നിഷിദ്ധജ്വാലകൾ 4 [ആൽബി] 194

ഓഹ് ആങ്ങളയെ പൊറുപ്പിക്കുന്നത് ഞാൻ വിഴുങ്ങിക്കളയണം.അതാണ് കാര്യം അല്ലയോ.

അത്‌ തന്നെ ചേച്ചി.രാവിലെ ചേച്ചിയുടെ സംസാരം,ഒന്ന് പതറി എന്നുള്ളത് ശരിയാ.പക്ഷെ ചേച്ചി കണ്ട,അറിഞ്ഞ പെണ്ണുങ്ങളെപ്പോലെ
അല്ല ഞാൻ.

എന്തായാലും പെണ്ണ് അല്ലെ.എന്നും എക്കാലവും പെണ്ണ് പെണ്ണുതന്നെയാ.

പഴയ കാലമൊക്കെ മാറി ചേച്ചി. പെണ്ണുങ്ങൾ ഫ്ലൈറ്റ് പറത്തുന്ന
കാലമാ ഇത്.അപ്പൊ ശൗര്യം കൂടും.

അവളുടെ ഒരു ശൗര്യം.നിനക്കറിയില്ല
മറിയയെ.കൊണ്ടും കൊടുത്തും തന്നാ ഞാനും ഇവിടെവരെ എത്തിയെ.

ഒന്ന് ശരിയാ കുട്ടാ.നന്നായി കൊടുത്തു ഇവൾ.മ്മടെ നിർമ്മലിന് തിന്നാൻ.നന്നായി പഠിപ്പിച്ചു എങ്ങനെ തിന്നണമെന്ന്.അത്‌ മാത്രേ ഇപ്പഴും അറിയൂ.അല്ലേലും ആ കുരുട്ടടക്ക പോലുള്ള സാധനം കൊണ്ട് ചേച്ചിക്ക് എന്താവാനാ,അല്ലെ.

നീ വേണ്ടാത്തത് പറയല്ലേ.ഇവിടെ മറിയയുടെ വാക്കിന് വില തരുന്ന ആളുകളും ഉണ്ട്.

അറിയാം ചേച്ചി.ഞാൻ ഇന്നലെ വന്ന് കേറിയ പെണ്ണാ.പക്ഷെ ചേച്ചി ഇവിടെ മാടിനെപ്പോലെ പണിയെടുത്തിട്ട് എന്ത് നേടി.കാര്യം ശരി മോൻ ഊട്ടിയിൽ പഠിക്കുന്നു.അല്ലാതെ എന്ത് ഗുണം.ഇവിടുന്ന് ഇറങ്ങിയാൽ സ്വന്തമായൊരു വീട് അതുണ്ടോ…
ജീവിതം ഈ അടുക്കളയിൽ ഹോമിച്ചിട്ട്…….

അത്‌ എന്റെ വിഷയം.നിന്റെ അല്ല.

ചേച്ചി ഒരു കാര്യം മനസ്സിലാക്കണം… അത്യാവശ്യം വേണ്ട അവസരങ്ങളിൽ കൈവിട്ട കളി കളിച്ചു തന്നെയാണ് ഈ ഫിജി ഇവിടം വരെ എത്തിയത്…. പണം കൊണ്ട് നേടാനാവാത്തത് നേടിയെടുക്കാൻ ഒരു പെണ്ണിന് വേറെയും മാർഗങ്ങൾ ഉണ്ട്..

നീ ഭീഷണിപ്പെടുത്തുന്നോ. അതും എന്നെ.

ഓഹ് ഒരിക്കലും അല്ല.ഞാൻ ഭീഷണി മുഴക്കില്ല. ചെയ്താ ശീലം.പണ്ട് പഠിക്കുന്ന കാലം.കോളേജിൽ ഒരു സുന്ദരിക്കുട്ടി ഇവനോട് ദിവ്യപ്രേമം.
മര്യാദയുടെ ഭാഷയിൽ പറഞ്ഞുനോക്കി.വഴങ്ങിയില്ല.പിന്നീട് കേട്ടത് അവൾ എവിടെയോ വീണെന്നോ നടു തളർന്നെന്നോ മറ്റോ
എനിക്ക് ഭ്രാന്താ ഇവനോട്.ഇവൻ എന്റെയാ.എന്റെ പൂറിന്റെ അവകാശി തടസ്സം ആരായാലും ഒഴിവാക്കും ഞാൻ.

അങ്ങനെ വിരളുന്ന ഒരു പെണ്ണല്ല ഈ മറിയ.

ജോലിക്കാരികൾ നടുവും തല്ലി വീഴുന്ന കാലമായിത്. എങ്ങാണ്ടോ ഗ്യാസ് പൊട്ടിത്തെറിച്ചുന്നും കേട്ടു അല്ലേടാ.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

22 Comments

Add a Comment
  1. നിരുത്തല്ലേ. തുടരുക.

  2. അൽപ്പം തിരക്കിൽ പെട്ടു.

    വിശദമായ ഒരഭിപ്രായം ആണ് ഉദ്ദേശിച്ചത്. വൈകിയതിന് കാരണം അതാണ്‌. പിന്നെ പ്രത്യേകിച്ച് അഭിപ്രായം പറയാൻ വാക്കുകൾ അന്വേഷിക്കേണ്ടതില്ല ആൽബിയെ വായിക്കുമ്പോൾ. ഇത്തവണയും ഒരു ഗ്രാമീണമായ കുളിർമ്മ വായനക്കാരെ തൊട്ടു. അത് ആൽബിക്കഥകളുടെ കഥക്കളി ചമയമായി മാറിയിട്ടുണ്ട്. എന്ത് എഴുതുമ്പോഴും ഗ്രാമീണത കൊണ്ടുവരാനുള്ള ശ്രമം നല്ല എഴുത്തിന്റെ അടയാളം അല്ലെന്നു ആരും പറയില്ല.

    ഫിജി, ഫെലിക്സ്, മറിയയൊക്കെയാണ് ഓരോ ഭൂമികയേയും സുന്ദരമാക്കുന്നത്. പക്ഷെ എന്നെ പോലെ മറ്റു വായനക്കാരും നരേഷന് ആയിരിക്കാം കൂടുതൽ അനുമോദനങ്ങൾ നൽകുക എന്ന് തോന്നുന്നു.
    “എന്റെ ഫിജി നിനക്കിതെന്നതാ വെപ്രാളം? ”

    എന്നൊക്ക എഴുതിയത് വായിക്കുമ്പോൾ ആരും പറയും വായിക്കുകയാണ് ജീവിതം കാണുകയാണ് എന്ന്.

    ആറാം പേജിൽ സെക്സിന്റെ എക്സ്ട്രീമിലേക്ക് പോകുമ്പോഴും സംസാരം വഴി വായനക്കാരിലേക്ക് പ്രവഹിക്കുന്ന ഗ്രാമീണതയ്ക്ക് അൽപ്പവും കുറവില്ല.

    കാത്തിരിക്കുന്നു. അടുത്ത ഭാഗത്തിന്.

    സ്നേഹപൂർവ്വം
    സ്വന്തം
    സ്മിത

    1. ചേച്ചിക്ക്.
      ഒരിക്കലും എന്റെ എഴുത്തുകളെ ഒന്നിനോടും ഉപമിക്കരുത്.കുറവ് പറഞ്ഞു തരൂ.കഥകളി ആ കലയോട്, അതിന്റെ ചമയത്തിന്റെ പരിസരം എത്തിനോക്കാൻ യോഗ്യത ഇല്ല എനിക്ക്.

      നന്ദി വായനക്കും അഭിപ്രായം അറിയിച്ചതിനും
      ജോക്കർ എന്ന കഥ നോക്കുമല്ലൊ.

      പുതിയ കഥ വെയിറ്റ് ചെയ്യുന്നു

      സ്നേഹപൂർവ്വം
      ആൽബി

  3. ആഹാ അഹാഹാ ….. ഒന്നും പറയാനില്ല ആൽബി സംഭവം ബഹു ജോർ.

    1. പൊതുവാൾ ജി എവിടെ ആണ് കാണാൻ ഇല്ലല്ലോ.കഥ ഇഷ്ടം ആയതിൽ സന്തോഷം

      സസ്നേഹം
      ആൽബി

  4. അച്ചായാ ശംബുവിന്റെ കഥ അവസാനിപ്പിച്ചതിന് ശേഷം പോരെ അടുത്തത്

    1. ശംഭു അടുത്ത പാർട്ട്‌ തുടങ്ങി.ഉടനെ വരും.

      പിന്നെ ഇത്.തുടങ്ങിയിട്ട് കുറച്ചായി. ഏകദേശം ശംഭുവിനോപ്പം.രണ്ട് മാസം കഴിഞ്ഞാണ് ഈ പാർട്ട്‌ വരുന്നത്.വായനക്കാരുടെ ടച്ച്‌ വിടരുതല്ലോ.രണ്ടും പൂർത്തിയാക്കും

  5. Dear Alby Bro,

    Adyathe partukalin ninnum valare vyathyasthmayi thonni, ethe floyil pokatte.

    Pinne nammude Sambuvine enna thurannu vidunne.

    Thanks

    1. മണിക്കുട്ടന്.

      വളരെ നന്ദി.തീർച്ചയായും മെച്ചപ്പെടുത്തി മുന്നോട്ടു പോവും.

      ശംഭു എഴുതിത്തുടങ്ങി ഉടനെ വരും

  6. മന്ദൻ രാജാ

    എട്ടുപേജുകളിൽ നന്നായി പറഞ്ഞു .
    അപ്പോൾ പേജുകൾ കൂടിയിരുന്നെങ്കിൽ?

    ഫിജിയെ ആര് തളക്കുമെന്നറിയാൻ കാത്തിരിക്കുന്നു .

    1. ഡിയർ രാജാ

      8 പേജ് കാണുമോ എന്നുപോലും അറിയില്ലായിരുന്നു.അടുത്തതിൽ പേജ് കൂട്ടാം.പെട്ടെന്ന് പോസ്റ്റ്‌ ചെയ്ത സാഹചര്യം അറിയാമല്ലോ.പക്ഷെ അല്പം വൈകി.വന്നപ്പോൾ.പിന്നെ ഫിജിയെ തളക്കാൻ അല്ലെ ഫെലിക്സ് ഒള്ളെ

      അപ്പോൾ നന്ദി
      ആൽബി

  7. ഇച്ചായോ…

    പെടക്കുന്ന സംഭാഷണങ്ങളിൽ ക്കൂടി ഒരു ഉഗ്രൻ നാടൻ അനുഭവം..
    പക്ഷെ ഇടയ്ക്ക് ഫിജിടെ ഭീഷണിയൊക്കെ കണ്ടപ്പോ ഇനി ഇച്ചായനും ക്രൈം ത്രില്ലറിലേക്ക് ചുവടു മാറ്റാൻ പോവണോന്ന് സംശയിച്ചു..
    പക്ഷെ ഈ പീസ് തന്നെ ഒടുക്കത്തെ ക്രൈമും ത്രില്ലുമല്ലേ….
    അപ്പൊ പിന്നെ ഇനി വേറെ ക്രൈം ത്രില്ലർ എന്തുട്ടിനാ?? (സ്മിതാമ്മ കേക്കണ്ട)

    അപ്പൊ ഇനി ഫെലിക്സിന്റെ സുവർണ്ണകാലം…
    തുടരട്ടെ… അല്ലേലും പാവം മറിയക്കുട്ടി…
    അവൾക്കും വേണ്ടേ ഒരു ജീവിതം…

    സസ്നേഹം
    സിമോണ.

    1. സിമ്മു മൈ പരുന്തുംകുട്ടി

      മിണ്ടാവോ……മിണ്ടുവാട്ടാ

      പാറിപ്പറന്ന് ഇവിടെയും എത്തി അല്ലെ.
      ത്രില്ലെർ അതും ഞാൻ,നല്ല തമാശ തന്നെ.
      സ്മിതമ്മ ചൂരല് വെട്ടി കാത്തിരിക്കുന്നു,
      നിനക്ക് ചന്തിക്ക് നല്ല നാല് തല്ലിന്റെ കുറവുണ്ട്
      എന്നെ കാട്ടിൽ കൊണ്ട് തള്ളിയിട്ടു മടിപിടിച്ചു
      അട്ടത്തു കേറി ഇരിക്കുന്നു അല്ലെ.

      ഫെലിക്സ്, മറിയക്കുട്ടി, ഫിജി അവര് പൊളിക്കട്ടെ

      സന്തോഷം
      സ്നേഹം
      ആൽബി

      1. @Alby

        I am not into any violence…I never touched “chooral”…

        1. ചൂരൽ കണ്ടിട്ടേ ഇല്ല

    2. @Simona

      Hey…!! who is using my name? It too for wrong reasons!!!

  8. ആൽബി… വായിക്കുന്നു…

    1. താങ്ക് യു. സുന്ദരിയെ കണ്ടില്ല എന്ന് കരുതിയെ ഉള്ളു.

    2. chechi free ayal rqst onu noko

  9. achayans first ta ini muzuvanakit varam

    1. ഓക്കേ.താങ്ക് യൂ അക്രൂസ്‌

Leave a Reply

Your email address will not be published. Required fields are marked *