0%

Chapter Title : A trapped family - കൂട്ടിലടക്കപ്പെട്ട കുടുംബം Part 7

Author : Troy Read All Parts 4.5K

ആ ട്രൗസര് comfort  ആയി തോന്നിയില്ല...കാരണം അത് അത്രയ്ക്കും ടൈറ്റ് ആയിരുന്നു....

അപ്പോഴേക്കും ജെസ്സി യും സ്റ്റാൻലി സർ ഉം ആ മല്ലൻ മാറും റെഡി ആയി വന്നു....വലിയ മുതലാളി ഇപ്പോൾ വരും എന്ന് പറയുന്നത് കേട്ടു....അപ്പോഴേക്കും ജെസ്സി ആന്റി യും സ്റ്റാൻലി സർ ഉം വലിയ കുടയുമായി ആ ചാറ്റൽ മഴ വകവയ്ക്കാതെ ഗേറ്റ് നടുത്തേക്കു നടന്നു...എന്നെയും കൂടെ കൂട്ടി....ഗേറ്റ് മലർക്കെ തുറന്നു സെൽവം...ഗേറ്റ് നു മുൻപിൽ ഒരു കാര് പ്രത്യക്ഷപെട്ടു.....ഗേറ്റ് ഇൽ വണ്ടി നിന്നു....അപ്പോഴേക്കും ആ ബംഗ്ലാവിൽ നിന്നു മാര്യേജ് നു കേൾക്കുന്നപോലത്തെ ഇംഗ്ലീഷ് മ്യൂസിക് ഉറക്കെ കേട്ടു തുടങ്ങി....ജെസ്സി ആന്റി പോയി കാര് തുറന്നു....ഞാൻ വലിയ ഒരു കുട തുറന്നു ഡോർ നു നേരെ നീങ്ങി നിന്നു....

കാറിൽ നിന്നും ഒരു അറുപത്തറുപ്പത്തഞ്ചു വയസ്സ് തോന്നിക്കുന്ന വെള്ള മുണ്ടും ഗദ്ദറിന്റെ ഷർട്ടും ഇട്ട വട്ട സ്വർണത്തിന്റെ ഫ്രെയിം കണ്ണട വെച്ച ഒരു തടിയൻ മനുഷ്യൻ ഇറങ്ങി....അയാളെ TV യിലോ എവിടെയെക്കെയോ കണ്ടു പരിചയം പോലെ എനിക്ക് തോന്നി...അയാളുടെ നെറ്റിയിൽ ഒരു കറുത്ത തഴമ്പിന്റെ പാടും ചുണ്ടിൽ ഒരു വഷളൻ ചിരിയും ഉണ്ടായിരുന്നു.....

ജെസ്സി " എങ്ങാതെയുണ്ടായിരുന്നു സർ യാത്ര,,,,"

അയാൾ " കുഴപ്പമില്ലായിരുന്നീടി....എടി ജെസ്സി ...നീ അന്ന് കണ്ടതിലും തടി വച്ചാലോ....നല്ല കൊഴുത്തു പന്നി കുട്ടിയുടെ പോലെ യായല്ലോ..വെറുതെ ഇരുന്നു തീറ്റയായിരിക്കും.....അല്ലെടി...."

എന്ന് പറഞ്ഞു ജെസ്സി ആന്റി യുടെ കവിളിൽ പിടിച്ചു ഒരു പിച്ച് കൊടുത്തു....

" ഓ...ഈ വലിയ മുതലാളിയുടെ  ഒരു  കാര്യം..." എന്ന് പറഞ്ഞു ജെസ്സി ആന്റി ചിണുങ്ങി.....

അയാൾ

💬 Comments

View all comments