0%

Chapter Title : 5 സുന്ദരികൾ - ഭാഗം 10

Author : kkstories Read All Parts 302

പോകും എന്നു ഞാൻ അമ്മയെ പറഞ്ഞു പറ്റിച്ചു.....

കുളിക്കും മുൻപേ ട്രിമ്മർ എടുത്തു  താടിയും മീശയും ഒന്ന് ഒതുക്കി റെഡിയാക്കി... ബാക്കി എല്ലാം സാധാരണ പോലെ നടന്നു...

സമയം 11 ആയി... ഞാൻ പുറത്തിറങ്ങി..... ഇന്ന് ആരെയും പേടിക്കണ്ടല്ലോ?..... അമ്മയെ പറ്റിച്ച് അനുവാദം വാങ്ങിയല്ലോ?....

"നീ ഈ വേഷത്തിൽ ആണോ സ്റ്റേഷനിൽ പോകുന്നത്?..." അമ്മ പുറകിൽ നിന്നു വിളിച്ചു ചോദിച്ചു...

ഒരു കാവി മുണ്ടും ഷർട്ടും ആയിരുന്നു എന്റെ വേഷം....

അടുത്ത പേജിൽ തുടരുന്നു

"ങ്ഹാ... ഇതു മതി.... ചാക്കുകെട്ടു ചുമക്കാൻ ഇതു തന്നെ ധാരാളമാണ്..." ഇതും പറഞ്ഞു വണ്ടി എടുത്തു ഞാൻ മിന്നിച്ചു വിട്ടു....

ചേച്ചിയുടെ വീട്ടിലെ പോർച്ചിൽ വണ്ടി കയറ്റി വച്ചു... വണ്ടിയുടെ ശബ്ദം കേട്ടപ്പോഴേ അകത്തു ലൈറ്റ് തെളിഞ്ഞു.... ഞാൻ വാതിൽക്കലേക്കു ചെന്നു... വാതിൽ തുറക്കപ്പെട്ടു.... ഞാൻ അകത്തു കയറി വാതിൽ അടച്ചു.... മുന്നിലെ കാഴ്ച കണ്ട് എന്റെ കുട്ടൻ കമ്പിയടിച്ചു...

"ങ്ഹാ... ഇന്നു രണ്ടു പേരും ഉണ്ടല്ലോ?... എന്താ ഈ വേഷത്തിൽ?..." എന്റെ മുന്നിൽ നൂൽ ബന്ധമില്ലാതെ നിൽക്കുന്ന ചേച്ചിമാരെ നോക്കി ഞാൻ കളിയാക്കി....

"നീ എത്തും മുൻപേ ആ പണി തീർത്തേക്കുവാന്നേൽ പിന്നെ അതിനു മെനക്കെടണ്ടല്ലോ എന്നു വിചാരിച്ച് ഊരിക്കളഞ്ഞതാ.... പിന്നെ ഇതിനകത്ത് ഇപ്പൊ ഞങ്ങൾ എങ്ങനെ നടന്നാലും ആരു കാണാനാ?...." വല്യേച്ചി പറഞ്ഞു.....

"നീയിങ്ങു വന്നേ.... വേറെ പണിയുണ്ട്...." അതും പറഞ്ഞു കുഞ്ഞേച്ചി ഞങ്ങളെ രണ്ടു പേരെയും കൂടി പിടിച്ചു വലിച്ചു മുറിക്കകത്താക്കി വാതിൽ അടച്ചു....

എന്നിട്ട് ഒരു കവർ എന്റെ നേരെ നീട്ടി.... ഞാൻ അതു വാങ്ങി

💬 Comments

View all comments