Chapter Title : 5 സുന്ദരികൾ - ഭാഗം 8
ചെല്ലാൻ..." ഞാൻ പറഞ്ഞു...
"ങ്ഹാ, അതു പോട്ടെ... രണ്ടിൽ ആരാടാ മെച്ചം ?..." അവൾ ചോദിച്ചു...
" രണ്ടും.... ഹോ... ഒരു രക്ഷയുമില്ല... മനുഷ്യൻറെ ഊപ്പാടു വന്നു..." ഞാൻ നെടുവീർപ്പിട്ടു...
"അപ്പോ ഞാനോ?..." അവൾ കവിൾ വീർപ്പിച്ചു ചുണ്ടു മലർത്തി...
"നീയെന്റെ മുത്തല്ലേ?..." ഞാൻ അവളുടെ കവിളിൽ പതിയെ നുള്ളി...
"നീ ഇപ്പൊ പൊയ്ക്കോ... നമുക്ക് പിന്നെ സംസാരിക്കാം...." ഞാൻ അവളോടു പറഞ്ഞു...
"ങ്ഹാ, പിന്നേ... എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്... ഇപ്പോൾ അല്ല... രഹസ്യമാ... പുറത്തു വച്ചു കാണണം..."
ഇതും പറഞ്ഞ് ഇന്ദു സ്റ്റെയർ ഓടിക്കയറി ഇടത്തേക്കു തിരിഞ്ഞതും നടുങ്ങിത്തെറിച്ചു നിന്നു... കാരണം അവിടെ നടന്നതെല്ലാം ഒരാൾ അവിടെ മറഞ്ഞു നിന്നു കാണുന്നും കേൾക്കുന്നും ഉണ്ടായിരുന്നു....
( തുടരും....)
""" ലൈവ് റൈറ്റിംഗ് ആയതു കൊണ്ടാണ് വൈകുന്നത്.... പഠനശേഷം മലയാളം പേപ്പറിൽ പോലും എഴുതിയിട്ടുള്ളത് വളരെ വിരളമായാണ്... അതിനാൽ തന്നെ അക്ഷരത്തെറ്റുകളും വേഗതക്കുറവും സ്വാഭാവികം... ക്ഷമിക്കുക..... ഓരോ വായനക്കാരും കമന്റ് കോളത്തിൽ ഒറ്റ വാക്കിലെങ്കിലും അഭിപ്രായം രേഖപ്പെടുത്തുക.... ആ ഓരോ വാക്കുമാണ് അടുത്ത ഭാഗം എഴുതാൻ ഉള്ള എന്റെ ആവേശം...."""
💬 Comments
View all comments