0%

Chapter Title : A HAPPY FAMILY 2 [Valmiki]

Author : Kambikathakal Read All Parts 1.4K

എല്ലോ. അതിനിപ്പോ എന്ത് ചെയ്യും.
ദിവസങ്ങൾ കടന്നു പോയി, ഓരോ വട്ടം അച്ഛന്റെ കാൾ വരുമ്പോളും 'അമ്മ pregnent ആണ് എന്നു പറയാൻ മുതിരും പിന്നെ കാൾ കട്ട് ചെയ്യും.

അവസാനം ഒരു വെള്ളിയാഴ്ച കണ്ണുംപൂട്ടി അച്ഛനെ അമ്മ വിളിച്ചു. എന്നിട്ട് 'അമ്മ pregnent ആണ് എന്ന് പറഞ്ഞു. മറുഭാഗത്തുനിന്നും തികച്ചും പ്രതീക്ഷിക്കാത്ത മറുപടി ആരുന്നു കിട്ടിയത്. 'അതിനു നീ എന്തിനാ ടെൻഷൻ അടികുന്നെ, ഞാൻ തിരിച്ചു പോകുന്ന നൈറ്റ് എന്റെ കൈയിൽനിന്നും പോയോ എന്നുള്ള ഡൌട്ട് ഉണ്ടാരുന്നു. പിന്നെ കമ്പനിടെ എമർജൻസി ഇൽ എന്റെ മൈൻഡ് ഉം ഓക്കേ അല്ലാരുന്നു അതുകൊണ്ട് പറ്റിപോയതാ . ഇവിടെ വന്നപ്പോൾ ആ കാര്യമേ ഞാൻ മറന്നു പോയി. ഉള്ളിൽ പോയത് നീ അറിഞ്ഞു കാണും എന്ന ഞാൻ കരുതിയെ. നീ അതിനെ പറ്റി ഒന്നും പറയാഞ്ഞപോ ഞാൻ കരുതി ഒന്നും ആയികാണില്ല എന്ന് .'

അതിനു നീ എന്തിനാ ടെൻഷൻ അടികുന്നെ, ഇപ്പോളും ടൈം ഉണ്ടല്ലോ, വേണ്ട എങ്കിൽ കളയാം, ഞാൻ ഇപ്പോൾ തന്നെ നാട്ടിൽ വരാം.'

പറഞ്ഞു തീരും മുമ്പ് 'അമ്മ കാൾ കട്ട് ചെയ്തു. തറയിൽ ഇരുന്നു.
കൊടുങ്കാറ്റു വീശിപ്പോയപോലെ ശാന്തത ആരുന്നു പിന്നെ. അച്ഛന്റെ പോകും മുമ്പൊള്ള സമ്മാനം കളയാൻ തോന്നിയില്ല അമ്മക്ക്.
കൊച്ചിനെ വളർത്താൻ തീരുമാനിച്ചു.
എല്ലാം കഴിഞ്ഞു ചേട്ടൻ ഗൾഫിലെ ജോബ് റിസൈന്‍ ചെയ്തു വീണ്ടും നാട്ടിൽ വന്നു. ഡൽഹി ഇൽ ജോയിൻ ചയ്തു.
ശാന്തം സമാധാനം ആയി വീണ്ടും വീട് ഹാപ്പി.

ഭാഗം-5
വീട്ടിൽ വീണ്ടും ആഘോഷം, ബന്ധുക്കൾ എല്ലാം

💬 Comments

View all comments