Chapter Title : 40 കഴിഞ്ഞ അമ്മായിമാർ [മാജിക് മാലു]
കഴിക്കും. ബട്ട് ഇപ്പോൾ വേണ്ട ലൂക്കോ.
ലൂക്കോ : - ശരി.... ഞാൻ നിർബന്ധിക്കുന്നില്ല. പിന്നെ ഇപ്പോൾ എന്താ പെട്ടെന്ന് ഒരു വിസിറ്റ്? ! അതും ഇത്രയും കാലം ഇല്ലാത്ത ഒന്ന്.?!!
ആശ : - അതുപിന്നെ, ഒരു നന്ദി പറയാൻ വന്നത് ആണ് ഒപ്പം സമ്മതം ആണ് എന്ന് പറയാനും, എൽസയോട് ലൂക്കോ പറഞ്ഞ കാര്യത്തിൽ.
ലൂക്കോ : - ഓഹ് അങ്ങനെ, ഹ്മ്മ് നന്ദിയുടെ ആവശ്യം ഒന്നും ഇല്ല. എൽസയുടെ മമ്മി ആയതു കൊണ്ട് തന്നെ ഇത് എന്റെ ഒരു ഗിഫ്റ്റ് ആയി കണ്ടാൽ മതി. അറിയാലോ ഞാനും എൽസയും തമ്മിൽ അല്പം അടുപ്പത്തിൽ ആണ്.
ആശ : - (അത് കേട്ട് ആശ കൂടുതൽ സർപ്രൈസ് ആയി) ഓഹ് അങ്ങനെ ഒന്ന് ഉണ്ടോ?! അത് അവൾ എന്നോട് പറഞ്ഞില്ല കേട്ടോ. ഏതായാലും ലൂക്കോ അവളുടെ ബോയ്ഫ്രണ്ട് ആവുന്നതിൽ എനിക്ക് സന്തോഷമെ ഉള്ളു .
ലൂക്കോ : - താങ്ക് യു ആശ ആന്റി, പിന്നെ ഇത് എന്റെ സ്വന്തം തീരുമാനം ആണ്. ഇഞ്ചിക്കാടൻ ഗ്രൂപ്പിന്റെ തമിഴ് നാട് ലീഗൽ അഡ്വൈസറും അഡ്വക്കേറ്റും ഇനി മുതൽ ആശ ചെറിയാൻ ആയിരിക്കും. എന്താ പോരെ?
ആശ : - സത്യത്തിൽ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഞാനും മോളും ഭയങ്കരം ഹാപ്പി ആണ് ലൂക്കോ.
ലൂക്കോ : - (ലൂക്കോ പതിയെ ആശയുടെ വെളുത്തു ചുവന്ന മിനുത്ത കൈകൾ പിടിച്ചു കൊണ്ട് പറഞ്ഞു ) അത്രയെങ്കിലും ഞാൻ എന്റെ കാമുകിക്കും അവളുടെ മമ്മിക്കും വേണ്ടി ചെയ്യേണ്ടേ ആശ
💬 Comments
View all comments