ശ്രുതി ലയം 18 [വിനയൻ] 214

മയത്താണ് ഒരു കേസ് അന്വേഷണം കഴിഞ്ഞു സ്റ്റേഷനിലേക്ക് തിരികെ വരുമ്പോൾ കഷ്ടിച്ച് രണ്ടു കിലോമീറ്റർ ഇപ്പുറത്ത് വച്ച് സാറു ജീപ്പ് ഒരു ഇരുനില വീടിൻ്റെ ഗേറ്റിന് ഉള്ളിലേക്ക് കയറ്റിയത് ……… സാറ് പുറത്തേക്ക് ഇറങ്ങിയിട്ട് പറഞ്ഞു സിന്ധു ഒരു പത്തു മിനിറ്റ് ഇരിക്ക് ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞു സാറു അകത്തേക്ക് പോയി ……….

പത്തു മിനിറ്റ് കഴിഞ്ഞും സാറിനെ പുറത്തേക്ക് കാണാതായപ്പോൾ അവൾ വീടിന് അകത്തേക്ക് പോയി , വാതിലുകൾ എല്ലാം തുറന്നു കിടക്കുന്നു വാഷിംഗ് മെഷീൻ പ്രവർത്തിക്കുന്ന ചെറിയ ശബ്ദം കേൾക്കാം ………. ഹാളിൽ നിന്ന് അകത്തേക്ക് നോ ക്കിയ അവൾ കാണുന്നത് ലുങ്കി ഉടുത്ത് നിന്ന് മെ ഷീനിൽ ഡ്രസ്സ് അലക്കുന്ന സാറിനെയാണ് ……….. സോറി സിന്ധു നമുക്ക് ഉടനെ പോകാം ഇത് ഇപ്പൊ കഴിയും സിന്ധു വിന് അറിയാലോ മറ്റു ഡിപ്പാർട്ട്മെ ൻ്റ്കൾ പോലെ അല്ല നമ്മുടേത് നമുക്ക് മേലെ ഉള്ള വർ എപ്പൊ വിളി ച്ചാലും നമ്മൾ ഡ്യൂട്ടിക്ക് ഹാജർ ആകണം ………

എൻ്റെ സ്വന്തം വീട് കുറച്ചു അകലെ ആയതു കൊണ്ട് തൽക്കാലം താമസിക്കാനായിട്ടാണ് ഞാൻ ഈ വീട് എടുത്തത് ………… ഈ വീട് ഞാൻ എടു ത്തു എന്ന ല്ലാതെ വളരെ അപൂർവ്വമായി മാത്രമെ എനിക്ക് ഇവിടേക്ക് അങ്ങനെ വരാൻ കഴിഞ്ഞിട്ടു ള്ളൂ ………. സാറിന് ഈ പണികൾ ഒക്കെ ചെയ്യാനാ യി ഒരു സർവെൻ്റിനെ വച്ചുകൂടെ ? ……….. എൻ്റെ എല്ലാ കാര്യങ്ങളും സ്വയം ചെയ്താണ് ശീലം .

സിന്ധു ഇരിക്ക് ഞാൻ കോഫി എടുക്കാം ! എനി ക്ക് അത്യാവശ്യം പാചകവും അറിയാം സിന്ധു ! ” വേണ്ട ” സാറിൻ്റെ പണി നടക്കട്ടെ ! സാറിന് വിരോ ധം ഇല്ലെങ്കിൽ കോഫി ഞാൻ ഉണ്ടാക്കട്ടെ ! ……… അത് കേട്ട അഖി ലേഷ് സന്തോഷത്തോടെ അവളു ടെ മുഖത്തേക്ക് നോക്കി പറഞ്ഞു ! ഓ , പിന്നെന്താ സിന്ധുവിൻ്റെ കൈ പുണ്യം എനിക്കും അറിയാൻ കഴിയുമല്ലോ കിച്ചനിലേക്ക് ചൂണ്ടി അവൻ പറ ഞ്ഞു ………. ദേ അതാണ് കിച്ചെൻ ! കിച്ചനിലേക്ക് നടക്കുമ്പോൾ തിരിഞ്ഞ് അവൾ പറഞ്ഞു എൻ്റെ കയ്‌പുണ്യം അറിഞ്ഞാൽ ഒരു പക്ഷെ സാറു ഇടക്കിടെ എന്നെ കോഫി ഉണ്ടാക്കാൻ ഇവിടേക്ക് കൊണ്ട് വരും ……..

അവൾ കോഫി ഉണ്ടാക്കി കഴിഞ്ഞപ്പോഴേ ക്കും അഖിലേഷ് മെഷിൻ്റെ ഡ്രൈയർ ഓൺ ചെയ് ത് മുറിയലേക്ക് പോയി ഡ്രസ്സ് ചെയ്തു പുറത്തേക്ക് വന്നു ……… ലിവിംഗ് റൂമിലെ സോഫയിൽ ഇരുന്നു കോഫി നുണഞ്ഞ് കൊണ്ട് അവൻ പറഞ്ഞു സിന്ധു വിൻ്റെ കൈ പുണ്യതെ പ്രശസിച്ചെ മതിയാകൂ ……… അത് എൻ്റെ മാത്രം കഴിവല്ല സാറിൻ്റെ കൊഫി പൗ ഡറിൻ്റെ ഗുണം കൂടി ആണ് ! പക്ഷേ ഇതേ കോഫി പൗഡർ കൊണ്ട് ഞാൻ ഉണ്ടാക്കിയാൽ കോഫി ഇ ത്ര നന്നാവില്ല സിന്ധു അത് കൊണ്ട് പറഞ്ഞതാ …..

സ്റ്റേഷനിലേക്ക് പോകുന്നതിനിടയിൽ അഖിലേ ഷ് അവളുടെ കുടുംബത്തെ പറ്റി ചൊതിച്ചു ………. അവൾ തൻ്റെ കുടുംബത്തെ കുറിചും വിവാഹത്തെ പറ്റിയും അവനോടു പറഞ്ഞു ഇപ്പൊൾ ആലോചി ക്കുമ്പോൾ അത് വേണ്ടി യിരുന്നില്ല എന്ന് സിന്ധുവി ന് തോന്നിയിട്ടില്ല ? ………. ഇനി തോന്നിയി ട്ടു എന്ത് കാര്യം സാർ , അന്നത്തെ സാഹചര്യത്തിൽ എൻ്റെ അമ്മക്ക് മുന്നിൽ ഇതേ ഉണ്ടായിരുന്നുള്ളൂ സാർ ആകെ ഒരു മാർഗം ………..

അഖിലേഷിൻ്റെ ഭാഗത്ത് നിന്ന് പ്രത്യേകി ച്ച് ഒരു മോശം പ്രവൃത്തിയോ സംസാരമോ ഉണ്ടാകാ ത്തത് കൊണ്ട് ആകണം അതിനു ശേഷം ഇടക്കൊക്കെ അത് വഴി പോകുമ്പോൾ അവൾ അഖിലേ ഷിൻ്റെ വീട്ടിൽ കയറാറുണ്ട് ………..

ഒരു ദിവസം വൈകിട്ട് നാല് മണിയോടെ ടൗ ണി നടുതുള്ള റൂറൽ ഏരിയയിൽ മയക്കു മരുന്നും കഞ്ചാവും കടത്തുന്നു എന്ന വിവരം കിട്ടിയ അഖി ലേഷ് രണ്ടു കോൺസ്റ്റബിളിനെയും സിന്ധുവിനെ യും കൂട്ടി നേരെ അവിടെക്ക് തിരിച്ചു ……… വീട് തിരിച്ചറിഞ്ഞ അവർ വീട് വളഞ്ഞു ഒരു സ്ത്രീ അട ക്കം മൂന്ന് പേരെ അവർ പിടികൂടി ഒപ്പം തോണ്ടി മുത ലും രാത്രി പത്തുമണി യോടെ അവരെ സ്റ്റേഷനിലേ ക്ക് കൊണ്ട് വന്നു ………

The Author

11 Comments

Add a Comment
  1. Veendum veendum supper ??
    Bro ini enna oru incest story

  2. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

    1. Thank you ❤️ bro.

  3. Continue dear

    Next part delay akelle

    1. Thank you for your support priya ❤️ അടുത്ത പാർട്ട് അധികം താമസിക്കാതെ അയക്കാൻ ശ്രമിക്കാം.

  4. കിച്ചുവും സിന്ധുവും ഒരു പുത്തൻ ഉണർവ്വ് തരുന്നു

    1. Thank you ❤️ മായൻ for your സപ്പോർട്ട്.

  5. Gʀᴇᴀᴛ ᴀʀᴛɪsᴛ

    മൈരു പഴേ impact ഒന്നും ഇല്ല ചുമ്മാ എന്തൊക്കെയോ വലിച്ചു വാരി എഴുതിവച്ചേക്കുന്നു.

    1. പഴയത് തന്നെ വീണ്ടും എഴുതി കൊണ്ടിരുന്നാൽ അത് ആവർത്തന വിരസത ഉണ്ടാക്കില്ലെ ബ്രോ താങ്ക്സ് ❤️

  6. സൂപ്പർ

    1. Thank you ❤️ tony for your support.

Leave a Reply

Your email address will not be published. Required fields are marked *