0%

Chapter Title : 5 സുന്ദരികൾ - ഭാഗം 4

Author : kkstories Read All Parts 467

എന്റെ ചെവിയിൽ ചേർത്ത് പറഞ്ഞു....


" രാത്രി ഒന്നു വിശദമായിട്ടു കാണണം... അതാ എന്റെ മുറി..."

ഒരു ജനൽ ചൂണ്ടിയാണ് അതു പറഞ്ഞത്.... കാര്യങ്ങൾ എല്ലാം എനിക്ക് മനസിലായി... ഒരു ചെറു പുഞ്ചിരി മാത്രം മറുപടിയാക്കി ഞാൻ എന്റെ വീട്ടിലേക്ക് നടന്നു....

വീട്ടിൽ കാര്യങ്ങൾ എല്ലാം പതിവ് പോലെ ആയിരുന്നു.... 10 മണിയായപ്പോഴേക്കും എല്ലാവരും അവരവരുടെ മുറികളിൽ ഭദ്രം.... എങ്കിലും അൽപ സമയം ഞാൻ വെയ്റ്റ് ചെയ്തു....

സമയം 11 മണിയോടടുക്കുന്നു... ഞാൻ ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങി.... വണ്ടി എടുത്തില്ല.... കാരണം ചേച്ചിയുടെ വീടിനടുത്ത് ഒളിച്ചു പാർക്കിംഗ് നടക്കില്ല.... വണ്ടിയും നമ്പറും നാട്ടിലെ എല്ലാവർക്കും അറിയാം.... ആരെങ്കിലും കണ്ടാൽ എനിക്കോ ചേട്ടനോ അപ്പോൾ കോൾ വരും.... ഒരു വയലും തോടും കടന്നാൽ എളുപ്പം അവിടെ എത്താം..... ഞാൻ വേഗം നടന്നു ചേച്ചിയുടെ വീട്ടിൽ എത്തി.... ചേച്ചി കാണിച്ചു തന്ന ജനലിൽ രണ്ടു തട്ടു തട്ടി.... ചേച്ചി ജനൽ തുറന്നു പുറത്തേക്ക് നോക്കി....

" അപ്പുവും കിച്ചുവും ( മക്കൾ ആണ് ) ഉറങ്ങിയോ?...." ഞാൻ ചോദിച്ചു....

" അവരുറങ്ങി.... നീ അകത്തേക്ക് വാ... ഞാൻ വാതിൽ തുറക്കാം..." ചേച്ചി പറഞ്ഞു....
അടുത്ത പേജിൽ തുടരുന്നു ......

ഞാൻ വാതിലിനു മുന്നിൽ എത്തി... ചേച്ചി വാതിൽ തുറന്നു തന്നു... ഞാൻ അകത്തു കയറി വാതിലടച്ചു....

ചേച്ചി എന്നെ മുറിയിലേക്ക് ആനയിച്ചു... മുറിയിൽ കയറി വാതിലടച്ചു... പുറത്തെ ചൂടിൽ നിന്നും ഏ.സി യുടെ കുളിരിലേക്കു കടന്നപ്പോൾ വല്ലാത്ത ഒരാശ്വാസം.... ചേച്ചി ലൈറ്റിട്ടു.... ഞാൻ ചേച്ചിയെ അടിമുടി കണ്ണുകളാൽ ഉഴിഞ്ഞു....

നല്ല ഇറുകിയ

💬 Comments

View all comments