0%

Chapter Title : A trapped family കൂട്ടിലടക്കപ്പെട്ട കുടുംബം 12 [Tory]

Author : Troy Read All Parts 4.8K

പട്ടി നോക്കുന്ന പോലെ അതിയായി ആർത്തിയോടെ നോക്കുന്നുണ്ടായിരുന്നു.....

ജെസ്സി ആന്റി ഞങ്ങളെ ആ റൂമിനു നടുവിൽ അയാൾ ഇരിക്കുന്ന വലിയ തിളങ്ങുന്ന കസേരയ്ക്കു നടുവിലേക്ക് മുൻപിൽ ആയി വരിയായി നിർത്തി... എന്റെ കയ്യിൽ ഇരുന്ന envelop അയാൾക്ക്‌ കൊടുക്കാൻ ജെസ്സി മാഡം പറഞ്ഞു...ഞാൻ അയാൾക്ക്‌ മുന്നിലേക്ക് കേറി നിന്നു....ഞാൻ നിൽക്കുന്ന ഭാഗത്തു അപ്പോൾ മുകളിൽ നിന്നും വലിയ വെളുത്ത സ്പോട് ലൈറ്റ് പ്രകാശിച്ചു....എന്നെ ആ വലിയ ചൂടുള്ള വെട്ടത്തിൽ അയാൾ ശരിക്കും കണ്ടു...എന്റെ കയ്യിലുള്ള envelop  നൽകിയപ്പോൾ അയാൾ അത് മേടിച്ചു കവർ പൊട്ടിച്ചു അതിനകത്തെ കാർഡ് വായിച്ചു നോക്കി.... എന്നെ ഒരു വല്ലാത്ത ദേഷ്യത്തോടെ  നോക്കി...അത് എന്റെ തിരിച്ചറിയ കാർഡ് ആയിരുന്നു...അതിൽ എന്റെ ജനന തിയതിയും ഫാദർ ആൻഡ് മദർ നെയിം ഉം അഡ്രെസ്സ് ഉം ഒക്കെ ഉണ്ടായിരുന്നു..എന്റെ പേര് അതിൽ എഴുതിയിരിക്കുന്നത് അയാൾ വായിച്ചു...ടോറി മെൻഡസ്...അത് എനിക്ക് തിരിച്ചു തന്നു അയാൾ...അതിലെ ഫോട്ടോയും ആയി എന്നെ ഒത്തു നോക്കി... അടുത്തതായി ഡയാന ചേച്ചി മുന്നോട്ടു കേറി നിർത്തി ജെസ്സി ആന്റി...ഞാൻ പിന്നിലേക്ക് മാറി വരിയുടെ ബാക്കിൽ മമ്മി ക്കു പുറകിൽ നിന്നു.... ഡയാന ചേച്ചിയുടെ ദേഹത്തേക്ക് അപ്പോൾ ആ വലിയ സ്പോട് ലൈറ്റ് മിന്നി.... ഡയാന  ചേച്ചിക്ക് വല്ലാത്തനാണം തോന്നി....ചേച്ചി തല ഉയർത്തി ഒന്ന് അയാളെ നോക്കി... അയാളെ ചേച്ചിക്ക് എവിടെയോ കണ്ടു പരിചയം ഉള്ള പോലെ തോന്നി...ഡയാന ചേച്ചി വല്ലാത്ത ഭയത്തോടെ കയ്യിലിരുന്ന കവർ അയാൾക്ക്‌ കൊടുത്തു....ചേച്ചിയുടെ ജന്മ തിയതിയും ഫാദർ മദർ നെയിം അയാൾ നോക്കി നെയിം ഉറക്കെ വായിച്ചു....ഡയാന സൂസൻ

💬 Comments

View all comments