദി അഖിൽ…
      നഷ്ടപ്പെട്ട കാലം തിരിച്ചുകിട്ടില്ല എങ്കിലും അന്നുള്ളവരൊക്കെ ഉണ്ടാകുമല്ലോ.. സംസാരിക്കൂ അവരോട്..

      നന്ദി

Leave a Reply

Your email address will not be published. Required fields are marked *