0%

Chapter Title : 21ലെ പ്രണയം 2 [Daemon]

Author : kkstories Read All Parts 1.3K

പിൻവലിച്ചു. നേരെ ആ കൈ കൊണ്ടുവന്ന് അവളുടെ ഒരു മുലയിൽ പിടുത്തമിട്ടു. വർണ്ണിക്കാനുള്ള സമയം പോലും തരുന്നതിനുമുന്നെ എന്നെ അവൾ തട്ടി മാറ്റി. അവളുടെ ശക്തിയിൽ ഞാൻ അകലം പാലിക്കേണ്ടി വന്നു.

പൊടുന്നനെ ഇടി മുഴക്കം പോലെ അവളുടെ കൈ എന്റെ മുഖത്ത് തറച്ചതിന്റെ ശബ്ദം ആ മുറിയിൽ ഉച്ചത്തിൽ മുഴങ്ങി. അടി കൊണ്ട കവിളിൽ കൈയ്യും പൊത്തി ഞാൻ അവളെ നോക്കിയപ്പോൾ ശ്വാസം വലിച്ചെടുക്കാൻ പ്രയാസപ്പെടുന്ന മായയെയാണ് ഞാൻ കണ്ടത്. അവൾ തന്ന അടിയിൽ കണ്ണിൽ നിന്നും കണ്ണു നീർ വരെ വന്നു. പക്ഷെ മായ ശ്വാസം വിടാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ എനിക്ക് ശരീരത്തിന്റെ വേദന ഒന്നും അറിയാൻ പറ്റാതെ ആയി . ഉള്ളിൽ ഒരുപാട് ആഗ്രഹിച്ച എന്റെ പെണ്ണ് ഞാൻ കാരണം ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ മനസ്സിന്റെ വേദനയായിരുന്നു എന്നെ കൂടുതൽ വേദനിപ്പിച്ചത്.

പൊടുന്നനെ ബോധം വീണ്ടെടുത്ത ഞാൻ ഓടിച്ചെന്ന് കുടിക്കാൻ വെള്ളം എടുത്ത് കൊടുത്തു. മായ അത് വാങ്ങി കുടിച്ചു.

ഞാൻ : സോറി. അറിയാതെ പറ്റിയതാണെന്ന് ഞാൻ പറയില്ല പക്ഷെ ഇത്രയും ബലം ഞാൻ പ്രയോഗിച്ചിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. സോറി .

മായ എന്നെ നോക്കുന്നില്ല. കുടിച്ച വെള്ളത്തിന്റെ ബാക്കി മേശപ്പുറത്ത് വച്ചിട്ട് തിരഞ്ഞ മായയുടെ രണ്ട് കൈത്തണ്ടയിലും ഞാൻ പിടിച്ച് എനിക്ക് നേരെ മുഖാമുഖം നിർത്തി. തല കുനിഞ്ഞു തന്നെയാണ് മായ നിന്നത്. പതിയെ എന്റെ കൈകളാൽ ആമുഖം ഞാൻ കോരിയെടുത്തു. എന്നെ മായ നോക്കി നിൽക്കുന്നു .പതിയെ ഞാൻ ഉമ്മ വയ്ക്കാനെന്നോണം അവളുടെ ചുണ്ടിനരികിലേക്ക് എന്റെ അധരം എത്തിയതും

💬 Comments

View all comments