0%

Chapter Title : 5 സുന്ദരികൾ – ഭാഗം 15

Author : kkstories Read All Parts 348

ചോദിച്ചു…

“വാതിൽ അടച്ചു കുറ്റിയിട്ടേക്കുവാ… മോൻ പേടിക്കണ്ട… കൊതി തീരെ സംസാരിച്ചോ കെട്ടോ…” അവൾ പറഞ്ഞു…

“ലൈറ്റോ?…” ഞാൻ ചോദിച്ചു…

“ഇട്ടേക്കുവാ….” അവൾ പറഞ്ഞു…

“ഫോൺ ഹാൻഡ് സെറ്റോ ഇയർ ഫോണോ?… ഞാൻ ചോദിച്ചു…

“ഇയർ ഫോൺ…” മറുപടി കിട്ടി

“നൈറ്റിയുടെ കളർ ഏതാ?…” ഞാൻ ചോദിച്ചു….

“സ്കൈ ബ്ളൂ….” അവൾ പറഞ്ഞു…

“സെമി ട്രാൻസ്പെരൻറാണല്ലോ?…”ഞാൻ ഒരു ഏറെറിഞ്ഞു…

“ഉം…. നീയിതെങ്ങനെ അറിഞ്ഞു?…” അവൾ തിരിച്ച് എന്നോടു ചോദിച്ചു….

“ഞാൻ നിന്റെ മുറിയുടെ പരിസരത്തു തന്നെ ഉണ്ടു മോളേ… ഞാൻ ഇപ്പൊ നിന്നെ കാണുന്നുണ്ട്…” ഞാൻ വെറുതെ പറഞ്ഞു…

“നീയെവിടാ?…” അവൾ ചോദിച്ചു….

ഒപ്പം ഒരു ജനലഴി തുറകുന്ന ശബ്ദവും ഫോണിൽ കൂടി ഞാൻ കേട്ടു…

“ജനലിൽ കൂടി നോക്കിയാലൊന്നും എന്നെ കാണില്ല…. പക്ഷേ ഞാൻ എന്റെ മുത്തിനെ കാണുന്നുണ്ട്… ജനൽ അടച്ചേ…” ഞാൻ പ്രണയം തുളുമ്പുന്ന സ്വരത്തിൽ പറഞ്ഞു…

“അടിയിൽ ഒന്നും ഇല്ലല്ലേ?… കൊച്ചു കള്ളീ….” ഞാൻ വീണ്ടും ഒരു ഏറു കൂടി എറിഞ്ഞു….

“ങ്ഹും…. നീയെവിടാ?… എനിക്ക് നിന്നെ കാണണം…” അവൾ ചിണുങ്ങിക്കരഞ്ഞു….

“എന്റെ പൊന്നു പോയി ആ മേയ്ക്ക് അപ് ടേബിളിലെ കണ്ണാടിയുടെ മുന്നിൽ നിന്നേ… ഞാൻ ആ ഫ്രെയിമിനകത്തുണ്ട്…” ഞാൻ പറഞ്ഞു…

ഇപ്പോൾ അവൾ കണ്ണാടിക്കു മുന്നിൽ നിന്ന് പിന്നിൽ കാണുന്ന ബാക്ക് ഗ്രൗണ്ട് ഫ്രെയിമിൽ എന്നെ തിരയുകയായിരിക്കും എന്നു ഞാൻ ഊഹിച്ചു… കണ്ണാടിയുടെ എതിർ വശത്ത് ഒരു എയർ ഹോൾ, ഒരു വെൻറിലേഷൻ, ഒരു മൂന്നു പാളി ജനൽ, ഇത്രയുമാണ് ഉള്ളത്….

“നീയെവിടാ?…” അവൾ വീണ്ടും കെഞ്ചി ചോദിച്ചു….

“അതൊക്കെയുണ്ട്….

💬 Comments

View all comments