Chapter Title : 21ലെ പ്രണയം 2 [Daemon]
ഒറ്റയ്ക്കാണോ വീട്ടിൽ
മായ : അല്ല . അമ്മ വന്നിട്ടുണ്ട് എനിക്കൊരു കൂട്ടിന്.
ഞാൻ: ഇങ്ങോട്ടേക്ക് കണ്ടില്ലല്ലോ
മായ : പ്രായത്തിന്റെ ചില അസൗകര്യങ്ങളൊക്കെ ഉണ്ട് . വന്നപാടെ ഉറക്കമായ് .
ഞാൻ : നല്ല ആളാണല്ലോ കൂട്ടിന് കിട്ടിയത്(ചെറുതായിട്ടൊന്ന് കളിയാക്കി)
മായ : അതിനിപ്പൊ എന്താ , ഞാൻ വെല്ല കൊച്ചു കുട്ടിയുമാണോ.
ഞാൻ : മ് .... കൊച്ചു കുട്ടിയൊന്നുമല്ല, എന്നാലും ഒരു കുട്ടി തന്നെയാ ....
മായ: കുട്ടിയൊ ഞാനൊ . ഹ...ഹ...ഹി....... മ്മ്മ്..... കുട്ടികളാണെന്ന് കരുതുന്ന പലരുടെയും നോട്ടവും ഭാവവും ഒന്നും ശരിയാകുന്നില്ല.
ഞാൻ : അതെന്താ ചേച്ചി ... എന്തോ അർത്ഥം വെച്ച് സംസാരിക്കുന്ന പോലെ. ഇന്നലെ ചാറ്റിലും എന്തോ പറയുന്നുണ്ടായിരുന്നല്ലോ. (എല്ലാം മനസ്സിലായെങ്കിലും ഒന്നും മനസ്സിലായ ഭാവം ഞാൻ കാണിച്ചില്ല. അത് അവളിൽ നിന്നും തന്നെ എനിക്ക് കേൾക്കണം മാത്രവുമല്ല അന്നത്തെ പോലെ ഇനി നോക്കിയാലും വേറെ സീൻ ഒന്നുമില്ല. എന്ന് ഞാൻ മനസ്സിലാക്കി.)
മായ : ആഹ്. അതൊക്കെ ഞാൻ മനസ്സിലാക്കിത്തരാം.... ഇപ്പൊ എനിക്കൊരു ഹെൽപ് ചെയ്യോ ....
ഞാൻ : എന്താ ചെയ്യേണ്ടെ. റാണി കല്പിച്ചാലും (ഞാൻ കളിയാക്കി ചോദിച്ചു )
മായ : (ചിരിയടക്കിപ്പിടിച്ച് ) എന്റെയും ചേട്ടന്റെയും കുറച്ച് തുണികളും എന്റെ കുറച്ച് സർട്ടിഫിക്കേറ്റ്സും റൂമിലെ അലമാരയിൽ ഇരിപ്പുണ്ട്. അതൊന്നു ഇപ്പൊഴത്തെ വീട്ടിലാക്കണം.
ഞാൻ : അയ്യോ ചേച്ചി അത് നമ്മൾ 2 പേര് പിടിച്ചാലൊന്നും ആ അലമാര പൊങ്ങില്ല 4,5 പേരെങ്കിലും വേണം. അത് കൊണ്ടല്ലെ അന്ന് ഇത് അങ്ങോട്ടേക്ക് മാറ്റാത്തത് .
മായ : എടാ പൊട്ടാ .... അതിനുള്ളിലെ സാധനങ്ങൾ മാത്രമെടുത്തോൽ മതി.
ഞാൻ : (ചെറിയ ചമ്മലോടെ ) മതിയോ .....
മായ : ആഹ് ഒന്നു വാ....
അങ്ങനെ റൂമിൽ കയറി അലമാര തുറന്ന് മായ കയ്യിൽ കൊള്ളാവുന്നത്ര തുണികൾ എടുത്തു. 2 കൈയ്യും കൂട്ടിപ്പിടിച്ചായിരുന്നു അവൾ തുണികൾ പിടിച്ചിരുന്നത്. അതുകൊണ്ട് ബാക്കി അവശേഷിക്കുന്ന മായയുടെ തുണികൾ എടുത്ത് ഞാൻ അവളുടെ കൈയ്യിലിരിക്കുന്ന തുളികൾക്ക് മീതെ വച്ച്
💬 Comments
View all comments