0%

Chapter Title : 5 സുന്ദരികൾ ഭാഗം 13

Author : kkstories Read All Parts 176

വട്ടം കെട്ടി പിടിച്ച്  എന്റെ മുഖത്തേക്കു മുഖം ചേർത്തു... എന്റെ കവിളിൽ അമർത്തി ചുംബിച്ചു.... പിന്നെ എന്റെ വലതു ചെവിയിൽ നോവിക്കാതെ പതിയെ കടിച്ചു... പിന്നെ പതിയെ അടർന്നു മാറി...

"മതിയോ?..."അവൾ എന്നോടു ചോദിച്ചു....

"ഉം... പൊയ്ക്കോ.." ഞാൻ പറഞ്ഞു...

അവൾ ചിരിച്ചു കൊണ്ട് മുകളിലേക്കുള്ള പടികൾ ഓടിക്കയറി..... ഏറ്റവും മുകളിലെ പടിയിൽ കയറി തിരിഞ്ഞു നിന്ന് എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു... പിന്നെ പടികൾ ഓടിക്കയറി പ്രൈസ് സ്റ്റിക്കിംഗ് റൂമിലേക്കു പോയി....

ഞാൻ പടികൾ ഇറങ്ങി താഴേക്ക് നടന്നു....

(തുടരും......)

ഈ നോവലിന്റെ ഈ ഭാഗം മാത്രമായി വായിച്ചാൽ ഒരു കോപ്പും മനസ്സിലാകില്ല എന്നുള്ളതിനാൽ ദയവായി ആദ്യ 12 ഭാഗങ്ങളും വായിച്ചവർ മാത്രം ഈ ഭാഗം വായിക്കുക...

For Part 1 to 12 please click here


:- അജിത്ത്...

💬 Comments

View all comments