0%

Chapter Title : 12 ആം യാമത്തിലൊരു രതിമൂർച്ഛ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 2.5K

സമാധാനമായിട്ട് റോഡരികിൽ ഒന്നുറങ്ങാനും സമ്മതിക്കില്ലേ?” മദ്യലഹരിയിൽ നിന്നും 40 വയസു തോന്നിക്കുന്ന താടിയുള്ള ഒരു മനുഷ്യൻ ഡോറും തുറന്നു ഇറങ്ങി വന്നു.

നയന പേടിച്ചെങ്കിലും അവൾ ധൈര്യം സംഭരിച്ചു കാറിന്റെ ഡോർ തുറന്നു ഇറങ്ങി. മുടി പോണി ടൈൽ ആയിരുന്നു അവൾ കെട്ടിയിരുന്നത് ഒപ്പം ഇളം നീല നിറമുള്ള സാരിയും. കാമദേവതയെപോലെ തോന്നിച്ച നയനയെ നോക്കി ആ മനുഷ്യൻ ചുണ്ടു കടിച്ചുകൊണ്ട് പറഞ്ഞു.

“ഹോ പെണ്ണായിരുന്നോ” അയാളുടെ നാക്ക് കുഴഞ്ഞുള്ള വർത്തമാനത്തിൽ നിന്നും നയനയ്ക്ക് അയാൾ പൂസാണെന്നു വ്യക്തമായി. അയാളുടെ ട്രൗസറും കറുത്ത ടീഷർട്ടും കഴുത്തിലെ മാലയും നയന ഒരു നോക്ക് നോക്കി. പെട്ടന്നാണ് ജീപ്പിൽ നിന്നും വയർലസ് ഡിവൈസ് ശബ്ദിക്കുന്നത് കേട്ടത്. അതൊരു പോലീസുകാരാണെന്നു നയന ഊഹിച്ചു.

(നല്ല സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രം തുടരും.)

💬 Comments

View all comments