ശ്രുതി ലയം 15 [വിനയൻ] 165

പറഞ്ഞ സമയത്ത് തന്നെ ജീപ്പ് താഴെ ചെമ്മൺ പാതയിൽ വന്നു ഹോൺ അടിച്ചു ! ……… റെഡി ആ യി വന്ന വിജയനെയും കൂട്ടി അജയൻ ശ്ടുതിയോ ടും ശന്തയോടും യാത്ര പറഞ്ഞ് അവർ ജീപിനടുതേ ക്ക് പോയി ………. കുഞ്ഞിനെയും എടുത്തു കൊണ്ട് ശ്രുതി ഗേറ്റ് വരെ അവരെ അനുഗമിച്ചു അവരെ യാ ത്രയാക്കി ……….. അവർ ജീപിൽ കയറി പോയശേ ഷം വീട്ടിലേക്ക് വരാനായി തിരിയുമ്പോൾ ആണ് കു ട്ടൻ പിള്ള ചെമ്മൺ പാതയിൽ നിന്ന് തിരിഞ്ഞു വീട്ടി ലേക്കുള്ള വഴിയേ വരുന്നത് ശ്രുതി കണ്ടത് ………..

അടുത്തെത്തിയ കുട്ടൻ പില്ലയോട് അവൾ ചൊതിച്ചു അച്ഛൻ എന്താ മടങ്ങി വരാൻ ഇത്രേം താ മസിച്ചത് ?……… ഗേറ്റ് അടച്ച കുട്ടൻ പിള്ള കുഞ്ഞി നെ ശ്രുതിയുടെ കയ്യിൽ നിന്ന് എടുത്ത് മുന്നേ നട ന്നു കൊണ്ട് പറഞ്ഞു ………. വൈകിട്ടോടെ കൃഷി ആപ്പിസിലെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞു ബസ്സ് കാത്ത് നിൽകുമ്പോൾ ആണ് മോളെ ഞാൻ സർവീസിൽ ഉണ്ടായിരുന്നപ്പോൾ എൻ്റെ ഒന്നിച്ചു ഉണ്ടായിരുന്ന കേശവൻ നായരെ കണ്ടത് ……

 

കേശവൻ ഇപ്പൊ ഇവിടെ അടുത്തായി വാ ങ്ങിയ പുതിയ വീട്ടിൽ ആണ് താമസം നല്ല സ്നേഹ മുള്ള ആൾക്കാരാ മോളെ ഒരുപാട് നേരം എല്ലാപേ രുമായി സംസാരിച്ചു ഇരുന്ന ശേഷം ഭക്ഷണവും കഴിഞ്ഞു ഇപ്പോഴാ ഇറങ്ങിയത് ………. ആട്ടെ ഇപ്പൊ ഒരു ജീപ് പോയല്ലോ ഇവിടുന്ന് ആരാ അത് ?……. അജയെട്ടൻ കോയമ്പത്തൂരിൽ ജോലിക്കുപോയ താ അച്ഛാ രണ്ടആഴ്ച കഴിഞ്ഞെ മടങ്ങി വരു ………..

” അജയെട്ടൻ അച്ഛനെ കണ്ടിട്ട് പോകാനായി ഇതുവരെ കാത്തു ” ഞാൻ അറിഞ്ഞില്ലല്ലോ മോളെ അവൻ കോയമ്പ ത്തൂരിൽ പോകുന്ന കാര്യം ……… മുറ്റത്ത് നിന്ന് ഉമ്മറത്തേക്ക് കയറിയ ശ്രുതി കു ഞ്ഞിനെ കുട്ടൻ പിളളയുടെ കയ്യിൽ നിന്ന് എടുത്തു കൊണ്ട് പറഞ്ഞു ” പെട്ടെന്ന് തീരുമാനിച്ചതാ അച്ഛാ, അതാ അച്ഛനോട് പറയാൻ കഴിയാത്തത് സാരൊല്ല , അച്ഛൻ നാളെ കാലത്ത് ചേട്ടനെ ഒന്ന് വിളിച്ചു കാര്യങ്ങൾ ആരാ ഞ്ഞാൽ മതി ………

അച്ഛന് കഴിക്കാൻ എടുക്കട്ടെ ? …….. വേണ്ട മോളെ ! ഞാൻ കേശവൻ്റെ വീട്ടിൽ നിന്ന് കഴിച്ചിട്ടാ വന്നത് ………..” അവിടുന്ന് പോരാൻ നേരം കേശവൻ പ്രത്യേകം പറഞ്ഞു എല്ലാപേരും കൂടി ഒരുദിവസം അവിടേക്ക് ചെല്ലാൻ ” അജയെട്ടൻ കോയമ്പത്തൂരിലെ ജോലി കഴിഞ്ഞ് വന്നോട്ടെ അച്ഛാ എന്നിട്ട് പോകാം ……….

അത്താഴം കഴിഞ്ഞ് അടുക്കള ജോലികൾ ഒതുക്കുംപോൾ ശാന്ത ശ്രുതിയോട് ചൊതിച്ചു മോളെ ഇന്ന് അജയൻ ഇല്ലല്ലോ ഞാൻ കൂടെ വരാം അവിടേക്ക് ! ……… വേണ്ടമ്മെ ! അമ്മേടെ മുറിയിൽ തന്നെ കിടന്നോളൂ ചിലപ്പോൾ അമ്മെ തിരക്കി രാത്രിയിൽ അച്ഛൻ വന്നാലോ ? ……… “കുട്ടൻ പിള്ള ചേട്ടൻ ഇപ്പൊ മുമ്പത്തെ പോലെ സ്ഥിരം വരാറില്ല മോളെ വല്ലപ്പോഴും മാത്രം വരും ” അതിനു കാരണം

The Author

19 Comments

Add a Comment
  1. വിനയൻ ബ്രോ ഉഗ്രൻ നല്ല സന്ദർഭങ്ങൾ ആണല്ലോ വരുന്നത് നന്നായിട്ടുണ്ട്. അടിപൊളി ആയി തന്നെ മുന്നോട്ട് പോകട്ടെ.ശ്രുതിയും അച്ഛനും ശാന്തയും തമ്മിലുള്ള വൈകാരികവും പിന്ന പലതരത്തിലുള്ള മുഹൂർത്തങ്ങൾക്കായി കാത്തിരിക്കുന്നു.

    സ്‌നേഹപൂർവം സാജിർ❤️❤️❤️

    1. Thank you ❤️ dear വരും ഭാഗങ്ങൾക്കായി കാത്തിരിക്കൂ സാജിർ .

  2. വിനയൻ ബ്രോ….സൂപ്പർ അങ്ങനെ അച്ഛൻ മകളെ തിരിച്ചറിഞ്ഞല്ലേ….
    പക്ഷെ അതിലും മേലെ ഉള്ള പ്രണയത്താൽ കോർത്ത് കിടക്കുന്ന ശ്രുതിയെയും മുൻഭാര്യയെയും ഒപ്പം കൂട്ടുമ്പോൾ ഇപ്പോഴുള്ള ഭാര്യയെയും കുട്ടിയേയും രാജേന്ദ്രൻ മറക്കാതിരുന്നാൽ മതിയായിരുന്നു….

    സ്നേഹപൂർവ്വം…❤❤❤

    1. മറക്കാനോ ? ആരെയും ഒഴിവാക്കാൻ ഉദ്ദേശിച്ചിട്ടില്ല ബ്രോ ഓരോ കഥാ പാത്രതെയും അവസരോചിതമായി വേണ്ടവിധം ഉപയോഗിക്കാൻ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത് thank you ❤️ for your support dear.

  3. മാത്യൂസ്

    സൂപ്പർ ബ്രോ

    1. Thank ❤️ you so much മാത്യൂസ്.for your support dear.

  4. കുളിർമ്മയുള്ള ഒരു നാടൻ അന്തരീക്ഷം..പാപഭാരമില്ലാത്ത പച്ച മനുഷ്യർ..എല്ലാരിലും എല്ലാത്തിലും ഒഴുകിനിറയുന്ന രതി..ഭാവുകങ്ങൾ..തുടരുക സഖേ

    1. ഡിയർ രാജേഷ്, താങ്കളുടെ കമൻ്റ് വളരെ ഇഷ്ടപ്പെട്ടു ബാക്കി ഭാഗങ്ങൾ തുടർന്നും വായിക്കുക നന്ദി സഖാവേ.❤️

  5. സൂപ്പർ continue ബ്രോ…..
    വെയ്റ്റിംഗ് നെക്സ്റ്റ് പാർട്ട്‌ ????

    1. സപ്പോർട്ട് ചെയ്തു സഹകരിച്ചതിന് വളരെ നന്ദി ❤️ priya.

  6. Bro വളരെ നന്നായിരുന്നു❤️❤️.

    1. Thank ❤️ you vishnu for your support.

  7. ❤❤❤❤

    അവസാനം അജയൻ വഴിയാധാരം ആവുന്നാണ് തോന്നുന്നത്, രാജേന്ദ്രൻ ചെയ്തത് പോലെ ചെയ്യേണ്ടിവരും എന്നാണ് തോന്നുന്നത്. രാജേന്ദ്രന് സ്വന്തം മോള് എങ്കിലും ഉണ്ടായിരുന്നു, അജയന് അതുപോലും ഇല്ലെലോ.

    ഇതു കഥയാണ് എന്നറിയാം, എന്നാലും സ്നേഹിക്കുന്ന ഭർത്താവിനെ പറ്റിക്കുമ്പോൾ…

    1. Dear san , താങ്കൾ പറഞ്ഞ പോലെ ഇത് കഥയാണ് എന്തും സംഭവിക്കാം ,പക്ഷേ പരമാവധി നന്നായി അവസാനിപ്പിക്കാനാണ് ഞാൻ ശ്രമിക്കുന്നത് തുടർന്ന് വായിക്കുക നന്ദി.❤️

  8. Adipoli bro puthiya kathakal kude azhuthathu anthanu bro brode kathakal vayikkan oru pretheka രസമാണ്

    1. Thank you ❤️ fantcy bro പുതിയ കഥ ഉടനെ വരും കാത്തിരിക്കുക .

  9. സൂപ്പർ ബ്രോ പക്ഷേ സ്പീഡ് കൂടുതലാണ് കളികൾ വിശദമായി എഴുതിയാൽ നന്നായിരിക്കും പിന്നെ പേജ് കൂട്ടണം

    1. Thank ❤️ you pk bro

Leave a Reply

Your email address will not be published. Required fields are marked *