Chapter Title : 5 സുന്ദരികൾ - ഭാഗം 16
കളിയാക്കി....
"നിനക്കിതെന്നാത്തിന്റെ അസുഖമാ പെണ്ണേ അവനെ കാണുമ്പൊ കാണുമ്പോ ഇങ്ങനെ കളിയാക്കാൻ?...." ഞാൻ മറുപടി പറയാൻ നാവോങ്ങിയപ്പോഴേക്കും റൂമിന്റെ വാതിലിനരികിൽ നിന്നും വല്യേച്ചിയുടെ ശബ്ദം ഉയർന്നു...
"കഴപ്പിന്റെ..." വിദ്യേച്ചി തിരിച്ചടിച്ചു....
"ഓ... നിന്നോടു പറയാൻ എന്റെ നാവു പോര...." ഞങ്ങളുടെ അരികിലേക്ക് നടന്നടുക്കുന്നതിനിടെ വല്യേച്ചി വിദ്യേച്ചിയോടു പറഞ്ഞു....
"എന്നെ ഇങ്ങനൊക്കെ ആക്കിയതും നീ തന്നെയല്ലേ?... എന്നിട്ടിപ്പോ കുറ്റം മുഴുവൻ എനിക്കും...." വിദ്യേച്ചി മുഖം വീർപ്പിച്ച് പിണക്കം നടിച്ചു കൊണ്ടു വല്യേച്ചിയോടായി പറഞ്ഞു....
"ഞാൻ ചുമ്മാ പറഞ്ഞതല്ലേ മോളേ?.... നിന്നെയൊന്നു ചൊടിപ്പിക്കാൻ.... നീയെന്റെ പൊന്നല്ലേടാ?...." വല്യേച്ചി വിദ്യേച്ചിയുടെ താടി പിടിച്ചു കുലുക്കിക്കൊണ്ടു പറഞ്ഞു....
"ആണോ?... പക്ഷേ ഞാൻ ഭയങ്കര സീരിയസാ..." അതും പറഞ്ഞു വിദ്യേച്ചി വല്യേച്ചിയുടെ കവിളിൽ അമർത്തി ചുംബിച്ചു....
ഞാൻ അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം കണ്ടാസ്വദിച്ചു കൊണ്ട് അവർക്കരികിലായി അങ്ങനെ നിന്നു....
"നീയിതെന്നാ കണ്ടോണ്ടു നിക്കുവാ?.... ഞങ്ങള് പ്രായമായ പെമ്പിള്ളാര് ഇങ്ങനെ പലതും കാണിക്കും അതൊന്നും പ്രായ പൂർത്തിയാകാത്ത നീ ശ്രദ്ധിക്കണ്ട..." വിദ്യേച്ചി കൊഞ്ചിക്കൊണ്ട് എന്നോടായി പറഞ്ഞു....
ഞാൻ വിദ്യേച്ചിയുടെ അരികിലേക്ക് നീങ്ങി നിന്നു... പിന്നെ എന്റെ മുഖം കുഞ്ഞേച്ചിയുടെ ചെവിയോടടുപ്പിച്ചു....
"ഞാൻ എന്റെ പ്രായം ഒന്നു തെളിയിച്ചപ്പോഴേ പട്ടി മോങ്ങും പോലെ മോങ്ങിയതല്ലേ മോളേ?... ഇനിയും വേണോ എന്നോട്?...." ഞാൻ കുഞ്ഞേച്ചിയുടെ ചെവിയിൽ ചോദിച്ചു....
"സമ്മതിച്ചു സാറേ.... സോറി...." വിദ്യേച്ചി തോൽവി സമ്മതിച്ചു....
"രണ്ടും തമ്മിൽ കണ്ടാൽ അപ്പോ തുടങ്ങും ഒന്നുകിൽ കളിയാക്കൽ, അല്ലെങ്കിൽ ചെവി തീറ്റ.... എന്തോന്നാ ഇത്?...." വല്യേച്ചി പരിഭവിച്ചു.....
"ഏയ്... ഞങ്ങൾ ഒരു ബെറ്റ് വച്ചതാ.... എന്റെ ആരോഗ്യം പരീക്ഷിക്കാൻ....
💬 Comments
View all comments