Chapter Title : 5 സുന്ദരികൾ – ഭാഗം 15
നടിച്ചു കൊണ്ടു പറഞ്ഞു…
“ഛെ… പിണങ്ങിയോ?… ഞാൻ ചുമ്മാ പറഞ്ഞതല്ലേ?…. നീയെന്റെ മുത്തല്ലേ മോളേ?….” ഞാൻ കൈയ്യെത്തിച്ച് അവളുടെ താടി പിടിച്ചു കുലുക്കിക്കൊണ്ടു ചോദിച്ചു…
“ങ്ഹാ,.. പിന്നേ,. കണക്കു നോക്കിയായിരുന്നോ?….” ഞാൻ ഇന്ദുവിനോടു ചോദിച്ചു…
“ഇതു വരെ വളരെ ശരിയാ…” അതും പറഞ്ഞ് അവൾ മുഖം വീർപ്പിച്ച് ചുണ്ടു കൂർപ്പിച്ച് എന്നെ നോക്കി… ഞാൻ അവളെ നോക്കി ചിരിച്ചു… അവളും…
“ങ്ഹാ,.. കൊച്ചെന്നതാ ഒന്നും മിണ്ടാതിരിക്കുന്നേ?…” ഞാൻ സന്ധ്യയോടായി ചോദിച്ചു…..
“ഓ… നിങ്ങള് സംസാരിക്കുന്നേടത്ത് ഞാൻ എന്നാ പറയാനാടാ?…” സന്ധ്യ തിരിച്ചു ചോദിച്ചു…
“ഇനി പറയാനും ചെയ്യാനും ഉള്ളതൊക്കെ കൊച്ചിനല്ലേ?…” ഞാൻ ചോദിച്ചു…
സന്ധ്യയുടെ മുഖം നാണം കൊണ്ടു ചുവന്നു… തല കുനിഞ്ഞു… മുഖത്ത് ഒരു കള്ളച്ചിരി വിടർന്നു….
“ഇന്ദൂ, ഞാൻ പറഞ്ഞ കാര്യം കൊച്ചിനോടു പറഞ്ഞായിരുന്നോ?..” ഞാൻ ഇന്ദുവിനോടു ചോദിച്ചു….
“ഓ… ഞാൻ അതു പറഞ്ഞപ്പോ അവളെന്നോടു ചോദിക്കുവാ നിന്റെ കാലിന്റെടേന്ന് അവൻ എഴുന്നേറ്റിട്ടു വേണ്ടേ എനിക്കെന്ന്….” ഇന്ദു പറഞ്ഞു…
“ഓഹോ,.. അപ്പോ എന്നാ എപ്പോഴാ എങ്ങനാ കാര്യങ്ങൾ?….” ഞാൻ സന്ധ്യയുടെ മുഖം പിടിച്ചുയർത്തിക്കൊണ്ടു ചോദിച്ചു…
“ങ്ഹാ…. പെണ്ണിനെ കണ്ടു ചെക്കനാകെ മൂത്തു നിക്കുവാന്നു തോന്നുന്നു?…. നീ തൽക്കാലം അടക്കി വയ്ക്ക്…. അതൊക്കെ ഞാൻ വൈകിട്ട് വിളിക്കുമ്പോ പറയാം…”ഇന്ദു എന്നെ കളിയാക്കി…
“എന്നാൽ നിങ്ങളു വിട്ടോ… ഞാൻ ചെല്ലട്ടെ… എന്നിട്ടു വേണം ചേച്ചിമാർക്കു പോരാൻ….” അതും പറഞ്ഞു വണ്ടി സ്റ്റാർട്ടാക്കിക്കൊണ്ട് ചുറ്റും നോക്കി…
ചുറ്റും ആരുമില്ല… സന്ധ്യയുടെ വണ്ടിയും സ്റ്റാർട്ടായി… ഞാൻ ഉടനെ കൈയെത്തിച്ച് സന്ധ്യയുടെ തലയിൽ വട്ടം പിടിച്ചു മുഖം എന്റെ മുഖത്തേക്കു വലിച്ചടുപ്പിച്ചു….
💬 Comments
View all comments