കക്ഷം വടിക്കാത്ത പെണ്ണ് [റെജി] 111

കക്ഷം വടിക്കാത്ത പെണ്ണ്

Story : Kaksham vadikkatha Pennu | Author : Reji

 

ജോലി ഉണ്ടായാലും ബുദ്ധിമുട്ട്, ഇല്ലെങ്കിലും ബുദ്ധിമുട്ട്…….

എല്ലാറ്റിനും അതിന്റെതായ അസൗകര്യങ്ങൾ ഉണ്ട്..

ഇക്കാലത്തു ഭാര്യക്കും ഭർത്താവിനും ജോലി ഉണ്ടെങ്കിലേ കുടുംബം നന്നായി കൊണ്ട് പോകാൻ കഴിയൂ…… ജോലിക്ക് പിന്നാലെ ഉള്ള ഓട്ടം കഴിഞ്ഞു വീട്ടിൽ വന്നു കേറുമ്പോൾ മൊത്തം താളം തെറ്റും….  എന്നാൽ ഇല്ലെങ്കിലോ…. അതിന്റെ ബുദ്ധിമുട്ട് പറഞ്ഞറിയിക്കാൻ വയ്യ….

ബാലൻ പിള്ളയും ഭാര്യ ശാരദാമ്മയും ഇത് പോലൊരു വൈതരണിയിലാണ്……

ബാലൻ പിള്ള കണിശക്കാരനായ ഒരു ഹൈ സ്കൂൾ വാധ്യാരാണ്…… വീട്ടിൽ നിന്ന് പത്തു മുപ്പത് കിലോമീറ്റര് എങ്കിലും അകലെയാണ് ആ സർക്കാർ സ്കൂൾ..  വീടിനടുത്തെങ്ങും വേറെ സർക്കാർ സ്കൂൾ ഇല്ല….  ചുരുക്കി പറഞ്ഞാൽ റിട്ടയർ ചെയ്യും വരെ ഓടിയെ കഴിയൂ….

ശാരദാമ്മയ്ക് വില്ലേജ് ഓഫിസർ ആയി പ്രൊമോഷൻ ട്രാൻസ്ഫർ അങ്ങു ദൂരെ ഒരു മലയോര ദേശത്തു…. രണ്ട് ബസ് മാറിക്കേറി ഓഫിസിൽ എത്താൻ 2മണിക്കൂർ കുറഞ്ഞത് വേണം….. 3കൊല്ലം കടിച്ചു പിടിച്ചേ പറ്റു….

ആണും പെണ്ണുമായി ആകെ ഉള്ളത് ഒരു മകനാണ്…… കിരൺ. ഡിഗ്രി അവസാന വര്ഷം….

ജോലിയും സ്ഥലം മാറ്റവും ഒക്കെ ആയി മോന്റെ കാര്യം അവതാളത്തിലാകും എന്നാണ് അച്ഛനമ്മമാരുടെ പേടി…… 8മണിക്ക് മുമ്പേ രണ്ട് പേരും ഇറങ്ങി കഴിഞ്ഞാൽ 7മണി കഴിഞ്ഞേ അവർ തിരിച്ചെത്തു…..

”   അവന് വല്ലോം നേരെ ചൊവ്വേ വച്ചുണ്ടാക്കി കൊടുക്കാൻ പോലും ആവുന്നില്ല ”  ശാരദാമ്മ പരിഭവിച്ചു..  4മണിക്കൂർ അങ്ങോട്ടും ഇങ്ങോട്ടും കുലുങ്ങി കുലുങ്ങിയുള്ള യാത്ര…. ഓഫിസിലെ ജോലി…   ശാരദാമ്മയെ കൊണ്ട് പിന്നെ ഒന്നിനും കൊള്ളില്ല.    “ശാരീരിക ആവശ്യങ്ങൾ” പോലും നടക്കാത്തതിൽ ബാലൻ പിള്ളക്ക് അരിശം ചില്ലറയല്ല…

The Author

7 Comments

Add a Comment
  1. സ്പീഡ് കുറക്കുക

  2. കൊള്ളാം തുടരുക.

  3. Achan ammune kaliko

  4. കൊള്ളാം കിരണും അമ്മുവും പൊളിക്കട്ടെ

  5. കഥ ഇഷ്ടായി. നന്നായിരിക്കുന്നു

  6. Pslv ROCKET

Leave a Reply to Roshan Cancel reply

Your email address will not be published. Required fields are marked *