Chapter Title : 5 സുന്ദരികൾ – ഭാഗം 20
അടഞ്ഞു.... ഞാൻ മയക്കത്തിലേക്കു വഴുതി വീണു....
"ങ്ഹാ.... ഇതെന്തുറക്കമാ പെണ്ണേ?... എഴുന്നേൽക്ക്...." അഭിയുടെ ശബ്ദം കേട്ടാണു ഞാൻ ഉണർന്നത്.....
ഞാൻ കണ്ണു തുറന്നു നോക്കി.... കട്ടിലിൽ എന്റെ അരികിലായി ഒരു കള്ളച്ചിരിയോടെ ഇരിക്കുകയായിരുന്നവൾ.... ഞാൻ പതിയെ എഴുന്നേറ്റിരുന്നു....
"അച്ഛൻ എവിടെ?... കൊന്നോടീ നീയെന്റെ അച്ഛനെ?..." അവൾ എന്റെ കവിളിൽ തലോടിക്കൊണ്ടു ചോദിച്ചു...
"അവിടെ ഉണ്ടായിരുന്നല്ലോ?... കുളിക്കാൻ പോയതാ.... അല്ലാ, നീയെങ്ങനെ അകത്തു കടന്നു?...." ഞാൻ ഒരു ചെറു ചിരിയോടെ ചോദിച്ചു....
"എപ്പോ കുളിക്കാൻ പോയി?.... നേരം എന്തായീന്നാ വിചാരം?... അച്ഛൻ പുറത്തെവിടെയേലും പോയതാവും.... വീടു പൂട്ടി താക്കോൽ സാധാരണ വയ്ക്കുന്നേടത്തു വച്ചിട്ടാ പോയേ...." അവൾ പറഞ്ഞു....
ഞാൻ ചുമരിലെ ക്ലോക്കിലേക്കു നോക്കി.... സമയം 12.10 ആയി.... കാലത്ത് 8 മണി കഴിഞ്ഞപ്പോൾ വന്നതാണ്.... ഞാൻ കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ നോക്കി....
"പതിയെ.... നല്ല നീറ്റലും വേദനയും ഉണ്ടാവും.... ആദ്യമായോണ്ടാ.. ഞാൻ പിടിക്കാം...." അതും പറഞ്ഞ് അവൾ എന്നെ വട്ടം താങ്ങിപ്പിടിച്ച് എഴുന്നേൽപ്പിച്ചു....
ശരിയായിരുന്നു.... കാലുകൾക്കിടയിലൊക്കെ ഭയങ്കര പുകച്ചിൽ.... അവൾ ഒരു ബെഡ് ഷീറ്റെടുത്ത് എന്നെ വട്ടം പുതപ്പിച്ചു.... പിന്നെ പതിയെ വീടിന്റെ പിന്നിലേക്കു കൊണ്ടു പോയി....
"എങ്ങോട്ടാ?..." ഞാൻ കാര്യം മനസ്സിലാവാതെ ചോദിച്ചു...
അവൾ ഒന്നും മിണ്ടാതെ ഒരു ചിരി ചിരിച്ചു കൊണ്ട് വീടിന്റെ പിന്നിലെ വാതിൽ തുറന്ന് വീടിനോടു ചേർന്നു നിൽക്കുന്ന ബാത്ത് റൂമിനകത്തേക്ക് എന്നെ തള്ളിക്കയറ്റി ഒപ്പം അവളും കയറി വാതിൽ അടച്ചു.... അവൾ എന്റെ മേൽ നിന്നും ബെഡ് ഷീറ്റ് എടുത്തു മാറ്റി അയയിൽ ഇട്ടു....
അവൾ എന്റെ മുന്നിൽ കൊന്തുകാലിൽ ഇരുന്നു....
💬 Comments
View all comments