Chapter Title : 5 സുന്ദരികൾ - ഭാഗം 21
പാറു ഒഴികെ വേറെയാരും ഇപ്പൊ നാട്ടിൽ ഇല്ല.... അജിയും ഷെമിയും അവളുമാരെപ്പോലെ തന്നെ ഇരട്ടകളെയാ കെട്ടിയേക്കുന്നേ... അവളുമാര് അങ്ങു കുവൈറ്റിൽ സ്വാപ്പിംങ്ങും ഒക്കെയായി അടിച്ചു പൊളിച്ചു നടക്കുവാ.... പിന്നെ ഹണി.... അവളും കെട്ടിയവനും അങ്ങു കാനഡയിലെ ഏതോ കാലിന്റെടേലാ...." വല്യേച്ചി ഒരു ചെറു ചിരിയോടെ പറഞ്ഞു നിർത്തി....
"അഭിയുടെ കാര്യമാ കഷ്ടം..... അവളെ കല്യാണം കഴിച്ചവൻ ഒരു ആറു മാസം കഴിഞ്ഞപ്പോൾ അവളുടെ സ്വർണവും പണവും ഒക്കെയായിട്ടങ്ങു മുങ്ങി.... അവളിപ്പോഴും വീട്ടിൽ ഉണ്ട്... അങ്കിളിന്റെ കൂടെ... പാവം...." വിദ്യേച്ചി അതു പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നതു ഞാൻ കണ്ടു....
എനിക്കും ശരിക്കും വിഷമം തോന്നി.... ഞാൻ കൈവിരലുകൾ കൊണ്ട് വിദ്യേച്ചിയുടെ മുഖത്തു കൂടി ഒഴുകി ഇറങ്ങിയ കണ്ണുനീർ തുടച്ചു നീക്കി....
"ങ്ഹാ, പിന്നേയ്, പറയാനുള്ളതും അറിയാനുള്ളതും കാണാനുള്ളതുമൊക്കെ കഴിഞ്ഞില്ലേ?.... ഇനി എന്നാത്തിനാ നീ ഇവിടെ?... എഴുന്നേറ്റ് വീട്ടിൽ പോവാൻ നോക്ക്...." വിദ്യേച്ചി മുഖത്ത് ഒരു ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് എന്നോടായി പറഞ്ഞു....
"നിനക്കിതെന്തു പറ്റി പെണ്ണേ?.... അവനവിടെ കിടന്നോട്ടെ.... അവൻ നിന്റെ നെഞ്ചത്തൊന്നുമല്ലല്ലോ, നീ അവന്റെ നെഞ്ചിലല്ലേ കിടക്കുന്നേ?...." വല്യേച്ചി അൽപം ദേഷ്യത്തോടെ വിദ്യേച്ചിയോടായി ചോദിച്ചു....
"അതല്ലെടീ.... ഇവനെ കാത്ത് ഒരുത്തി ഇരുപ്പില്ലേ?... നമ്മുടെ സന്ധ്യ...." വിദ്യേച്ചി ഒരു ചെറുചിരിയോടെ വല്യേച്ചിയോടായി പറഞ്ഞു കൊണ്ട് എന്റെ നേരെ തിരിഞ്ഞു....
"പിന്നേ, ഇനി അടുത്ത ചൊവ്വാഴ്ച വരെ ഈ പരിസരത്ത് എങ്ങാനും നിന്നെ കണ്ടാൽ ചൂലും കെട്ടിനു വാങ്ങും നീ എന്റെ കയ്യീന്ന്... പോടാ..." വിദ്യേച്ചി എന്നെ കളിയാക്കി....
ഞാൻ പിണക്കം നടിച്ചു മുഖം വീർപ്പിച്ചു കൊണ്ട് വിദ്യേച്ചിയുടെ മുഖത്തേക്കു നോക്കി.... വിദ്യേച്ചി ഒരു ചെറു ചിരിയോടെ വലംകൈ നീട്ടി എന്റെ കവിളിൽ തലോടി....
"കൊച്ചു പൊയ്ക്കോ.... പിന്നേ, കാര്യങ്ങൾ ഒക്കെ ഞങ്ങൾക്കറിയാമെന്ന് സന്ധ്യയെ ഞങ്ങൾ അറിയിക്കും...." വല്യേച്ചി വാക്കുകളിൽ ശൃംഗാരം നിറച്ച്
💬 Comments
View all comments