← Back to 21ലെ പ്രണയം 5 [Daemon]

Comments

21ലെ പ്രണയം 5 [Daemon] · approved reader discussion

Rahul • 2024-05-21 10:42

അടിപൊളി കഥ. Thank u bro... ❤️

Daemon • 2024-05-22 14:13

❤️

Baalan • 2024-05-21 01:43

ഒരുവർഷമാകനാല് പാർട്ടുകൾ വേഗത്തിൽ വന്നു But അഞ്ചാ പാർട്ടിന്നു വേണ്ടി ഒരു വർഷം പഴയഭാഗങ്ങളെക്കെ മറന്നു പ്രതീക്ഷയില്ലാത്ത ഒരു കഥ കഴിയുമെങ്കിൽ വേഗം വരട്ടെ ആറാം ഭാഗം

Daemon • 2024-05-22 14:13

❤️

Seli • 2024-05-20 22:43

Adipolli broo Adutha pakam pettanu tharille . Payayapole neram vayukaruth

Daemon • 2024-05-22 14:13

❤️

Daemon • 2024-05-20 18:27

ആദ്യമായ് വായിക്കുന്നവർ ആദ്യ ഭാഗം മുതൽ വായിക്കാൻ ശ്രമിക്കുക🙏🏻

നന്ദുസ് • 2024-05-22 07:55

സൂപ്പർ.. Saho... ഇപ്പഴാണ് കഥ മൊത്തത്തിൽ വായിച്ചുതിർത്തത്.. അടിപൊളി... ഒരു പ്രത്യേക വെറൈറ്റി പ്രണയകാവ്യം... നല്ല ഫീൽ ആണ് താങ്കളുടെ എഴുത്തിൽ.... നല്ല ഒഴുക്കും നല്ല അവതരണവും...വേറെ ഒന്നും പറയാനില്ല... അത്രക്കും ഗംഭീര പ്രണയകാവ്യം... ഒരു happy end പ്രതീക്ഷിക്കുന്നു... തുടരൂ saho 💚💚💚💚💚

Daemon • 2024-05-22 14:12

❤️