Chapter Title : A HAPPY FAMILY [Valmiki]
കൊണ്ട് ഞാൻ അതൊന്നും അന്ന് നോക്കാറേ ഇല്ലാരുന്നു.
എനിക്ക് അന്ന് കൂടെ കറങ്ങാൻ ചേട്ടൻ ആരുന്നു കൂട്ട്.
ശെനി ഞായർ ചിലപ്പോൾ ചേട്ടൻ നാട്ടിൽ പോകില്ല. അപ്പോൾ ഇവിടെ ചേട്ടൻ മാത്രം ആകും ഉണ്ടാകുക. അതുകൊണ്ട് തന്നെ താഴെ ഒള്ള കുളത്തിൽ മീൻ പിയ്‌ക്കാനും പിന്നെ എനിക്ക് അറിയാത്ത കുറെ സ്ഥലത് ഒകെ എന്നെ കൊണ്ടുപോകുമരുന്നു .
വളരെ പെട്ടന്ന് തന്നെ ഞങ്ങൾ നല്ല കൂട്ടായി. അമ്മയും ആയും നല്ല കൂട്ടാരുന്നു. 'അമ്മ ചേട്ടനും കൂടെ ഉള്ള ആഹാരം അന്ന് വെക്കും. വീട്ടിൽ ഒരുമിച്ച് ഇരുന്നാണ് പണിക്കാർ ഇല്ലാത്തപ്പോൾ കഴിക്കാറ്.
അധികം വൈകാതെ തന്നെ വീടുപണി കഴിയാൻ തുടങ്ങി. എവിടെയോ ഞങ്ങളുടെ എല്ലാരുടെയും മനസ്സിൽ വീടുപണി കഴിയേണ്ട എന്ന ഒരു തോന്നൽ വന്നു തുടങ്ങിയിരുന്നു. എനിക്ക് ഓരോ ദിവസം കഴിയുംതോറും വിഷമം കൂടി കൂടി വന്നു. ഓരോ ആഴ്ച അവസാനവും കൂലി കൊടുത്തു തീർക്കുമ്പോ അമ്മക്കും എവിടേയോ സങ്കടം വരുന്നതായി എനിക്ക് തോന്നിയിട്ട് ഉണ്ട്.
അന്ന് ചേട്ടന് ഒരു 30 വയസു തികച്ചു കാണില്ല. ജോലി ഒന്നും ആയിട്ടില്ല എന്ന് എപ്പോളും പറയും. അങ്ങനെ 'അമ്മ അച്ഛനോട് പറഞ്ഞു ഗൾഫിൽ ഒരു ജോലി സെറ്റ് ആക്കി കൊടുത്തിരുന്നു . പണി കഴിയാൻ ഒരു ഒരു മാസം തികച്ചില്ലാതിരുന്ന സമയത് ആണ് ഒരു ശനി ആഴ്ച എന്നെ മീൻ പിടിക്കാൻ തോട്ടിൽ നിർത്തിയിട് ചേട്ടൻ എന്റെ വീട്ടിലോട്ട് പോയത്. അന്ന് എന്തോ എന്നോട് ഒരുപാട് എന്തൊക്കെയോ പറഞ്ഞു എന്നെ മീൻ പിടിക്കാൻ നിർത്തിയത് എന്ന് എനിക്ക് ഓർമയുണ്ട് .
💬 Comments
View all comments