Chapter Title : 4 സുന്ദരികള്‍
രാജീവനുള്ള മുറി കാണിച്ച് കൊടുക്ക് ഞാൻ അടുക്കളയിലോട്ട് ചെല്ലട്ടെ. ' അമ്മായി നാലു പേരോടുമായി പറഞ്ഞിട്ട് അടുക്കളയിലേക്ക് നടന്നു. 'വാ' മഞ്ഞ്ജു രാജീവനോട് പറഞ്ഞു. രാജീവൻ അവർക്കു പിന്നാലെ അകത്തേക്കു നടന്നു. ' രാജീവേട്ടനങ്ങ് വളർന്ന് വലിയ ആളായല്ലോ. 'അഞ്ജു പറഞ്ഞു. ' പണ്ടിവിടെ വന്ന് പോകുമ്പോൾ കണ്ട ആളേ അല്ല. ' ' അതെയതെ’ രാജി അഞ്ജുനിനെ അനുകൂലിച്ചു. 'രാജീവേട്ടനൊരു സുന്ദരനായിട്ടുണ്ട്." അവൾ രാജീവനെ നോക്കി പറഞ്ഞു. ' നിങ്ങളും വളർന്ന് വലിയ പെണ്ണുങ്ങളായി. സുന്ദരികളും. ' രാജീവൻ പറഞ്ഞു. രാധിക മാത്രം ഒന്നും പറഞ്ഞില്ല. അവൾക്ക് നാണമായിരുന്നു. ചേച്ചിമാരുടെ പിന്നിൽ അവൾ ഒതുങ്ങി നിന്നു. അവർ രാജീവനുള്ള മുറി കാണിച്ചു കൊടുത്തു. എന്നിട്ട് പുറത്തേക്ക് നടന്നു. രാജീവൻ തന്റെ ബാഗിൽ നിന്നും വസ്ത്രങ്ങളെടുത്ത് ധരിച്ചു. പിന്നെ മുറിക്കകത്തു നിന്നും പുറത്തിറങ്ങി. രണ്ട് രാജീവന്റെ മനസ്സു നിറയെ അവന്റെ മുറപ്പെണ്ണുങ്ങളായ നാലു സുന്ദരികൾ നിറഞ്ഞു നിന്നു. ഇങ്ങോട്ടു വരുമ്പോൾ ഇങ്ങനെ ഒരു കാഴ്ച താനിവിടെ പ്രതീക്ഷിച്ചിരുന്നില്ല. അമ്മാവന് നാലു പെൺമക്കളുള്ള കാര്യം അറിയാമായിരുന്നെങ്കിലും അവർ വളർന്ന് ഇത്രയും ആയിക്കാണും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതും അതി സുന്ദരികളായ അഞ്ചു പേർ. എന്തായാലും രണ്ടു ദിവസം താനിവിടെ തങ്ങിയിട്ടേ പോകുന്നുള്ള. അതിനുള്ളിൽ ഒരാളെയെങ്കിലും കറക്കിയെടുക്കണം. രാജീവൻ മനസ്സിൽ വിചാരിച്ചു. ഈ സമയം തങ്ങളുടെ മുറികളിൽ കട്ടിലിൽ കിടക്കുകയിരുന്നു നാലു പെൺകുട്ടികളും. അവരുടെ മനസ്സു നിറയെ രാജീവനായിരുന്നു. അവന്റെ മുഖം മനസ്സിൽ ഓർത്തു കൊണ്ട് അവർ കിടന്നു. എന്തൊരു സൗന്ദര്യമാണ് രാജീവേട്ടന് മഞ്ഞ്ജു മനസ്സിൽ ഓർത്തു. പണ്ട് താൻ കാണുമ്പോൾ
💬 Comments
View all comments