ലക്കി ഡോണർ 8 [Danmee]

📝 Ongoing

👁 865346 views ❤ 382 likes 💬 15 comments

8
Author : Damee

ഈ കഥ വായിച്ചിട്ട് ആരും  തെറി  വിളിക്കരുത്. ഈ സൈറ്റിലെ ഏതെങ്കിലും കഥ വായിച്ചിട്ട് തെറി വിളിക്കാൻ ഉള്ള ടെൻറ്റേൻസി ഉണ്ടായിട്ടുള്ളവർ ഈ കഥ വായിക്കരുത്. ഇത്‌ ഒരു ഫന്റാസി കഥയാണ് അത് മനസിൽ വെച്ച് വായിക്കുക. മുഴുവൻ  വായിച്ചു തീർക്കുന്നവർ  നിർബന്ധമായും  കമന്റ്‌ ചെയ്യുക. നിങ്ങളുടെ  അഭിപ്രായം അറിഞ്ഞ ശേഷം മാത്രം  ബാക്കി.

*******--*****************-

"എന്തെക്കെ  ആയിരുന്നു  ടോം ക്രൂസ്ന്റെ    സുപ്പീരിയർ ആയോൺ മാൻ.. ടോബിയുടെ  സ്പഡർ മാൻ... മലപ്പുറം  കത്തി  അറ്റം ബോംബ് "

" ചുമ്മാതെ  ഇരിയടെ  .... പടം  കൊള്ളില്ലേ "

" വാണ്ടക്ക്  ഓവർ  പവർ ആയി പോയി..... പിന്നെ   ഇലുമിറ്റിയെ ഒക്കെ  എന്തിന് കൊണ്ടുവന്നോ  എന്തോ "

" സ്‌പൈഡർ മാൻ നോ വേ ഹോം  പൊളി ആയിരുന്നു... പിന്നെ  ലോക്കിയും കൊള്ളാമായിരുന്നു.....  ഇതും  കുഴപ്പം  ഇല്ല   പക്ഷെ    ഇത്ര ഹൈപ്പ് കൊടുത്ത് കൊണ്ടാണ് "

" നീ ഒക്കെ  നോക്കിക്കോ... ഡിസി ഒരു  പടം  മൾട്ടിവേഴ്‌സിനെ  ബേസ് ചെയ്‌തു എടുക്കട്ടെ പൊളി ആയിരിക്കും "

" അവൻ മാരോട്  ആദ്യം ഒരു നല്ല  പടം  റിലീസ് ചെയ്യാൻ  പറ....... ഇപ്പോൾ തന്നെ  ബിൾഡ് ചെയ്തു കൊണ്ടുവന്ന യൂണിവേഴ്സ് ട്രാഷ് ആക്കാൻ  പോകുക അല്ലെ "

" നീ  പോടെ  ഫ്ലാഷ്  സീരീസിൽ  മൾട്ടിവേഴ്സ്   നല്ല രീതിയിൽ തന്നെയാണ് കാണിക്കുന്നത്.... അത്  അടുത്ത  ഫ്ലാഷ് മൂവിയിൽ   കണക്ട് ചെയ്യും..... പിന്നെ  ഡിസി ആണ്‌  മൾട്ടിവേഴ്‌സ് ആദ്യം  കൊണ്ട് വ

📚 Chapters

1 published

Related Stories

💬 Comments

View all comments