0%

Chapter Title : A trapped family Part 13 [Tory]

Author : Troy Read All Parts 6.4K

വികൃതമാകുന്നത് കണ്ട് മനസ്സില്ലാത്ത മട്ടിൽ ഒകെ എന്ന് പതുക്കെ പറഞ്ഞു... അയാൾ അയാൾക്കും മമ്മിക്കും ഒരു പെഗ് വീതം എടുത്തു ഒഴിച്ചു :: ..രണ്ടുപേരും ചീയേഴ്സ് എന്ന് പറഞ്ഞു പതുക്കെ സിപ് ചെയ്തു കുടിക്കാൻ തുടങ്ങി ... "സ്റ്റെല്ല...നീ ആ ഷെൽഫിൽ ഇരിക്കുന്ന ആൽബം ഒന്ന് എടുത്തേ...."മമ്മി പതുക്കെ ഷെൽഫ് തുറന്നു ആൽബം എടുത്തു...അതിൽ ഞങ്ങളുടെ ഫാമിലി ഫോട്ടോസ് ആയിരുന്നു എല്ലാം .... അതിലെ ഓരോ ഞങ്ങളുടെ കസിൻ ലേഡീസിനെയും അവരുടെ പേരും അയാൾ ചോദിക്കുന്നുണ്ടായിരുന്നു...അവരുടെ അഡ്രെസ്സും ...ജോബും വയസ്സും വീട്ടിൽ ആരൊക്കെ ഉണ്ട് എന്നും അയാൾ മമ്മിയോട് ചോദിച്ചു മനസിലാക്കുന്നു..മമ്മി മദ്യത്തിന്റെ ലഹരിയിൽ എല്ലാം വിശദമാക്കി അയാൾക്ക് പറഞ്ഞ് കൊടുക്കുണ്ടായിരുന്നു.... അയാൾ എല്ലാം ചെറു പുഞ്ചിരിയോടെ ഓരോ പേജുകളായി മറിച്ചു നോക്കിക്കൊണ്ട് ഉള്ളിൽ വികൃതമായി ചിരിക്കുന്നുണ്ടായിരുന്നു അവസാനത്തെ പേജെത്തിയതു അയാൾ മമ്മിയെ ചെറുപുഞ്ചിരിയോടെ ഒന്ന് നോക്കി സ്റ്റെല്ല ഈ പൂച്ചക്കണ്ണുകളുള്ള ലേഡി ഏതാ?മമ്മി ആൽബത്തിലേക്ക് എത്തി നോക്കി എലിസബത് മമ്മി മദ്യലഹരിയിൽ പറഞ്ഞു ഇത് നിങ്ങളുടെ റിലേഷൻ വല്ലതുമാണോ മമ്മിയെ അയാൾ തുറിച്ച് നോക്കിക്കൊണ്ട് ചോദിച്ചു എന്റെ ഹസിന്റെ സിസ്റ്ററാ " വയസ്സ് " കഴിഞ്ഞ വർഷം ഇവളുടെ നാൽപ്പത്തിയഞ്ചാം ബർത്ത്ഡേ ആഘോഷിക്കുന്നത് ഞാൻ ഓർക്കുന്നു അടുത്ത ഇവരുടെ ഇരയെ കുറിച്ചാണ് അയാൾ മമ്മിയോട് ചോദിക്കുന്നതെന്ന് എനിക്ക് മനസ്സിലായിരുന്നു മമ്മിയാണെങ്കിൽ ലഹരിയുടെ പുറത്ത് എല്ലാം അയാൾക്ക് വിശദമാക്കി കൊടുക്കുന്നു അയാൾ എലിസ ആൻറിയുടെ കൂടെ നിൽക്കുന്ന പെൺകുട്ടിയുടെ മുഖത്ത് വിരൽ ചേർത്ത് വച്ച് കൊണ്ട് മമ്മിയോട് ഇതാരാണെന്ന് ചോദിക്കുന്നു '' '' എലിസബത്തിന്റെ ഒരേ ഒരു

💬 Comments

View all comments