0%

Chapter Title : 5 സുന്ദരികൾ ഭാഗം 1

Author : kkstories Read All Parts 405

വൈകീട്ട് 5.30 ന് അവൾ ഇറങ്ങിയപ്പോൾ എന്നെ നോക്കി "വിളിക്കാം" എന്ന് ആംഗ്യം കാട്ടി... എന്റെ മനസ്സിൽ വീണ്ടും ലഡു പൊട്ടി .... 7.30 ആണ് എന്റെ ഡ്യൂട്ടി സമയം... ഓടാത്ത വാച്ചിലെ നീങ്ങാത്ത സമയത്തെ പ്രാകിക്കൊണ്ട് ഞാൻ 2 മണിക്കൂറുകൾ കൂടി എങ്ങിനേയോ തള്ളി നീക്കി.....(തുടരും)......

"""ആദ്യമായി മലയാളം ടൈപ്പ് ചെയ്യുന്നതിനാൽ അതിന്റേതായ വേഗത കുറവും അക്ഷര തെറ്റുകളും കണ്ടേക്കാം... സദയം ക്ഷമിക്കുക... കഥ നന്നാവുന്നുവെങ്കിൽ കമന്റ് ഇട്ടു പ്റോൽസാഹിപ്പിക്കുക... അടുത്ത ഭാഗം എഴുതാനുള്ള എന്റെ ഊർജ്ജം നിങ്ങളുടെ കമന്റുകളാണ്...."""" :-അജിത്ത്

💬 Comments

View all comments