Chapter Title : 21ലെ പ്രണയം 4 [Daemon]
തുനിഞ്ഞ എന്നെ കഴുത്തിന് പിടിച്ച് നിർത്തിയിരിക്കുന്നു. എനിക്ക് മുന്നിൽ ശരീരം പ്രദർശിപ്പിക്കേണ്ടി വരുമ്പോൾ നാണം കുണുങ്ങിയിരുന്ന മായ ഇപ്പോൾ ബ്രായും പാവാടയുമിട്ട് എന്റെ കഴുത്തിൽ പിടിച്ച് ചുമരിൽ ചാരി നിർത്തിയിരിക്കുന്നു. എനിക്ക് അത്ഭുതവും അതോടൊപ്പം എന്റെ ഉള്ളിൽ ഒരായിരം മാലപ്പടക്കവും പൊട്ടിയിരുന്നു.
ഉടൻ തന്നെ ഞാൻ മായയെ പിടിച്ച് ചുമരിൽ ചേർത്ത് നിർത്തിയ ശേഷം ഞാൻ ഭ്രാന്തമായ് അവളെ ചുംബിച്ചു.എന്നിട്ട് ഒന്നകന്നു നിന്നു .
ഞാൻ : മായൂസേ..... ഐ ലവ് യു. ഈ മായപ്പെണിനെ എനിക്ക് മതിയാകാനോ. നല്ല കാര്യമായ് പോയ്. എനിക്ക് നിന്നെ മടുക്കണമെങ്കിൽ എന്റെ ശ്വാസം നിൽക്കണം ,കേട്ടോ എന്റെ മായക്കുട്ടീ.
മായ : ഓഹോ, അതാണോ ഇപ്പൊ ഇറങ്ങിപ്പോകാൻ തുനിഞ്ഞതോ?
ഞാൻ : അത് എന്റെ മായക്കുട്ടിയെ ഒന്നു പരീക്ഷിച്ചതല്ലെ. ഹി.....ഹി...
മായ : ആണോ (എന്നും പറഞ്ഞ് അവൾ എന്റെ വയറിൽ കൈമുറിക്കി ഒരിടിവെച്ചു തന്നു .
"ഹമ്മാ....." ഇടിക്കൊണ്ട ഞാൻ അറിയാതെ വിളിച്ചു പോയ്
മായ : എന്താ വേദനിച്ചോ
ഞാൻ : പിന്നെ വയറ്റിനിട്ട് ഇടകിട്ടുമ്പോൾ സുഖമാണോ കിട്ടുന്നെ .
മായ : അത് പരീക്ഷണത്തിനുള്ള സമ്മാനമാണ്.
ഞാൻ : മതി ... എനിക്ക് ഈ മായയെയാണ് വേണ്ടത്.
മായ : ഈ മായ പുതിയതാണ്. അവൾക്ക് എത്ര നാൾ ആയുസ്സ് ഉണ്ടെന്നറിയില്ല.
ഞാൻ : ഈ ഭൂമിയിൽ ഞാനുള്ളിടത്തോളം കാലം ഈ മായയ്ക്ക് ആയുസ്സുണ്ടാകും.
മായ : കേൾക്കാൻ നല്ല രസമുണ്ട്.എങ്കിലും സെക്സിൽ സ്ത്രീയ്ക്കും അഭിപ്രായ സ്വാതന്ത്രിയം ഉണ്ടെന്ന് എനിക്ക് മനസ്സിലാക്കി തന്ന നിന്നെ ഞാൻ
💬 Comments
View all comments