Chapter Title : A HAPPY FAMILY 2 [Valmiki]
A HAPPY FAMILY 2
Author : Valmiki | Previous Part
ഭാഗം -3 ഒരു എയർപോർട്ട് യാത്ര.
എന്റെ അമ്മ, ജെസ്സി എന്ന് വീട്ടിൽ വിളിക്കും. ശെരിക്കും ഒള്ള പേര് ഒരു വെറൈറ്റി പെരാട്ടോ, അത് ചിലപ്പോൾ ഫേസ്ബുക് ഇൽ തന്നെ 10il താഴെയേ കാണു... :-)
അമ്മ വളർന്നത് ഒരു മഠത്തിലാണ് . വീട്ടിലെ അന്നത്തെ രീതികൾ അത്ര നല്ലതല്ലാത്തത്കൊണ്ട് അമ്മയുടെ അമ്മ തന്നെയാണ് മഠത്തിൽ കൊണ്ടാക്കിയത്. അടിച്ചമർത്തപ്പെട്ട ഒരു ജീവിതമാരുന്നു അന്ന് അമ്മയുടേത്. മഠത്തിൽനിന്നും രക്ഷപെടാൻ വേണ്ടി എങ്ങനെയൊക്കെയോ സ്ക്ലോർഷിപ് മേടിച്ചു അമ്മ നോർത്ത് ഇന്ത്യ ഇൽ പോയി പഠിച്ചിരുന്നു ആ സമയത്. പഠിക്കാൻ മിടുക്കി ആരുന്നു . MBA കു പഠിക്കുമ്പോൾ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി കല്യാണം കഴിച്ചത്. കെട്ടിക്കഴിഞ്ഞപ്പോൾ തന്നെ ഞാനും ഉണ്ടായി. പിന്നെ വീട്ടിൽ തന്നെ പെട്ട്പോയി.
അമ്മയും അച്ഛനും തമ്മിൽ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. അവർ കുടുമ്പ ജീവിതത്തിൽ സന്തുഷ്ട്ടർ തന്നെ അന്ന്. ഇപ്പോളും അമ്മക്ക് അച്ഛൻ തന്നെ അന്ന് വലുത്. അമ്മക്ക് പിന്നെ നല്ല കൂട്ടില്ല, അച്ഛൻ ആണേൽ അങ്ങനെ അമ്മയുമായി സ്നേഹവും സെക്സും കാണിക്കും എന്നല്ലാതെ ഒരു നല്ല ഫ്രണ്ട് ആയി അച്ഛൻ നിക്കർ ഉണ്ടോ എന്ന് എനിക്ക് അറിയില്ല. ഒരു പരുതി വരെ പുരുഷ മേധാവിത്വവും അടിച്ചമർത്തലും തന്നെ ആണ്. അമ്മയുടെ സങ്കടങ്ങൾ അച്ഛനോട് പറയർ ഇല്ല എന്നെ ഒള്ളു.
ഒരു സാധാരണ ജീവിതം നയിക്കാൻ 'അമ്മ വിധിക്കപ്പെട്ടു എന്ന് വേണം പറയാൻ.. അതിപ്പോൾ ഒരു തെറ്റല്ല. പറക്കാൻ ആഗ്രഹിക്കുന്ന
💬 Comments
View all comments