അടുത്തേക്ക് അച്ഛനെ കൂട്ടി കൊണ്ട് പോകാൻ ……….. ഞാനും അച്ഛനും അമ്മയും ശേഖ രൻ മാമയും ഒന്നിച്ചു പുഴയുടെ തീരത്തെ ഞങ്ങളു ടെ ആ കൊച്ചു വീട്ടിൽ ഒത്തു കൂടണം എന്നിട്ട് അവി ടം ഒരു സ്വർഗ്ഗം ആക്കി തീർക്കണം …………
എന്നെ ഏറ്റവും അധികം സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന രണ്ടു വ്യക്തികൾ ആണ് എൻ്റെ അച്ഛനും ശേഖരൻ മാമയും ………. അത് കൊണ്ട് തന്നെ എൻ്റെ ആഗ്രഹങ്ങൾക്കും വാക്കുക ൾക്കും ഒരു തരത്തിലും അവർ എതിരു നിൽക്കുമെ ന്ന് എനിക്ക് തോന്നുന്നില്ല ………..
ഇതൊക്കെ തൻ്റെ ആഗ്രഹങ്ങൾ മാത്രമാണ് ഇത് എത്രത്തോളം വിജയിക്കുമെന്ന് കണ്ട് തന്നെ അറിയണം മാത്രമല്ല അതിനുള്ള ഒരു സാഹചര്യം കൂടി ഒത്ത് വരണം ………… ഒന്ന് ദീർഘമായി നിശ്വ സച്ചു കൊണ്ട് എഴുന്നേറ്റ് തൂമ്പിനടുതേക്ക് പോയ ശ്രുതി വേഗം കുളിച്ചു കയറി പാറപുറത്ത് ആറാനാ യി ഇട്ടിരുന്ന തുണികളും എടുത്ത് അവൾ വേഗം വീട്ടിലേക്ക് പോയി …………
വീട്ടിൽ എത്തിയ ശ്രുതി കാണുന്നത് അജയ നെ ആയിരുന്നു ഈറൻ ഉണങ്ങിയ തുണികൾ മുറിയിലെ സ്റ്റാൻഡിൽ മടക്കി ഇട്ടുകൊണ്ട് അവൾ ചൊതിച്ചു ……… അജയെട്ടൻ എന്താ ഇന്ന് പതിവി ല്ലാതെ നേരത്തെ മടങ്ങി എത്തിയല്ലോ ! ……….
അതെ ശ്രുതി ഇന്ന് മൂന്ന് മണിക്ക് തന്നെ പണി നിർത്തി മടങ്ങി !………
ഞങ്ങളുടെ അടുത്ത വർക്ക് കോയമ്പത്തൂർ ആണ് ഇന്ന് രാവിലെയാണ് എഞ്ചിനീയർ പറഞ്ഞ ത് ഇന്ന് രാത്രി എട്ട് മണിയോടെ പുറപ്പെടണം എന്നാ എഞ്ചിനീയർ പറഞ്ഞത് ……….. കൂടെ ആ രൊക്കെ ഉണ്ട് അജയെട്ടാ ?……….. ഇപ്പൊ കൂടെയു ള്ള വേറെ രണ്ടു പണിക്കാരെയും എടുത്ത് എട്ട് മ ണിയോടെ എഞ്ചിനീയർ അദ്ദേഹത്തിൻ്റെ ജീപിൽ ഇവിടെ വരാമെന്ന് പറഞ്ഞിട്ടുണ്ട് അവർ എത്തുന്ന തിനു മുന്നേ വിജയെട്ടനും ഞാനും റെഡി ആയി നിന്നാമതി ………..
അപ്പോൾ ശാന്ത ചൊതിച്ചു എപ്പോഴാ മോനെ മടങ്ങി വരുക ? …….. ശാന്തയുടെ ഒക്കത്ത് നിന്ന് കു ഞ്ഞിനെ വാരി എടുത്തു ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു അർജൻ്റ് വർക്ക് ആണമ്മെ മടങ്ങി വരാൻ രണ്ടു ആഴ്ച ആകും എന്നാ പറഞ്ഞത് ………. അത് കേട്ട ശ്രുതിയുടെ മനസ്സും ഹൃദയവും സന്തോഷം കൊണ്ട് തുള്ളിച്ചാടി ദൈവമേ ഞാൻ അല്പം മുൻപ് മനസ്സിൽ നെയ്തു കൂട്ടിയതോക്കെ സംഭവിക്കാൻ പോകുന്നു ………..
അജയെട്ടൻ ഇവിടെ ഇല്ലാത്ത ഈ രണ്ടു ആ ഴ്ച തന്നെ അതിന് ധാരാളം ആണ് താൻ നെയ്തു കൂട്ടിയ എൻ്റെ ആ ആഗ്രഹങ്ങൾ പൂർത്തീകരിക്കു വാൻ പറ്റിയ അവസരവും ഇത് തന്നെയാണ് ആണ് ………..
കുഞ്ഞിനെ ശാന്തയുടെ കയ്യിലേക്ക് തിരികെ കൊടുത്തു തൻ്റെ മുറിയിലേക്ക് പോകുമ്പോൾ അ വൻ പറഞ്ഞു ……….. വിജയെട്ടൻ എൻ്റെ ഒന്നിച്ചു വരുന്നത് കൊണ്ട് അപ്പുറത്ത് വാസന്തി ചേച്ചിയും കുട്ടികളും മാത്രേ ഉള്ളു അവരെ കൂടെ ഇടക്ക് ഒന്ന് ശ്രദ്ധിച്ചേക്കണേ ശ്രുതി ………..
ശെരി അജയെട്ടാ എന്ന് പറഞ്ഞു അവൻ്റെ പിന്നാലെ മുറിയിലേക്ക് കയറിയ ശ്രുതി അജയന് കൊണ്ട് പോകാനുള്ള സാധനങ്ങളും ഭക്ഷണവും പാക്ക് ചെയ്യുന്ന തിരക്കിൽ ആയിരുന്നു ……….
വിനയൻ ബ്രോ ഉഗ്രൻ നല്ല സന്ദർഭങ്ങൾ ആണല്ലോ വരുന്നത് നന്നായിട്ടുണ്ട്. അടിപൊളി ആയി തന്നെ മുന്നോട്ട് പോകട്ടെ.ശ്രുതിയും അച്ഛനും ശാന്തയും തമ്മിലുള്ള വൈകാരികവും പിന്ന പലതരത്തിലുള്ള മുഹൂർത്തങ്ങൾക്കായി കാത്തിരിക്കുന്നു.
സ്നേഹപൂർവം സാജിർ❤️❤️❤️
Thank you ❤️ dear വരും ഭാഗങ്ങൾക്കായി കാത്തിരിക്കൂ സാജിർ .
വിനയൻ ബ്രോ….സൂപ്പർ അങ്ങനെ അച്ഛൻ മകളെ തിരിച്ചറിഞ്ഞല്ലേ….
പക്ഷെ അതിലും മേലെ ഉള്ള പ്രണയത്താൽ കോർത്ത് കിടക്കുന്ന ശ്രുതിയെയും മുൻഭാര്യയെയും ഒപ്പം കൂട്ടുമ്പോൾ ഇപ്പോഴുള്ള ഭാര്യയെയും കുട്ടിയേയും രാജേന്ദ്രൻ മറക്കാതിരുന്നാൽ മതിയായിരുന്നു….
സ്നേഹപൂർവ്വം…❤❤❤
മറക്കാനോ ? ആരെയും ഒഴിവാക്കാൻ ഉദ്ദേശിച്ചിട്ടില്ല ബ്രോ ഓരോ കഥാ പാത്രതെയും അവസരോചിതമായി വേണ്ടവിധം ഉപയോഗിക്കാൻ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത് thank you ❤️ for your support dear.
സൂപ്പർ ബ്രോ
Thank ❤️ you so much മാത്യൂസ്.for your support dear.
കുളിർമ്മയുള്ള ഒരു നാടൻ അന്തരീക്ഷം..പാപഭാരമില്ലാത്ത പച്ച മനുഷ്യർ..എല്ലാരിലും എല്ലാത്തിലും ഒഴുകിനിറയുന്ന രതി..ഭാവുകങ്ങൾ..തുടരുക സഖേ
ഡിയർ രാജേഷ്, താങ്കളുടെ കമൻ്റ് വളരെ ഇഷ്ടപ്പെട്ടു ബാക്കി ഭാഗങ്ങൾ തുടർന്നും വായിക്കുക നന്ദി സഖാവേ.❤️
സൂപ്പർ continue ബ്രോ…..
വെയ്റ്റിംഗ് നെക്സ്റ്റ് പാർട്ട് ????
സപ്പോർട്ട് ചെയ്തു സഹകരിച്ചതിന് വളരെ നന്ദി ❤️ priya.
Bro വളരെ നന്നായിരുന്നു❤️❤️.
Thank ❤️ you vishnu for your support.
❤❤❤❤
അവസാനം അജയൻ വഴിയാധാരം ആവുന്നാണ് തോന്നുന്നത്, രാജേന്ദ്രൻ ചെയ്തത് പോലെ ചെയ്യേണ്ടിവരും എന്നാണ് തോന്നുന്നത്. രാജേന്ദ്രന് സ്വന്തം മോള് എങ്കിലും ഉണ്ടായിരുന്നു, അജയന് അതുപോലും ഇല്ലെലോ.
ഇതു കഥയാണ് എന്നറിയാം, എന്നാലും സ്നേഹിക്കുന്ന ഭർത്താവിനെ പറ്റിക്കുമ്പോൾ…
Dear san , താങ്കൾ പറഞ്ഞ പോലെ ഇത് കഥയാണ് എന്തും സംഭവിക്കാം ,പക്ഷേ പരമാവധി നന്നായി അവസാനിപ്പിക്കാനാണ് ഞാൻ ശ്രമിക്കുന്നത് തുടർന്ന് വായിക്കുക നന്ദി.❤️
?
Adipoli bro puthiya kathakal kude azhuthathu anthanu bro brode kathakal vayikkan oru pretheka രസമാണ്
Thank you ❤️ fantcy bro പുതിയ കഥ ഉടനെ വരും കാത്തിരിക്കുക .
സൂപ്പർ ബ്രോ പക്ഷേ സ്പീഡ് കൂടുതലാണ് കളികൾ വിശദമായി എഴുതിയാൽ നന്നായിരിക്കും പിന്നെ പേജ് കൂട്ടണം
Thank ❤️ you pk bro