0%

Chapter Title : 5 സുന്ദരികൾ - ഭാഗം 16

Author : kkstories Read All Parts 338

ശബ്ദം വീണ്ടും ഉയർന്നു....

ഞാൻ വലംകൈ കൊണ്ട് ചേച്ചിയമ്മയുടെ വായ് പൊത്തി... പിന്നെ ഞാൻ വലംകൈയുടെ വിരലുകൾ കൊണ്ട് ചേച്ചിയമ്മയുടെ ആ ചോരയിതളുകളിൽ പതിയെ തലോടി....

ചേച്ചിയമ്മയുടെ വായ് പതിയെ തുറകുന്നതു ഞാൻ അറിഞ്ഞു.... ഞാൻ വലംകൈയുടെ ചൂണ്ടു വിരൽ ചേച്ചിയമ്മയുടെ വായിലേക്കു തള്ളിക്കൊടുത്തു....www.kambikuttan.net

ചേച്ചിയമ്മ ആ വിരലിൽ നോവാതെ കടിച്ചു.... പിന്നെ ചുണ്ടുകൾ കൊണ്ട് ആ വിരൽ കൂട്ടിപ്പിടിച്ച് നാവു കൊണ്ടു പതിയെ ഉഴിഞ്ഞു...

പെട്ടെന്നാണ് കർട്ടണുകൾക്കിടയിലൂടെ ഒരു വണ്ടിയുടെ ഹെഡ് ലൈറ്റ് അകത്തേക്കു കടന്നു വന്നത്.... ഒപ്പം ഗേറ്റ് തുറക്കുന്ന ശബ്ദവും....

"അയ്യോ, ചേട്ടൻ വന്നു..." അതും പറഞ്ഞു ചേച്ചിയമ്മ എന്റെ മടിയിൽ നിന്നും എഴുന്നേറ്റു മുറിയിലേക്ക് ഓടി.... ഞാൻ ഒന്നും അറിയാത്ത പോലെ ഇരുന്നു ചോറൂണു തുടങ്ങി.....

ചേട്ടൻ വണ്ടി ഒതുക്കി വച്ച് ഗേറ്റ് അടച്ച് വാതിൽക്കൽ എത്തിയപ്പോഴേക്കും ചേച്ചിയമ്മ ഡ്രസ് ഒക്കെ നേരെയാക്കി വായും കഴുകി വാതിൽക്കലെത്തി വാതിൽ തുറന്നു....

"അവൻ ഉറങ്ങിയോ?..." അകത്തു കയറി കതകടക്കുന്നതിനിടയിൽ ചേട്ടൻ കൊച്ചിനെ തിരക്കി...

"ഉം.... ഇന്നു നേരത്തേ ഉറങ്ങി..." ചേച്ചിയമ്മ മറുപപി പറഞ്ഞു....

"നീയെപ്പോ എത്തി?..." ചേട്ടൻ എന്നോടും നടത്തി കുശലാന്വേഷണം....

"കുറച്ചു നേരമായി...." അതും പറഞ്ഞു ഞാൻ ചോറൂണു തുടർന്നു...

ചേട്ടൻ അവരുടെ റൂമിലേക്കു പോയി.... പിന്നാലെ ചേച്ചിയമ്മയും....

"കണ്ണാ, നിനക്ക് ചോറു വേണോ?..." പോകുന്ന പോക്കിൽ ചേച്ചിയമ്മ ചോദിച്ചു..

"വേണ്ട.... മതി..." അതും പറഞ്ഞു ഞാൻ ചേച്ചിയമ്മയുടെ മുഖത്തേക്കു നോക്കി ആക്കിയ ഒരു ചിരി ചിരിച്ചു....

ചേച്ചിയമ്മ എന്നെ നോക്കി ചുണ്ടു മലർത്തി.... ഞാനും 'ഞാൻ എന്തു ചെയ്യാൻ?..'

💬 Comments

View all comments