Chapter Title : A trapped family - കൂട്ടിലടക്കപ്പെട്ട കുടുംബം-4
നീ ഓടി രക്ഷപെടുകയോ ആരോടെങ്കിലും സഹയം അഭ്യര്ഥിക്കുകയോ ചെയ്താൽ പിന്നെ വീഡിയോസ് മുഴുവൻ നാട്ടുകാർ കാണും."
ഞാൻ വിറച്ച കാലുകളുമായി വീട്ടിലേക്കു നടന്നു.......വേലക്കാരിയെ പറഞ്ഞു വിട്ടു...അപ്പോഴേക്കും കാൾ വന്നു....അയാളുടെ...." നീ വീട്ടിലെ എല്ലാ photo albums എടുത്തു പുറത്തു കിടക്കുന്ന നമ്മുടെ വണ്ടിയുടെ ബാക്കിൽ സ്റ്റെപ്പിനിക്കു അടിയിൽ ആയി സൂക്ഷിക്കു..അതുപോലെ നിന്റെയും മമ്മി യുടെയും ഷിംന യുടെയും ഡയാന യുടെയും എല്ലാ ഐഡന്റിറ്റി കാർഡും എല്ലാ അഡ്രെസ്സ് രേഖകളും എടുത്തോ......"
അത് എന്തിനാണ് എന്ന് എനിക്ക് മനസിലായില്ല.....എങ്കിലും അയാൾ പറഞ്ഞപോലെ ഞാൻ ചെയ്തു....പേപ്പർ കാരനെയും പാല് കാരനെയും വിളിച്ചു പറഞ്ഞു ഞാൻ..അപ്പോഴും പുറത്തു ആ കാർ കിടക്കുന്നുണ്ടായിരുന്നു..ഞാൻ ലാൻഡ് ലൈൻ കട്ട് ചെയ്തു...... ഞാൻ ശരിക്കും പേടിച്ചു പോയിരുന്നു.....യന്ത്രികമായാണ് എല്ലാം ചെയ്തത്.......പിന്നെ കയ്യിലുരുന്ന സ്റ്റഫ് എടുത്തു വലിച്ചു....അപ്പോഴേക്കും എനിക്ക് കുറച്ചു ധൈര്യം വന്നു.....
evening ആകാറായപ്പോൾ ആദ്യം മമ്മി കേറി വന്നു....കാറിൽ നിന്നും ഇറങ്ങി മമ്മി ആരുമായോ ഫോണിൽ കൊഞ്ചി കുഴഞ്ഞു സംസാരിച്ചാണ് വരുന്നത്....എന്നെ കണ്ടതും എന്തോ പേടിച്ചപോലെ ഫോൺ കട്ട് ചെയ്തു മമ്മി യുടെ റൂമിൽ പോയി....
ഞാൻ പുറത്തു മുകളിലത്തെ റൂമിലെ ബൽക്കണി യിൽ നിൽക്കുമ്പോൾ ഏതോ ഒരു കാറിൽ ഷിംന ചേച്ചി വന്നിറങ്ങി....കാർ ന്റെ ചില്ലു തുറന്നു ആർക്കോ ഷേക്ക് ഹാൻഡ് കൊടുത്തു വശ്യമായി ചിരിച്ചു കേറി വന്നു...ആ കാർ രാവിലെ കണ്ട ഷിംന ചേച്ചിയുടെ ബോസ് ന്റെ വണ്ടിയായിരുന്നു....ഉള്ളിൽ ഡ്രൈവിംഗ് സീറ്റ് ഇൽ അയാളായിരുന്നു.....കുറെ കഴിഞ്ഞപ്പോൾ ഡയാന ചേച്ചി ഏതോ ഒരു പയ്യൻന്റെ ബൈക്ക് നു പുറകിൽ കെട്ടി പിടിച്ചു ഇരുന്നു
💬 Comments
View all comments