Comments
ദൈവമേ..
ഇതിലെ ഏറ്റവും ശോകം അവസ്ഥ ആരുടേതാണെന്ന് അറിയാമോ.??
ആ കൂടെയുള്ള നിരപരാധിയായ ( ആവുമായിരിക്കണം) ആ സഹപാഠിയായ കൂട്ടുകാരന്റെ അവസ്ഥ ചിന്തിക്കാൻ പോലും പറ്റുന്നില്ല,...
ഒരു കാരണവുമില്ലാതെ ആ പാവപ്പെട്ടവൻ എത്ര പഴി കേട്ടട്ടുണ്ടാവും.! ചിലപ്പോ മര്യാദയ്ക്ക് ഒരു പെണ്ണിനെ തൊട്ടടുകൂടി ഇല്ലാത്തവനാവും ബോണസായി അച്ഛനായത്.! സത്യാവസ്ഥ വെളുപ്പെടുത്തുന്നതിനു മുന്നേയുള്ള അവന്റെ വീട്ടിലെയും , നാട്ടിലെയും അവസ്ഥ.! ചിന്തിക്കാൻ കൂടി മേല.!
News channel thudangiyo?
hahha
chumma thattiyatha shami
എവിടാർന്നു.! ☺☺☺
കണ്ടട്ടു എത്ര നാളായി.!!???
കമ്പി കുട്ടൻ വായിച്ച പ്രചോദനത്തിൽ ഒരു അനുഭവ കഥ എഴുതി കമ്പി കുട്ടനിലേക്ക് അയക്കാനുള്ള പരിശ്രമത്തിൽ ആയിരുന്നു തങ്ങളെന്ന് ദമ്പതികൾ പോലീസിനോട് മൊഴി നല്കിയത്രെ
disclaimer എഴുതിട്ടുണ്ട് എവിടെ ഉള്ള കഥ ലൈഫില്‍ അനുകരിച്ചാല്‍ കംബികുട്ടനോ അതിലെ എഴുത്തുകാരോ നോ ഉത്തരവാദി
so cruel... ethinoke oru sthreeyum koottu ninnath lajjakaram
സ്ത്രീകളുടെ ശത്രു സ്ത്രീ തന്നെയാണ്.പീഡന കേസുകളിൽ പെണ്കുട്ടികളെ പറഞ്ഞു മയക്കുന്നതും മറ്റു പലർക്കും കാഴ്ച വെക്കുന്നതും സ്ത്രീകൾ തന്നെയാണ്.
ഏറെക്കുറെ...
ഇതു ശരിക്കും നടന്നതാണോ