0%

Chapter Title : 5 സുന്ദരികൾ - ഭാഗം 21

Author : kkstories Read All Parts 502

പൂതി.... പോ... പോ...." വല്യേച്ചി എന്റെ ചുമലിൽ പിടിച്ചു തള്ളി മുറിക്കു പുറത്തിറക്കി....

ഞാൻ മുറിക്കു പുറത്തിറങ്ങി ഡൈനിംഗ് ടേബിളിൽ ഇരുന്ന ജഗ്ഗ് എടുത്ത് അതിലെ വെള്ളം മുഴുവൻ ഒറ്റ വലിക്ക് കുടിച്ചു തീർത്തു..... പിന്നെ പതിയെ പുറത്തേക്കുള്ള വാതിലിനടുത്തേക്കു നടന്നു....

വാതിലിനടുത്തെത്തി ഞാൻ ഒന്നു കൂടി തിരിഞ്ഞു നിന്നു.... ചേച്ചിമാർ ഇരുവരും എനിക്കിരുവശവുമായി വന്നു നിന്ന് എന്റെ കവിളുകളിൽ ചുംബിച്ചു... പിന്നെ എന്നിൽ നിന്നും അടർന്നു മാറി.... പിന്നെ ഒരു ചെറു പുഞ്ചിരിയോടെ വാതിൽ തുറന്നു തന്നു....

"ഞങ്ങൾ അവളോടു ചോദിക്കും നീ അവളെ എന്തോന്നൊക്കെ ചെയ്തെന്ന്...." വിദ്യേച്ചി പിന്നിൽ നിന്നും എന്നെ കളിയാക്കി ചിരിച്ചു കൊണ്ടു പറഞ്ഞു....

ഞാൻ ഒന്നും മിണ്ടാതെ തിരിഞ്ഞു പോലും നോക്കാതെ നടന്നു..... വണ്ടിക്കടുത്തെത്തി..... വണ്ടിയെടുത്ത് തിരികെ വീട്ടിലേക്ക്....

(തുടരും.....)

ഈ ഭാഗം ഇത്രയധികം വൈകിയതിന് ആദ്യമേ ക്ഷമ ചോദിക്കട്ടെ.... ജോലി സംബന്ധമായ ഒരു ടൂറിലായിരുന്നു ഒരു മാസക്കാലം..... എഴുതാൻ സമയം തീരെ കിട്ടാത്ത സാഹചര്യത്തിലായിരുന്നു..... തിരികെ എത്തിയത് 25.10.2016 ൽ ആണ്.... എന്റെ സാഹചര്യം എന്റെ പ്രിയ വായനക്കാർ മനസ്സിലാക്കും എന്ന പ്രതീക്ഷയോടെ എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകളോടെ......

untitled

:- അജിത്ത്....

💬 Comments

View all comments