Chapter Title : 40 കഴിഞ്ഞ അമ്മായിമാർ 2 [മാജിക് മാലു]
അമ്മ എന്ന് പറഞ്ഞൂടാ ഒരു 26 വയസ്സ് കാണും.
ലൂക്കോ : - (അത് കേട്ട് അത്ഭുദപ്പെട്ടു ) ഇച്ചായൻ എന്താണ് പറയുന്നത്?!
ജിമ്മി : - അതേടാ ലൂക്കോ മോനെ, നിന്റെ അപ്പൻ ജോണിക്ക് ഈ 60 ൽ ഒരു ലോട്ടറി കൂടെ അടിച്ചു, മൂന്നാമത്തെ കേട്ട് കെട്ടിയിട്ടുണ്ട്. പക്ഷെ രഹസ്യം ആണ് നിന്റെ രണ്ട് അമ്മമാരും അറിഞ്ഞിട്ടില്ല, രഹസ്യമായി താമസിപ്പിച്ചിരിക്കുകയാണ് നമ്മുടെ പഴയ ഗസ്റ്റ് ഹൌസിൽ.
(ലൂക്കോയ്ക്ക് 40 കഴിഞ്ഞ പെണ്ണിനോട് ആയിരുന്നു താല്പര്യം എങ്കിലും അപ്പൻ ജോണിക്ക് 30 ന് താഴെ ഉള്ളതിനോട് ആയിരുന്നു കമ്പം, വട്ടിപലിശ എടുത്തു കിടപ്പാടം പോകുമെന്ന് ഉറപ്പായ ഇട്ടൂപ്പ് മാപ്പിളയുടെ മൂത്ത മോൾ ആലീസിനെ ജോണി ഇങ്ങു എടുത്തു അത്ര തന്നെ. )
ലൂക്കോ : - ഹോ ഈ അപ്പന്റെ ഒരു കാര്യം, അമ്മച്ചി അറിഞ്ഞാൽ തീർന്നത് തന്നെ.
ജിമ്മി : - നീ ഇത് ആരോടും പറയേണ്ട കേട്ടോ, പിന്നെ നിന്റെ അമ്മച്ചിമാർ ആദ്യം വെട്ടുന്നത് എന്റെ തല ആയിരിക്കും.
ലൂക്കോ : - ഹേയ് ഇച്ചായൻ പേടിക്കണ്ട, ഞാൻ ആരോട് പറയാൻ?
ജിമ്മിച്ചൻ കാർ ഇഞ്ചിക്കാടൻ എസ്റ്റേറ്റ് ബംഗ്ലാവ് ലക്ഷ്യമാക്കി ഓടിച്ചു, ഒരു മുക്കാൽ മണിക്കൂർ കൊണ്ട് കാർ ഹൈ റേഞ്ചിൽ ഉള്ള എസ്റ്റേറ്റ് ബംഗ്ലാവിൽ എത്തി, ജിമ്മിച്ചൻ ലൂക്കോയുടെ ബാഗ് ഒക്കെ എടുത്തു അകത്തേക്ക് വെച്ചു കൊടുത്തിട്ട് പറഞ്ഞു.
ജിമ്മി : - ലൂക്കോ മോനെ ഇച്ചായൻ പോയേച്ചും വരാം, വൈകീട്ട് വരാം ഇങ്ങോട്ട്. നല്ല കശുവണ്ടി വറ്റിയ സാധനം ഇരുപ്പുണ്ട്,
💬 Comments
View all comments