Chapter Title : 3 ഭാര്യമാർ 1
അതു കൊള്ളാം ഇന്നലെ വരെ പൂച്ചയെ പോലെയിരിന്ന പെണ്ണാണ്
നീനാ :അതു ശരിയ അവിടെയാകുബോൾ ആർക്കും സംശയം ഉണ്ടാകില്ല
രേഖ: അടുത്താഴ്ച്ച നമ്മുടെ റസിയ കുട്ടിയുടെ Birthday അല്ലേ ! നമ്മക്ക് അവിടെ ആഘോഷിച്ച് തുടങ്ങാം
റസിയ: അത് വേണ്ടാ Birth day നമ്മുക്ക് ഇവിടെ കുടാം അപ്പോൾ ഓപ്പാണായി കാര്യം അവതരിപ്പിക്കാം എന്നിട്ട് ഹോട്ടലിൽ പോകാം
നീനാ :കൊളളാം നല്ല ഐഡിയ
രേഖ: നിന്റെ Birth day ഈ വരുന്ന 21 ന് അല്ലേ ?
റസിയ :അതെ
നീനാ :അപ്പോൾ 22, 23 ഹോളിഡേയ്സാണ് നമ്മക്ക് തകർക്കാം
ഞങ്ങൾ 3 പേരും 21 ന് വേണ്ടി കാത്തിരിന്നു ഒടുവിൽ ആ ദിവസം വന്നു.
ഞാനും അജിയേട്ടനും നീനായും റെജിയും റസിയയുടെ ഫാളാറ്റിൽ ഒത്ത്കുടി Birth day കേക്ക്കംബികുട്ടന്‍.നെറ്റ് മുറിച്ച് ആഘോഷം തുടങ്ങി താമസിയാതെ മദ്യപാന ചടങ്ങിലേക്ക് കടന്നു ഓരോ പെഗ് കഴിച്ചു കഴിഞ്ഞപ്പോൾ നീനാ എന്നെ തൊണ്ടി പറഞ്ഞു : നീ കാര്യം തുടങ്ങി വയ്ക്ക്
റെജി യേട്ടൻ ഞങ്ങളുടെ സംസാരം ശ്രദ്ധിച്ച് ട്ട് പറഞ്ഞു: എന്താ അവിടെ ഒരു രഹസ്യം പറച്ചിൽ
രേഖ: എയ് ഒന്നുമില്ല റെജിയേട്ടാ
റസിയ :ശരിക്കും ഞങ്ങൾ ഒരു കാര്യം പറയാൻ വേണ്ടി ആയിരിന്നു സത്യത്തിൽ ഞങ്ങൾ ഓരോരുത്തരും ഇതിനോടകം പറഞ്ഞ കാര്യം തന്നെയാണ്
അജി: ചിരിച്ച് കൊണ്ട് എന്ത് കാര്യം?
ബിഷർ :എന്താ കാര്യം നിങ്ങളുടെ നാവിൽ നിന്നു ഞങ്ങൾക്ക് പരസ്യമായി കേൾക്കണം
പെട്ടന്ന് നീനാ ഒരു ചെറിയ പെഗ് ഒഴിച്ച് അകത്താക്കി പറഞ്ഞു "ഞങ്ങൾക്ക് ഭർത്താക്കാൻ
💬 Comments
View all comments