Chapter Title : 21ലെ പ്രണയം 4 [Daemon]
സംസാരിക്കുന്ന ശബ്ദം കേൾക്കാം. നിമിഷനേരങ്ങൾക്കൊടുവിൽ മായ തിരികെ റൂമിലെത്തി വാതിലടച്ചു. ഞാൻ എന്താണ് സംഭവിക്കുന്നതെന്നറിയാതെ കണ്ണുകളടച്ച് ശ്വാസം മുറുകെ പിടിച്ച് ചുരുണ്ട് കൂടി കിടക്കുകയായിരുന്നു.
" ടാ വേഗം പുറത്തേക്ക് വായോ ......" മായയുടെ ശബ്ദം.
ഞാൻ നോക്കുമ്പോൾ കുനിഞ്ഞിരുന്ന് കട്ടിലിനടിയിലേക്ക്, ചെറിയ കള്ളച്ചിരിയോട് എന്നെ നോക്കി നിൽക്കുകയാണ് മായ. അപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്. "ഫൂ.''''ഞാനൊരു ദീർഘശ്വാസം വിട്ടു.
"ആരാ വന്നെ " ഞാൻ ഒരു ചമ്മിയ ചിരിയോട് ചോദിച്ചു.
"ആരുമില്ല നീ പുറത്തേക്ക് വാ ....." മായ ഒരു കല്പന പോലെ പറഞ്ഞു.
ഞാൻ വേഗം തന്നെ ഇഴഞ്ഞിഴഞ്ഞ് കട്ടിലിന് പുറത്തേക്ക് എത്തി , എഴുന്നേറ്റ് നിന്നു. മായ എന്നെ തന്നെ നോക്കി നിൽക്കുന്നു, അവളുടെ മുഖത്ത് കളിയാക്കും വിധം ചിരി പടർന്നു. എനിക്കും മായയെ നോക്കുമ്പോൾ ചെറിയ ചമ്മൽ അനുഭവപ്പെട്ടു. ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു. എന്നാലും ആരാണ് വന്നതെന്നറിയാൻ എനിക്ക് ആകാംഷയായി.
ഞാൻ : അപ്പൊ പിന്നെ ആരാ വന്നെ?
മായ : അതൊ, അത് KSEBയിൽ നിന്നും റീഡിംഗ് എടുക്കാൻ വന്നതാ.
ഞാൻ : ആണോ (എന്നും ചോദിച്ച് ഞാൻ വാവിട്ട് ചിരിച്ചു ഒപ്പം മായയും.)
മായ : മ് .......
എന്റെയും മായയുടെയും ഭയമെല്ലാം ഈ സമയം കൊണ്ട് മാറിയിരുന്നു. എന്റെയും മായയുടെയും കണ്ണുകൾ പരസ്പരം ഉടക്കി.ഞാൻ വീണ്ടും പഴയ ട്രാക്കിലേക്ക് മാറിക്കൊണ്ടിരുന്നു. കുട്ടന് പിന്നെയും അനക്കം വച്ച് തുടങ്ങി. ഞാൻ മായയുടെ കൈയിൽ പിടിച്ചു. മായയുടെ ചിരി മാഞ്ഞിരുന്നു, 'ഇവനിത് എന്ത് ഭാവിച്ചാ ?' എന്ന
💬 Comments
View all comments