Chapter Title : 5 സുന്ദരികൾ ഭാഗം 3
മുതലാളി തുറന്നിരുന്നു... പണിക്കാർ എല്ലാവരും എത്തി... വിദ്യേച്ചിയും സിന്ധു ചേച്ചിയും ഒന്നിച്ച് സിന്ധു ചേച്ചിയുടെ ടൂവീലറിലാണ് വരുന്നത്... അവർ മാത്രം എത്തിയിട്ടില്ല.... കുറച്ചു സമയം കഴിഞ്ഞപ്പോൾ അവരും എത്തി...
ചെന്ന പാടെ മനോജ് ചേട്ടൻ കളിയാക്കി.... " എന്തേ വൈകിപ്പോയേ?... കണ്ണും മുഖവുമെല്ലാം ചീർത്തിട്ടുണ്ടല്ലോ... രാത്രി കോഴിയെ പിടിക്കാൻ പോയോ?...
" അല്ല പെണ്ണു പിടിക്കാൻ പോയി..." ഞാൻ തിരിച്ചടിച്ചു....
അന്ന് മുഴുവൻ ഇന്ദു മുകളിലെ നിലയിൽ തിരക്കിൽ ആയിരുന്നു... ഇടയ്ക്ക് ഊണു കഴിക്കാൻ വന്നപ്പോൾ മാത്രമാണ് ഒരു നോക്കു കണ്ടത്... അവൾ ഇന്ന് എന്നത്തേതിലും സുന്ദരി ആയിരിക്കുന്നു... എപ്പോഴും കൂടെ ചേച്ചിമാർ ആരെങ്കിലും ഉണ്ടാവും....
ഉച്ചയ്ക്ക് ഞങ്ങൾ ( രാജീവ്, മനോജ്, ഞാൻ ) ഉണ്ണാനിരുന്നപ്പോൾ മുതലാളിമാർ വന്നു രാജീവേട്ടനോട് ചോദിച്ചു...
" കൊൽക്കത്ത ടിക്കറ്റ് എന്നത്തേക്കാ എടുത്തേക്കുന്നേ രാജീവേ?..."
രാജീവ് ചേട്ടൻ പറഞ്ഞു... " അത് നാളെ കഴിഞ്ഞ്... തിങ്കളാഴ്ച വെളുപ്പിന് 4.30 ന്...."
അടുത്ത പേജിൽ തുടരുന്നു
"അന്നു മുതൽ ഞങ്ങൾ പോയി വരുന്ന വരെ നിങ്ങൾ മൂന്നു പേരും ലീവ് എടുക്കരുത് കെട്ടോ.... ങ്ഹാ പിന്നേ കണ്ണാ സിന്ധുവിന്റെ വണ്ടി ഒന്ന് സർവീസിന് കൊടുക്കണം..." വലിയ മുതലാളി പറഞ്ഞു....
അതും പറഞ്ഞ് അവർ പോയി...
ആ രണ്ട് ദിവസങ്ങൾ സാധാരണ പോലെ കടന്നു പോയി.... അവരെയും കൊണ്ട് ഫ്ളൈറ്റ് കൊൽക്കത്തക്കു പറന്നു....
തിങ്കളാഴ്ച കട തുറന്ന ഉടനെ ചേച്ചിയുടെ വണ്ടി സർവീസ് സ്റ്റേഷനിൽ കൊടുത്തു.... അൽപം പണി കൂടുതൽ ആണ്.... തിരക്കുമാണ്.... തിരികെ കിട്ടാൻ നാലഞ്ച് ദിവസമെടുക്കും....
അന്ന് ഇന്ദു താഴെ എന്റെ തൊട്ടടുത്ത സീറ്റിൽ ഉണ്ട്... ഞങ്ങൾ തമ്മിൽ ആരും കാണാതെ തൊട്ടും പിടിച്ചും തടവിയും തലോടിയും എല്ലാം അന്ന് സമയം തള്ളി നീക്കി...
വൈകിട്ട് മൂന്നു മണിയായപ്പോഴക്കും വിദ്യേച്ചി വീട്ടിലേക്ക് പോയി... സാധാരണ രണ്ട് പേരും ഒന്നിച്ച് ആണ് പോകാറ്... അന്ന് മുതലാളിമാർ ഇല്ലാത്തതിനാൽ സിന്ധു ചേച്ചി കണക്കു കൂട്ടി കട അടയ്ക്കാൻ വേണ്ടി ഇരുന്നു.....
അന്ന് കടയടയ്ക്കാൻ തുടങ്ങിയപ്പോഴാണ് ഒരു സ്ഥിരം കസ്റ്റമർ കുറച്ചു സാധനങ്ങൾ വാങ്ങാൻ വന്നത്....
💬 Comments
View all comments