0%

Chapter Title : 5 സുന്ദരികൾ - ഭാഗം 9

Author : kkstories Read All Parts 172

വേണ്ടി പടികൾ ഇറങ്ങുമ്പോഴേ കണ്ണുകൾ തിരുമുന്നുണ്ട്....

" എന്തു പറ്റി ഇന്ദൂ?..." രമ്യ ചോദിച്ചു....

"കണ്ണിൽ ഒരു കരട് പോയി..." ഇന്ദു പറഞ്ഞു...

ഇന്ദു ബാഗ് എടുത്തു... "ഞാൻ ഇറങ്ങുന്നു...." എന്ന് എല്ലാവരോടുമായി പറഞ്ഞ് പുറത്തിറങ്ങി നടന്നു... ഏകദേശം ഒരു 300 മീറ്റർ നടന്നാലേ ബസ് സ്റ്റോപ്പ് എത്തൂ....

'ഇന്ദു ഇന്ന് എന്തുകൊണ്ട് സന്ധ്യയ്ക്കൊപ്പം പോകുന്നില്ല' എന്നതായി പിന്നീട് അവിടത്തെ ചർച്ച... ഇതിനിടയിൽ ഞാൻ "ഒരു ചായ കുടിച്ചു വരാം...." എന്നു പറഞ്ഞ് പുറത്തു ചാടി... ഇന്ദുവിന്റെ പിറകെ ഓടിയെത്തി.... മുകളിൽ അവർ തമ്മിൽ നടന്നതെന്ത് എന്നറിയുകയായിരുന്നു എന്റെ ലക്ഷ്യം.... ബസ് സ്റ്റോപ്പിനു 100 മീറ്റർ മുൻപ് വച്ചു ഞാൻ ഇന്ദുവിന്റെ ഒപ്പം എത്തി... മുന്നിൽ വട്ടം കയറി നിന്നു... ഇന്ദുവും നിന്നു...

ഞാൻ ചോദിച്ചു... "ഇന്ദൂ, അവള് സംഗതി പ്രശ്നമാക്കുമോ?...."

ഇന്ദു പറഞ്ഞു... " അതു ഞാൻ പറഞ്ഞു ശരിയാക്കിയിട്ടുണ്ട്... അവൾ ഇതൊരു പ്രശ്നമാക്കില്ല...."

ഇന്ദു വാച്ചിലേക്കു നോക്കി.... "ബസ് വരാൻ ഇനിയും സമയം ഉണ്ട്.... 5.55 ആവണം..." അവൾ പറഞ്ഞു...

അടുത്ത പേജിൽ തുടരുന്നു

"നിനക്ക് എന്താ എന്നോടു പറയാൻ ഉണ്ട് എന്നു പറഞ്ഞത്?..." ഞാൻ ചോദിച്ചു...

"അതിവിടെ നിന്നു പറയാൻ പറ്റില്ല... നമുക്ക് അൽപം മാറി നിൽക്കാം...." അവൾ പറഞ്ഞു...

ഞങ്ങൾ ആൾ സഞ്ചാരം ഇല്ലാത്ത  ഒരിടവഴിയിലേക്കു കയറി നിന്നു... ഒരു പൂവാക മരത്തിന്റെ ചുവട്ടിൽ... അവൾ ഞങ്ങൾ രണ്ടു പേർക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ കാര്യം പറഞ്ഞു തുടങ്ങി...

"എടാ, നീയെനിക്ക് ഒരു സഹായം ചെയ്യാമോ ?..." അവൾ ആദ്യം ചോദിച്ചത് അതാണ്...

"എന്റെ പൊന്ന് ഇന്ദൂ, പൈസയാണെങ്കിൽ പത്തു പൈസ എന്റെ കൈയിൽ എടുക്കാനില്ല..." ഞാൻ ആദ്യമേ ജാമ്യം എടുത്തു...

"ഒന്നു പോടാ പട്ടീ, ആർക്ക് വേണം നിന്റെ കാശ്?.... ഞാൻ പറയാൻ പോകുന്നത് വേറൊരു കാര്യം ആണ്... നീ എനിക്ക് വേണ്ടി ഇക്കാര്യം ചെയ്താൽ നിനക്കും ചില്ലറ മെച്ചങ്ങൾ ഉണ്ട്..." അവൾ പറഞ്ഞു....

" നീ കാര്യം പറ... എനിക്ക് പറ്റാവുന്ന കേസാണേൽ ഞാൻ ചെയ്യാം..." ഞാൻ പറഞ്ഞു...

"നിനക്ക്

💬 Comments

View all comments