0%

Chapter Title : 40 കഴിഞ്ഞ അമ്മായിമാർ [മാജിക് മാലു]

അയാളെ കാര്യം ഒന്നും ഞാൻ ഇപ്പോൾ ചിന്ദിക്കാറില്ല ലൂക്കോച്ചാ, അയാൾ എവിടെ വേണേലും പോയി തുലയട്ടെ. ഇനി മുതൽ ഞങ്ങൾക്ക് ലൂക്കോ ഉണ്ടല്ലോ!! ഞാൻ അങ്ങനെ വിശ്വസിച്ചോട്ടെ? ലൂക്കോ : - പിന്നെ എന്താ? അതിലെന്താ ഇത്ര സംശയം? ഞാൻ ഉണ്ട്‍ ആശക്ക് പോരെ? ആശ : - എനിക്ക് മാത്രമോ അതോ മോൾക്കും കൂടെയോ? ലൂക്കോ : - ഹഹഹ, രണ്ട് പേർക്കും ഉണ്ട്‍ പോരെ? ആശ : - മതി എന്റെ ലൂക്കോച്ച. സന്തോഷം ആയി അതിലേറെ സമാധാനവും. ഒരാൾ ഉണ്ടല്ലോ എല്ലാം പറയാനും സഹായിക്കാനും എല്ലാം. അങ്ങനെ ലൂക്കോയും ആശയും കുറച്ചു നേരം സംസാരിച്ചു ഇരുന്നു , ലൂക്കോ ആശയോട് നാളെ തന്നെ വന്നു ജോയിൻ ചെയ്തോളാൻ പറഞ്ഞു, ഒപ്പം കാമുകിയുടെ അമ്മ എന്ന പ്രത്യേക പരിഗണന തരും എന്നും ആശയെ ഓർമിപ്പിച്ചു. ആശ ലൂക്കോയെ കെട്ടിപിടിച്ചു നന്ദി അറിയിച്ചു കൊണ്ട് ലൂക്കോയുടെ ഫ്ലാറ്റിൽ നിന്നും ഇറങ്ങി തിരികെ അവളുടെ ഫ്ലാറ്റിൽ എത്തിയപ്പോയേക്കും എൽസ ഫ്ലാറ്റ് ആയി കിടപ്പ് ആയിരുന്നു. ആശ ഭയങ്കരം ഹാപ്പി ആയിരുന്നു, ലൂക്കോയെ പോലെ ഒരു കോടീശ്വരനെ മോൾക് കാമുകി ആയി കിട്ടിയതിലും ഒപ്പം ഉയർന്ന ശമ്പളം ഉള്ള ജോലി ചുളുവിൽ കിട്ടിയതിലും. ആശ, പിറ്റേ ദിവസം തന്നെ ഇഞ്ചിക്കാടൻ ഗ്രൂപ്പിന്റെ ചെന്നൈ മെയിൻ ബ്രാഞ്ചിൽ പോയി ലൂക്കോയെ കണ്ടു, പേപ്പേഴ്സ് എല്ലാം ശരിയാക്കി ഒഫിഷ്യൽ ആയി ഇഞ്ചിക്കാടൻ ഗ്രൂപ്പിന്റെ ലീഗൽ അഡ്വൈസർ കം അഡ്വക്കേറ്റ് ആയി ചുമതല ഏറ്റു. നല്ല സുഖം ഉള്ള ജോലി ആയിരുന്നു ആശക്ക്,

💬 Comments

View all comments