0%

Chapter Title : A trapped family Part 10 [Tory]

Author : Troy Read All Parts 3.5K

വന്നു....

ഞാൻ മമ്മി യും ഷിപ്‌നാ ചേച്ചിയും ഡയാന ചേച്ചിയും കിടക്കുന്ന റൂം നോക്കിയിട്ടു കണ്ടില്ല....താഴെ അടുക്കളയിൽ സെൽവൻ എന്തൊക്കെയോ ഫുഡ് ഉണ്ടാക്കുന്ന സൗണ്ട് കേൾക്കാമായിരുന്നു....ഞാൻ വീണ്ടും എന്റെ മമ്മി യെയും ചേച്ചി മാരെയും നോക്കി പല റൂം ഇൽ ചുറ്റി നടന്നു.....പെട്ടെന്ന് എന്റെ കയ്യിൽ ആരോ ബലമായി പിടിക്കുന്നത് തോന്നി....തിരിഞ്ഞു നോക്കുമ്പോളേക്കും എന്നെ വലിച്ചു ഒരു ബെഡ് റൂമിലെ ക്കു കേറ്റി...ആ മുറിയിൽ ലൈറ്റ് ഇല്ലായിരുന്നു.... വൈകുന്നേരം ആയപ്പോഴേക്കും  കോട വന്നു ആ പ്രദേശമാകെ ഇരുണ്ട് പ്രാപിച്ചിരുന്നു....എങ്കിലും ആ അരണ്ട വെളിച്ചത്തിൽ ആ റൂമിൽ മൂന്നു പേരെ കണ്ടു....അപ്പോഴേക്കും റൂം അടഞ്ഞു....

എനിക്ക് പേടി തോന്നി...അത് എന്റെ മമ്മി യും ഷിപ്‌നാ ചേച്ചിയും ഡയാന ചേച്ചിയും ആയിരുന്നു...മൂന്നുപേരുടെയും കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു....റൂമിൽ കയറിയ ഉടനെ മമ്മി എന്നെ കൈവരിച്ചു കവിളിൽ മുറുക്കെ തല്ലി.... എടാ നീ നിന്റെ സ്വന്തം മമ്മി യെയും പെങ്ങള്മാരെയും എന്ത് ട്രാപ് ഇൽ ആണെടാ കുടുക്കിയിരിക്കുന്നതു....നിനക്ക് നാണമില്ലെടാ......വൃത്തികെട്ടവൻ....ഷിപ്‌നാ ചേച്ചിയും ഡയാന ചേച്ചിയും അവിടെ നിന്ന് കരയാൻ തുടങ്ങി.....അവർ മൂന്നു പേരും കുറെ ശാപ വാക്കുകൾ പറയാൻ തുടങ്ങി...എനിക്ക് അവിടെ നില്ക്കാൻ കഴിഞ്ഞില്ല.....എന്റെ കവിളിൽ വീണ്ടും മമ്മി അടിച്ചു....പെട്ടെന്ന് ആരോ വാതിൽ തള്ളി തുറന്നു അകത്തേക്ക് കയറി വന്നു....അത് ജെസ്സി ആന്റി ആയിരുന്നു....കയ്യിൽ ഒരു ചൂരലും ഉണ്ടായിരുന്നു... കൂടെ പുറത്തു ഞാൻ അകത്തു കയറി കാണിച്ചു കൊടുക്കാൻ ആയി സെൽവം വും ഉണ്ടായിരുന്നു....വന്ന പാടെ ചെറിയ ട്രൗസർ ഇട്ടു നിൽക്കുന്ന എന്റെ തുടകളിൽ അറഞ്ചം പുറഞ്ചം ആ താകട ജെസ്സി എന്നെ തല്ലി..."

💬 Comments

View all comments