0%

Chapter Title : 5 സുന്ദരികൾ - ഭാഗം 17

Author : kkstories Read All Parts 362

അതൊന്നും അവൾക്ക് പ്രശ്നമായിരുന്നില്ല....

"നീ വരുന്നോ ഇല്ലയോ?..." അവൾ വീണ്ടും ദേഷ്യത്തോടെ ചോദിച്ചു....

അവൾ പറയുന്നത് അനുസരിക്കുകയല്ലാതെ വേറെ വഴിയില്ല എന്നെനിക്ക് മനസ്സിലായി... എന്തു വന്നാലും നേരിടാൻ തന്നെ ഞാൻ തീരുമാനിച്ചു.... ഞാൻ കണ്ണുകൾ തുടച്ചു....

"വാ.... പോകാം..." ഞാൻ അവളോടു പറഞ്ഞു....

"മിടുക്കി.... അങ്ങനെ വഴിക്കു വാ..." അതും പറഞ്ഞ് അവൾ എന്റെ കൈയിൽ പിടിച്ചു കൊണ്ടു മുന്നിൽ നടന്നു.... ഞാൻ പിന്നാലെയും...

നാലാം നിലയിലായിരുന്നു എന്റെ മുറി.... അവൾ എന്നെയും കൊണ്ട് സ്റ്റെയർ ഇറങ്ങി താഴേക്ക് നടന്നു....

"എന്നെയിതെങ്ങോട്ടാ ഈ കൊണ്ടു പോകുന്നേ?..." താഴേക്ക് Kambikuttan.Netനടക്കുന്നതിനിടയിൽ ഞാൻ കരഞ്ഞു കൊണ്ട് അവളോടു ചോദിച്ചു....

അവൾ തിരിഞ്ഞു നിന്ന് എന്നെ ഒന്നു രൂക്ഷമായി നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.... അവൾ വീണ്ടും നടപ്പു തുടർന്നു... പിന്നാലെ ഞാനും.....

രണ്ടാം നിലയിലെ ഒരു മുറിയുടെ മുന്നിൽ ആണ് ആ യാത്ര അവസാനിച്ചത്... ആ മുറിയുടെ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ... വാതിലിനു മുന്നിൽ എത്തിയതും അവൾ എന്നെ പിന്നിൽ നിന്നും തള്ളി അകത്തു കയറ്റി....

ആ മുറിയിലാകെ ഇരുട്ടായിരുന്നു.... മദ്യത്തിന്റെയും സിഗരറ്റ് പുകയുടെയും കലർന്ന വല്ലാത്ത ഒരു മണമായിരുന്നു ആ മുറിയിലാകെ...... മുറിയിൽ ആണുങ്ങൾ ആരോ ഉണ്ടെന്നു ഞാൻ ഉറപ്പിച്ചു....

ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അവൾ അകത്തു കയറി നിന്ന് തല മാത്രം പുറത്തേക്കിട്ട് പരിസരം വീക്ഷിക്കുകയായിരുന്നു.... പുറത്ത് ആരും ഇല്ലെന്നുറപ്പാക്കി അവൾ വാതിൽ അടച്ചു കുറ്റിയിട്ടു....

വാതിൽ അടഞ്ഞതും മുറിയിൽ വെളിച്ചം വീണു.... ഞാൻ ചുറ്റും നോക്കി... തറയിൽ മുഴുവൻ സിഗരറ്റ് കുറ്റികളും ചാരവും..... മുറിയുടെ ഒരു

💬 Comments

View all comments