Chapter Title : A trapped family കൂട്ടിലടക്കപ്പെട്ട കുടുംബം 5
വാനിൽ നിന്ന് എഴുന്നേറ്റു....അയാൾ മമ്മി യെയും ചേച്ചി മാരെയും ടോർച്ച അടിച്ചു നോക്കി...മൂക്കിൽ വിരൽ വെച്ച് ശ്വാസം അളന്നു.....പിന്നെ എന്നെ നോക്കി....
" ഇറങ്ങാട പുറത്തു..."
ഞാൻ വേഗം ചാടി ഇറങ്ങി....അവർ അവിടെ നിന്ന് മൂത്രം ഒഴിക്കുകയായിരുന്നു....എനിക്കും മൂത്രം ഒഴിക്കാൻ മുട്ടുന്ന കാരണം ഞാനും സാധിച്ചു....
ചുറ്റും ഞാൻ കണ്ണോടിച്ചു....നരച്ചും കുന്നുകളും തേയില തോട്ടങ്ങളും കാടും....ചുറ്റും കുറുക്കന്മാരുടെയും ചീവീടുകളുടെയും ശബ്ദം
"ഇതേതു സ്ഥലം ആണ് സർ...നമ്മൾ എങ്ങോട്ടേക്കാണ് പോകുന്നത്...."?
അവർ എല്ലാവരും വന്യമായി ചിരിച്ചു.....ഒന്നും പറഞ്ഞില്ല...എന്നോട് വണ്ടിയിൽ കേറാൻ പറഞ്ഞു വീണ്ടും വാനിന്റെ ഡോർ ലോക്ക് ചെയ്തു....വണ്ടി വീണ്ടും വളഞ്ഞു പുളഞ്ഞും മുന്നോട്ടുനീങ്ങി....ആ സ്ഥലത്തു ആരും കാണാനില്ല....ഭയങ്കര ഇരുന്നു...വണ്ടി കുറച്ചു കഴിഞ്ഞപ്പോൾ ഒരു വലിയ ഗേറ്റ് നു മുൻപിൽ വന്നു നിന്ന്....ഗേറ്റ് തുറന്നു വണ്ടി മുന്നോട്ടു നീങ്ങി...ഗേറ്റ് വീണ്ടും ലോയ്ക്ക് ആയി....വണ്ടി മുന്നോട്ടു നീങ്ങിയപ്പോൾ ഒരു വലിയ ഗാർഡൻ നും കടന്നു വലിയ ഒരു കൂറ്റൻ ബംഗ്ളാവി ന്റെ മുൻപിൽ വന്നു നിന്ന്....
ആ ബംഗ്ലാവിന്റെ മുൻപിൽ ഒരു അമ്പതു വയസ്സ് തോന്നുന്ന ഒരു സ്ത്രീ നിൽക്കുന്നുണ്ടായിരുന്നു....വന്നവർ വാനിൽ നിന്നും കാറിൽ നിന്നും ഇറങ്ങി...ഞങ്ങളെ ഇറക്കിയില്ല....
ആ മുതലാളിയും സ്ത്രീയും എന്തൊക്കെയോ സംസാരിക്കുന്നതു ഞാൻ കേട്ടു
" ഹലോ ജെസ്സി....നീ വെയിറ്റ് ചെയ്തു ബോർ അടിച്ചോ....പോരുന്ന വഴിക്കു പോലീസ് ചെക്കിങ് ഒക്കെ ഒഴിവാക്കിയാണ് വന്നത്....."
" സാധനങ്ങൾ വാനിൽ റെഡി “അല്ലെ....കുഴപ്പമൊന്നുമില്ലല്ലോ.....കാണാതായപ്പോൾ ഞാൻ പേടിച്ചു.....വലിയ മുതലാളി ആൾറെഡി കുറെ പ്രാവശ്യം വിളിച്ചു കഴിഞ്ഞു....ചരക്കുകൾ എത്തിയില്ല എന്ന് ചോദിച്ചു.....അയാൾക്ക് ഉറക്കം ഇല്ല എന്ന് തോന്നുന്നു..."
"എല്ലാ സാധനങ്ങളെയും സേഫ്
💬 Comments
View all comments