ശ്രീപ്രിയ A Travelogue [മന്ദന്‍ രാജാ] 422

“”ഹ്മ്മ്മ് ..”‘ അവന്റെ തോളിൽ അമർന്നുകിടന്നു ശ്രീ മൂളി .അരക്കെട്ട് വലിച്ചവൻ അവളുടെ പൂറ്റിലേക്ക് കുണ്ണ കയറ്റിയിറക്കി … അവന്റെ പുറത്തൂടെ കയ്യിട്ടു വരിഞ്ഞുമുറുക്കി ശ്രീ തന്റെ അരക്കെട്ടവനിലേക്ക് തള്ളിക്കൊടുത്തു …

“‘വരാറാവുമ്പോ പറയണെടാ കുട്ടാ ..” തിങ്ങിക്കയറുന്ന കുണ്ണയുടെ സുഖം ആസ്വദിച്ചു പാതിയടഞ്ഞ കണ്ണുകളോടെ ശ്രീ അവന്റെ മുഖത്തും തലമുടിയിലും തഴുകിക്കൊണ്ട് അവനെ സ്നേഹത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു …

“”നിനക്ക് പോയോടീ ”’

“‘ഹ്മ്മ്മ് ..എത്രവട്ടം …ഒത്തിരി നാളായില്ലേ ..അതുകൊണ്ടാവും അടുപ്പിച്ചിങ്ങനെ ..ആഹ്ഹസ് …ഇനീം മുറുക്കെ ..എന്റെ ..അല്ല നിന്റെ പിള്ളേരെ ഞെരിച്ചുടച്ചു കൊണ്ടടിക്ക് ..”” ഒരുകൈകൊണ്ട് മെജോ അവളുടെ കൊഴുത്ത മൊല അമർത്തി കുഴച്ചുകൊണ്ട് മറുകൈ കൊണ്ട് കുണ്ടിയും ഞെരിച്ചുകൊണ്ട് അവളുടെ പൂറ്റിലേക്ക് തന്റെ കുണ്ണ അതിവേഗത്തിൽ ആഞ്ഞടിച്ചു ..

“‘ആഹ്ഹ ..ഹമ്മേ ..ന്റെ പൂവേ …വരുവാ ..ആഹ്ഹ്ഹ് ..”” അവളുടെ ചുണ്ടിനു കീഴെയുള്ള മറുകിൽ അമർത്തിചുംബിച്ചുകൊണ്ടവൻ പറഞ്ഞപ്പോൾ ശ്രീ അവനെ തള്ളിമാറ്റാൻ തുടങ്ങിയെങ്കിലും തന്റെ പൂറ്റിലേക്കവന്റെ ചൂടുപാൽ ചീറ്റിത്തെറിക്കുന്നതറിഞ്ഞു നിസഹായതയോടെ നിന്നു ..

“”‘ മെജോ …എനിക്കൊരു പിൽ വാങ്ങിത്തരണം . പോകുന്നെന് മുൻപ് “‘ അൽപസമയം അവനെ കെട്ടിപ്പിടിച്ചു നിന്ന ശേഷം വിട്ടുമാറി ഗൗൺ ഇട്ട ശ്രീയുടെ മുഖം വിളറി വെളുത്തിരുന്നു

“”എന്തിന് ?”’

“”ഞാൻ ..ഞാൻ ഗർഭിണിയായാൽ ..രണ്ടാമതൊരു കുഞ്ഞിനായി ..ഞാൻ പ്രസവം നിർത്തിയിട്ടില്ലായിരുന്നു “” അവൾ അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു ..

”അപ്പോൾ നീ ചിലപ്പോൾ ഗർഭിണിയാകാൻ ചാൻസുണ്ടെന്ന് “” ശ്രീ ഒന്നും പറഞ്ഞില്ല .. ഗൗൺ വലിച്ചുകേറ്റിയവൾ വേഗത്തിൽ വീട്ടിലേക്ക് നടന്നു .

“” ഡി പെണ്ണെ ..നീ ഗർഭിണായായാൽ ആകട്ടെ ..ആ കുഞ്ഞിനെ ഞങ്ങൾ വളർത്തും ..ഞാനും പ്രിയയും ..ഒരു ഒന്നര വർഷം ഇവിടുന്ന് മാറി നിക്കണ്ട കാര്യമല്ലേ ഉള്ളൂ ..അതല്ല ഒരു കുഞ്ഞുണ്ടായില്ലെലും ഞാൻ അവളെ കെട്ടിക്കോട്ടെ …നിന്റെ ശരീരം കണ്ടു കൊണ്ടാണെന്ന് മാത്രം പറയാതിരുന്നാൽ മതി “” മെജോ അവളെ വലിച്ചു തന്റെ ദേഹത്തേക്കിട്ടു , മുഖമുയർത്തി അവളുടെ കണ്ണിലേക്ക് നോക്കി .ശ്രീ മറുപടി പറയാതെ നിറഞ്ഞ കണ്ണുകളോടെ വീട്ടിലേക്കോടി .

The Author

മന്ദൻ രാജാ

95 Comments

Add a Comment
  1. Onnum parayanilla. Really fantastic work man. I am a reader for erotic stories for years. But this one is one of the best story i have ever read. Polichu bro. There s travel funs, lusty moments and anxiety of youth. U r a great writer .

  2. Ennanu…devakalyani thudangiyathu..3 ethiyapol veruthupoyi….vasiku..manjimaye nasipichille….vaayichappol thanne manjuneyum devaneyum eshttapettirunnu..oruvaside peril..avale nasipichille…bruuttal raaja..sex mathramala njangal aaswadikunnathu..indrestulla kadhakoodiyaanu..avaludeyum kathayudeyum pavithratha nashttapettupoti..thalaperuthipoyi..angott vayikn thonnanilla.vallatha hang ayipoyi.
    Athraku eshtapetirunnu manjimaye..avale ellathakki.

    Vaayanakarante pavithrathakoodi nokkanamayirunnu..
    Bruuttal .. raja..

  3. രാജാവേ നാലൊരു യാത്ര, പിന്നേ ശ്രീക്കു മാത്രേ ഉള്ളോ…..? രാജാവിന്റെ എഴുത്തിൽ മനോഹരമായ ഒരു പ്രണയം ഉണ്ട്

    സ്നേഹപൂർവ്വം

    അനു

    1. മന്ദൻ രാജാ

      വളരെ നന്ദി ഉണ്ണി .. ..?❤️

  4. രാജാവേ 45 പേജ് വായിച്ചില്ല കോളേജിൽ പോകാതെ വെറുതെ ഇരുന്നപ്പോളാ സൈറ്റിൽ കേറിയേ വായിക്കാൻ താമസിച്ചതിനു ക്ഷമിക്കണം വായിച്ചിട്ട് കമന്റിടാം

  5. കലക്കിയല്ലോ രാജാവേ… ഒരു അസ്സല് യാത്രാവിവരണം തന്നെ. ഉടനെ ഒരു യാത്ര പോകേണ്ടി വരും

    1. മന്ദൻ രാജാ

      താങ്ക്സ് ജോ …

      ചേച്ചിപ്പെണ്ണിനെയും കൂട്ടി ആ മുറിയിൽ നിന്നിറങ്ങി എവിടേക്കെങ്കിലും പോകൂ …

    2. ചേച്ചി പെണ്ണിന് എന്ത് പറ്റി എന്ന് പറഞ്ഞില്ല

  6. വൈകി.. ഒത്തിരി വൈകി.. ഇത്രയും മനോഹരമായ ഒരു കഥ വായിക്കാൻ ഇത്രയും late ആയി.. എന്താ രാജാ പറയുക വണ്ടർഫുൾ ഫീലിംഗ് ആയിരുന്നു.. പ്രണയവും കാമവും ഒരുപോലെ കാണിച്ചു തന്നു ഇൗ കഥയിലൂടെ.. ഒരു മായാലോകത്ത് ആണ് രാജാ ഞാനിപ്പോൾ.. കാത്തിരിക്കുന്നു ഇനിയും ഇതുപോലുള്ള കഥകൾക്കായി…

    1. മന്ദൻ രാജാ

      വളരെ നന്ദി വേതാളം ..
      ലേറ്റായാലും വായിച്ചതിൽ , അഭിപ്രായം പറഞ്ഞതിൽ ..

  7. ഏലിയൻ ബോയ്

    രാജാവേ…..വെത്യാസമായൊരു കഥ….ഇഷ്ടപ്പെട്ടു….❤

    1. മന്ദൻ രാജാ

      വളരെ നന്ദി ഏലിയൻ …

  8. ഈ കഥ എന്നെ അത്ഭുതപ്പെടുത്തുന്നു..സ്നേഹത്തിൽ പൊതിഞ്ഞ കാമം..വല്ലാത്ത അടുപ്പം തോന്നുന്നു..

    1. മന്ദൻ രാജാ

      വളരെ നന്ദി മെയ് ഫ്‌ളവർ …

  9. രാജാവേ…
    ഇതിൽ ഉള്ള സ്നേഹം കണ്ടാൽ ഞാൻ nashapeduthiya കളഞ്ഞ എന്റെ past എനിക്ക് ഓർമ വരുന്നു..വല്ലാത്ത ഒരു feeling.. Thanks

    1. മന്ദൻ രാജാ

      വളരെ നന്ദി അഖിൽ…
      നഷ്ടപ്പെട്ട കാലം തിരിച്ചുകിട്ടില്ല എങ്കിലും അന്നുള്ളവരൊക്കെ ഉണ്ടാകുമല്ലോ.. സംസാരിക്കൂ അവരോട്..

      നന്ദി

Leave a Reply

Your email address will not be published. Required fields are marked *