Chapter Title : 40 കഴിഞ്ഞ അമ്മായിമാർ [മാജിക് മാലു]
നാട്ടിൽ ഉള്ള എല്ലാ സ്ഥാപങ്ങളുടെയും ലീഗൽ അഡ്വൈസർ ആയി അഡ്വക്കേറ്റ് ആശാ ചെറിയാന് ഒരു ജോബ് ഓഫർ, ഒരു വലിയ തുക സാലറിയും പ്രഖ്യാപിച്ചു. താല്പര്യം ഉണ്ടെങ്കിൽ അവളുടെ മമ്മിയോട് സംസാരിച്ചു അവനോട് കാര്യം പറയാൻ ലൂക്കോ എൽസയോട് പറഞ്ഞു. എൽസ ഭയങ്കരം ഹാപ്പി ആയി, കാലം കുറേ ആയി വക്കീൽ പണി തുടങ്ങിയിട്ടും ഒന്ന് ക്ലച്ച് പിടിക്കാൻ കഴിയാത്ത ആശക്ക് ഇതൊരു ബിഗ് ഓഫർ തന്നെ ആണെന്ന് അവൾക് അറിയാമായിരുന്നു, ഒപ്പം ലൂക്കോയുമായി ഉള്ള ബന്ധത്തിന് ആശയുടെ ഗ്രീൻ സിഗ്നൽ കിട്ടാനും ഈ ഓഫർ ഉപകരിക്കും എന്ന് മനസിലാക്കിയ എൽസ എത്രയും പെട്ടെന്ന് തന്നെ മമ്മിയോട് സംസാരിച്ചു വിവരം തരാം എന്ന് ലൂക്കോയോട് പറഞ്ഞു. അമ്മയെ സ്വന്തമാക്കാൻ മോളെ ഉപയോഗിച്ച് നടത്തുന്ന ഒന്നാംതരം നാടകത്തിന്റെ ആദ്യ സ്റ്റെപ് ലക്ഷ്യം
കണ്ടതിൽ സന്തോഷിച്ചു ലൂക്കോ എൽസയെ ഫ്ലാറ്റിൽ ഡ്രോപ്പ് ചെയ്തു തിരികെ ഓഫിസിലേക്ക് പോയി.
എൽസ ഫ്ലാറ്റിൽ എത്തി കുളി ഒക്കെ കഴിഞ്ഞു, പതിയെ കിച്ചണിൽ വന്നു കുക്കിങ്ങിൽ ആയിരുന്ന ആശയോട് ലൂക്കോ പറഞ്ഞ ഓഫർ അവതരിപ്പിച്ചു. പുതിയ ജോബ് ഓഫർ കേട്ട് ആശ ശരിക്കും സർപ്രൈസ് ആയി ഒപ്പം തന്റെ അഞ്ചു മാസത്തെ സമ്പാദ്യത്തിന്റെ മുകളിൽ ആണ് പുതിയ ഓഫറിലെ ഒരു മാസത്തെ സാലറിയുടെ കിടപ്പ് എന്ന് കൂടെ അറിഞ്ഞ ആശ പിന്നെ രണ്ടാമത് ഒന്ന് ചിന്തിക്കാൻ നിന്നില്ല. സന്തോഷവതിയും പ്രസന്ന വതിയും ആയി നിൽക്കുന്ന ആശ ചെറിയാനോട് മകൾ എൽസ പറഞ്ഞു. താഴെ ഫ്ലാറ്റിൽ ആണ് ലൂക്കോ താമസിക്കുന്നത് എന്നും ഇപ്പോൾ തന്നെ പോയി
💬 Comments
View all comments