0%

Chapter Title : 5 സുന്ദരികൾ - ഭാഗം 21

Author : kkstories Read All Parts 700

വിളിച്ചു....

"വേണ്ട... എനിക്ക് ഒന്നും കേൾക്കണ്ട.... നിങ്ങളിവിടുന്ന് ഒന്നു പോകാമോ?..." അവൻ ദേഷ്യത്തോടെ ചോദിച്ചു....

"അതല്ല.... സത്യമായിട്ടും ചേച്ചിക്ക് ഒരബദ്ധം പറ്റിയതാ.... ഇനി മേലിൽ ആവർത്തിക്കില്ല.... പക്ഷേ നീ ഇക്കാര്യം കൊച്ചേട്ടനോടു പറയരുത്.... പിന്നെ നീ എന്നോടു പിണങ്ങരുത്....." ഞാൻ പറഞ്ഞു....

"ഞാൻ പറയും.... ചേട്ടൻ അറിയട്ടെ, നിങ്ങളുടെ കൈയിലിരുപ്പ്...." അവൻറെ സ്വരം ഭീഷണിയുടേതായി....

"കൊച്ചേട്ടൻ ഇതറിഞ്ഞാൽ പിറ്റേന്ന് നീ എന്റെ ശവം കാണും...." ഞാൻ തിരിച്ചും ഭീഷണിപ്പെടുത്തിക്കൊണ്ട് തിരിഞ്ഞു നടന്നു....

ആ പേടി കൊണ്ടാണെന്നു തോന്നുന്നു, അവൻ ഇതുവരെ അത് കൊച്ചേട്ടനോടു പറഞ്ഞിട്ടില്ലെന്നാണ് എന്റെ വിശ്വാസം.... പക്ഷേ ഇപ്പോഴും അവൻ എന്റെ അടുത്തേക്ക് മടിച്ചു മടിച്ചേ കടന്നു വരൂ....

പക്ഷേ ഒരു കാര്യം.... എന്റെ പ്രാക്ക് ഏറ്റു.... ഞാൻ പോലും വിചാരിച്ചില്ല ഇത്രയും മൂത്ത ഒരു സാധനത്തിനെയാണ് അവൻ കെട്ടിക്കോണ്ടു വരുന്നതെന്ന്....

വല്യേച്ചി ഒരു ചെറു ചിരിയോടെ വിദ്യേച്ചിയുടെ മുടിയിഴകളെ തഴുകിക്കൊണ്ട് പറഞ്ഞു നിർത്തി....

(വീണ്ടും കഥ പഴയ വഴിയിലേക്ക്... കണ്ണനും വിദ്യേച്ചിയും തിരിച്ചു വരുന്നു.... 'ഞാൻ' 'കണ്ണൻ' ആകുന്നു....)

"അങ്ങനെയാ ആണുങ്ങള്...." വിദ്യേച്ചി വല്യേച്ചിയെ കളിയാക്കിക്കൊണ്ടു പറഞ്ഞു....

"അവളിപ്പോ പറഞ്ഞു തീർന്നതേ ഉള്ളൂ.... അവളുടെ കെട്ടിയവന്റെ കൊണവതികാരം...." വല്യേച്ചി തിരിച്ചും കളിയാക്കി....

"പൂറീ.... നീ നോക്കിക്കോ.... ഇതിനു ഞാൻ പ്രതികാരം ചെയ്തിരിക്കും.... നിന്റെ കെട്ടിയവനെ വളച്ച് എനിക്കിട്ടു കളിപ്പിച്ചില്ലെങ്കിൽ എന്റെ പേര് വിദ്യയെന്നല്ല....." വിദ്യേച്ചി വല്യേച്ചിയോടായി പറഞ്ഞു....

"ഓ... ആയിക്കോട്ടെ.... അതിന് എനിക്കെന്താ?.... പിന്നെ എന്റെ കെട്ടിയവന്റെ പരാതിയും പറഞ്ഞോണ്ട് എന്റെ അടുത്ത് വന്നേക്കരുത്...." വല്യേച്ചി വീണ്ടും തമാശ പോലെ പറഞ്ഞു.....

"മോളേ വിദ്യേ,

💬 Comments

View all comments