Chapter Title : 5 സുന്ദരികൾ - ഭാഗം 14
തുടയിൽ അമർത്തി നുള്ളിക്കൊണ്ടു പറഞ്ഞു....
"എല്ലാം താഴെയിരുന്നു രണ്ടു പേർ കാണുന്നുണ്ട്..." ഞാൻ ഇന്ദുവിനെ ഓർമിപ്പിച്ചു...
"കോപ്പിലെ ക്യാമറ..." എന്നു പറഞ്ഞു കൊണ്ടവൾ ക്യാമറയിലേക്ക് നോക്കി കൊഞ്ഞനം കുത്തി കാണിച്ചു... പിന്നെ ഡീസൻറായി നേരെ ഇരുന്നു ജോലി തുടർന്നു...
ഞാനും നേരെയിരുന്നു ജോലി തുടർന്നു.... ഞാൻ എടുത്ത ഇൻവോയ്സ് വിലയിട്ടു കഴിഞ്ഞു... സ്റ്റിക്കർ റെഡിയായി...
"സന്ധ്യേ,.. ശരവൺറെ സ്റ്റിക്കർ റെഡി..." ഞാൻ വിളിച്ചു പറഞ്ഞു....
ഞാൻ ഒളികണ്ണിട്ട് ഇന്ദുവിനെ നോക്കി... ഇന്ദുവിന്റെ മുഖത്ത് എന്നെ കളിയാക്കാനെന്നോണം ഒരു ചിരി മിന്നി മറയുന്നതു ഞാൻ കണ്ടു...
ഞാൻ അതു പറഞ്ഞു തീരും മുൻപേ സന്ധ്യ ഓടി എന്റെ അടുത്തു വന്നു... അവളുടെ വെള്ളിപ്പാദസരത്തിന്റെ കിലുക്കം ഞാൻ അകലെ നിന്നേ കേട്ടു...
ഞാൻ സ്റ്റിക്കർ റോൾ അവളുടെ നേരെ നീട്ടി... അവൾ അതു വാങ്ങാൻ എന്നോണം എന്റെ നേരെ കൈ നീട്ടി... ഞാൻ ആ സ്റ്റിക്കർ അവളുടെ കൈയിൽ കൊടുക്കുന്നതിനോടൊപ്പം തന്നെ ആ പതുപതുത്ത വിരലുകളിൽ പതിയെ തഴുകി തലോടി...
അവൾ എന്റെ മുഖത്തേക്കു നോക്കി നാണിച്ച് ഒരു ചിരി ചിരിച്ചു... ഞാനും ഒരു ചിരി തിരിച്ചു കൊടുത്തു...
"അവളുടെ കൈയേന്നു വിട്ട് ആ സ്റ്റിക്കർ അവൾക്ക് കൊടുക്കെടാ.. അവള് പോട്ടെ..." ഇന്ദു ഞങ്ങളെ കളിയാക്കി...
ഞാൻ കൈയിൽ നിന്നു പിടി വിട്ടതും സന്ധ്യയുടെ പാദസരത്തിന്റെ കിലുക്കം അകന്നകന്നു പോയി...
പിന്നെ സ്റ്റിക്കർ റെഡിയാകുമ്പോൾ എല്ലാം ഞാൻ അതുപോലെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു... സന്ധ്യ വന്നു കൊണ്ടിരുന്നു... ദർശനവും സ്പർശനവും മുറയ്ക്ക് നടന്നു...
അങ്ങനെ കെട്ടു പൊട്ടിക്കലും വിലയിടീലും കുണ്ണായ്മയും
💬 Comments
View all comments