Chapter Title : 24 Part 1 [Achu]
ഞാൻ സോപ്പ് തേച്ചു. എന്നിട്ട് ഞങ്ങൾ കുളിച്ചിറങ്ങി.ഞാൻ ഡ്രസ്സ് എടുത്തിട്ടിട്ട് പുറത്തേക്കിറങ്ങി. അവൾ അപ്പോഴെക്കും വിളക്കുകത്തിച്ചു.എന്നിട്ട് പുറത്തേക്ക് വന്നു ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു .അവൾ എൻ്റെ അടുത്തേക്ക് വന്നു. എന്നിട്ട് എന്റെ മുഖത്തൊരുമ്മ തന്നിട്ട് അകത്തേക്കൊടി. "എന്ത് ആവശ്യമുണ്ടെങ്കിലും വിളിച്ചാൽ മതി."അവൾ പറഞ്ഞു. ഞാൻ അവളെ നോക്കി ചിരിച്ചിട്ട് അവിടെ നിന്നിറങ്ങി."ഇനി എപ്പോഴായിങ്ങനെ???????" എന്ന് അവളുടെ മനസ്സ് എൻ്റെ മനസ്സിനോട് ചോദിച്ചു.നന്ദി. ഇതെന്റെ ആദ്യത്തെ കഥയാണ്. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക. കുറ്റങ്ങളും കുറവുകളും തുറന്നു പറയാം.ഇഷ്ടപ്പെട്ടങ്കിൽ കമൻ്റുകളിലൂടെ പ്രോൽസാഹിപ്പിക്കുക.അടുത്ത ലക്കം ഒരു പത്തു ദിവസത്തിനുള്ളിൽ തരാം. അപ്പോൾ ബൈ.
💬 Comments
View all comments