കുളിച്ചു ഡ്രെസ് മാറി ബാഗുമെടുത്തു പുറത്തു വന്നപ്പോൾ പ്രിയ ഹാളിൽ നിൽപ്പുണ്ടായിരുന്നു .
“‘ അമ്മയോട് ഞാനൊരു കാര്യം പറഞ്ഞിട്ടുണ്ട് . ഞാനും നിന്റമ്മയുമായുള്ള റിലേഷൻ നിനക്കറിയാം . അവരുടെ ശരീരവും സ്വത്തും കണ്ടിട്ടല്ല ഞാൻ അത് പറയുന്നത് ഉത്തമ ബോധ്യം ഉണ്ടേൽ എനിക്കൊരുത്തരം താ . അത് സമ്മതമാണേൽ ഞാൻ പോകുന്നത് പാലക്കാടിന് ചേച്ചിയുടെ അനുവാദം വാങ്ങാൻ ആയിരിക്കും .അല്ലെങ്കിൽ മുണ്ടക്കയത്തിനും .”‘
“‘ കുറച്ചുനാളുകൾ കൂടി ദുഃസ്വപ്നങ്ങൾ ഇല്ലാതെ ഇന്നലെ നിന്നെയും കെട്ടിപ്പിടിച്ചു സുരക്ഷിതമായി ഞാനുറങ്ങി . നിന്നെയെനിക്കിഷ്ടമാണ് മെജോ ..ഞാൻ സമ്മതിക്കാം .. പക്ഷെ എനിക്കൊരുറപ്പ് തരണം .. നിന്നോടൊപ്പം കഴിയുന്ന ആ സന്തോഷവതിയായ എന്റമ്മ … ആ അമ്മയെ എനിക്കിനിയും തരുമെന്ന് ..എല്ലാ അർത്ഥത്തിലും ..”‘പ്രിയ അവനെ നോക്കി .
“” അതെനിക്ക് പറയാൻ പറ്റുന്നതല്ലല്ലോ പ്രിയാ .. ഞാൻ പറഞ്ഞില്ലേ ..നിന്റമ്മയുടെ ശരീരം കണ്ടിട്ടല്ല ഞാൻ നിന്നെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞത് . നീ അവർക്കു വേണ്ടിയും അവർ നിനക്ക് വേണ്ടിയും ജീവിക്കുന്ന ഈ മനസ് .. ഈ സമർപ്പണം ..നാളെ ഈ സുരക്ഷിതത്വം എനിക്കും അനുഭവിക്കാൻ കൊതിയുണ്ട് …അതാ ….”‘
“‘ മോളെ … കാപ്പി കൊടുത്തിട്ട് മെജോയെ സ്റ്റാൻഡിൽ ഇറക്കി വിട് “‘ പുറത്തേക്കിറങ്ങി വന്ന ശ്രീ പറഞ്ഞപ്പോൾ പ്രിയ അവളെ നിരാശയോടെ നോക്കി .
“”പാലക്കാട് നിന്ന് വന്ന വഴി അവനറിയാം …അല്ലെങ്കിൽ വണ്ടി എടുത്തോളാൻ പറയ് …”‘ പറഞ്ഞിട്ട് ശ്രീ കിച്ചണിലേക്ക് നടന്നപ്പോൾ അമ്പരന്നു നിന്ന പ്രിയയെ മെജോ പൊക്കിയെടുത്തുവട്ടം കറക്കി ..
“‘ഡീ … അവള് സമ്മതിച്ചെന്ന് ..:” ശ്രീയത് കണ്ടു നാണത്തോടെ കിച്ചണിലേക്കോടി ..
“‘ശുഭം “”
Onnum parayanilla. Really fantastic work man. I am a reader for erotic stories for years. But this one is one of the best story i have ever read. Polichu bro. There s travel funs, lusty moments and anxiety of youth. U r a great writer .
Ennanu…devakalyani thudangiyathu..3 ethiyapol veruthupoyi….vasiku..manjimaye nasipichille….vaayichappol thanne manjuneyum devaneyum eshttapettirunnu..oruvaside peril..avale nasipichille…bruuttal raaja..sex mathramala njangal aaswadikunnathu..indrestulla kadhakoodiyaanu..avaludeyum kathayudeyum pavithratha nashttapettupoti..thalaperuthipoyi..angott vayikn thonnanilla.vallatha hang ayipoyi.
Athraku eshtapetirunnu manjimaye..avale ellathakki.
Vaayanakarante pavithrathakoodi nokkanamayirunnu..
Bruuttal .. raja..
രാജാവേ നാലൊരു യാത്ര, പിന്നേ ശ്രീക്കു മാത്രേ ഉള്ളോ…..? രാജാവിന്റെ എഴുത്തിൽ മനോഹരമായ ഒരു പ്രണയം ഉണ്ട്
സ്നേഹപൂർവ്വം
അനു
വളരെ നന്ദി ഉണ്ണി .. ..?❤️
രാജാവേ 45 പേജ് വായിച്ചില്ല കോളേജിൽ പോകാതെ വെറുതെ ഇരുന്നപ്പോളാ സൈറ്റിൽ കേറിയേ വായിക്കാൻ താമസിച്ചതിനു ക്ഷമിക്കണം വായിച്ചിട്ട് കമന്റിടാം
കലക്കിയല്ലോ രാജാവേ… ഒരു അസ്സല് യാത്രാവിവരണം തന്നെ. ഉടനെ ഒരു യാത്ര പോകേണ്ടി വരും
താങ്ക്സ് ജോ …
ചേച്ചിപ്പെണ്ണിനെയും കൂട്ടി ആ മുറിയിൽ നിന്നിറങ്ങി എവിടേക്കെങ്കിലും പോകൂ …
ചേച്ചി പെണ്ണിന് എന്ത് പറ്റി എന്ന് പറഞ്ഞില്ല
വൈകി.. ഒത്തിരി വൈകി.. ഇത്രയും മനോഹരമായ ഒരു കഥ വായിക്കാൻ ഇത്രയും late ആയി.. എന്താ രാജാ പറയുക വണ്ടർഫുൾ ഫീലിംഗ് ആയിരുന്നു.. പ്രണയവും കാമവും ഒരുപോലെ കാണിച്ചു തന്നു ഇൗ കഥയിലൂടെ.. ഒരു മായാലോകത്ത് ആണ് രാജാ ഞാനിപ്പോൾ.. കാത്തിരിക്കുന്നു ഇനിയും ഇതുപോലുള്ള കഥകൾക്കായി…
വളരെ നന്ദി വേതാളം ..
ലേറ്റായാലും വായിച്ചതിൽ , അഭിപ്രായം പറഞ്ഞതിൽ ..
രാജാവേ…..വെത്യാസമായൊരു കഥ….ഇഷ്ടപ്പെട്ടു….❤
വളരെ നന്ദി ഏലിയൻ …
ഈ കഥ എന്നെ അത്ഭുതപ്പെടുത്തുന്നു..സ്നേഹത്തിൽ പൊതിഞ്ഞ കാമം..വല്ലാത്ത അടുപ്പം തോന്നുന്നു..
വളരെ നന്ദി മെയ് ഫ്ളവർ …
രാജാവേ…
ഇതിൽ ഉള്ള സ്നേഹം കണ്ടാൽ ഞാൻ nashapeduthiya കളഞ്ഞ എന്റെ past എനിക്ക് ഓർമ വരുന്നു..വല്ലാത്ത ഒരു feeling.. Thanks
വളരെ നന്ദി അഖിൽ…
നഷ്ടപ്പെട്ട കാലം തിരിച്ചുകിട്ടില്ല എങ്കിലും അന്നുള്ളവരൊക്കെ ഉണ്ടാകുമല്ലോ.. സംസാരിക്കൂ അവരോട്..
നന്ദി